Jump to content
സഹായം

"എ.എം.എൽ.പി.എസ്. വാക്കാലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,106 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
No edit summary
വരി 167: വരി 167:
[[പ്രമാണം:48233-21.jpg|ലഘുചിത്രം|152x152ബിന്ദു|തൈകൾ വിതരണം ചെയ്തു]]
[[പ്രമാണം:48233-21.jpg|ലഘുചിത്രം|152x152ബിന്ദു|തൈകൾ വിതരണം ചെയ്തു]]
വ്യത്യസ്തയിനം തൈകൾ  കുട്ടികളുടെ വീടുകളിൽ എത്തിക്കുക അതിലൂടെ ഫലവൃക്ഷങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. കുട്ടികളുടെ വീടുകളിലുള്ള വിവിധ തൈകൾ പരസ്പരം കൈമാറാനുള്ള അവസരം കൂടി ഇതിലൂടെ സാധ്യമായി. റാബൂട്ടാൻ, തേക്ക്, പേര, ആര്യവേപ്പ്, തുടങ്ങി  വൃക്ഷ തൈകൾസ്കൂളിൽനിന്ന് ഇന്ന് വിതരണം ചെയ്തു.  

=== ജൈവ പച്ചക്കറി കൃഷി ===
[[പ്രമാണം:48233-20.jpg|ലഘുചിത്രം|ജൈവകൃഷി]]
വിഷ രഹിത പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കന്നതിന്റെ ഭാഗമായി ജൈവ കൃഷിക്ക് തുടക്കം കുറിച്ചു .ആദ്യഘട്ടത്തിൽ സ്കൂളിനു സമീപമുള്ള സ്ഥലത്ത് പയർ, വെണ്ട തുടങ്ങിയവ കൃഷി ചെയ്തു.5 കിലോയിലധികം പച്ചക്കറികൾ ആദ്യഘട്ടത്തിൽ വിളവെടുത്തു. സ്ക്കൂളിനു സമീപം ചേമ്പ്, മരച്ചീനി തുടങ്ങിയ വിളകൾ ഉണ്ട്. രണ്ടാം ഘട്ട പച്ചക്കി കൃഷിയുടെ ഭാഗമായി 25 ഗോബാഗുകളിലായി വെണ്ടകൃഷിയും ചെയ്തു.

== '''സമ്പൂർണ ശുചിത്വ പരിപാടി''' ==
== '''സമ്പൂർണ ശുചിത്വ പരിപാടി''' ==
76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1534185" എന്ന താളിൽനിന്ന് ശേഖരിച്ചത്