"ഗവ. യു. പി. എസ് ഊരുട്ടമ്പലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു. പി. എസ് ഊരുട്ടമ്പലം/ചരിത്രം (മൂലരൂപം കാണുക)
19:45, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→പൂർവ്വവിദ്യാർത്ഥികൾ
(ചെ.) (→ചിത്രശാല) |
|||
വരി 22: | വരി 22: | ||
ഈ ചരിത്രം ഓർമിപ്പിക്കുന്നതിനായി തിരുവിതാംകൂറിലെയും പിന്നീട് കേരളത്തിലേയും വിദ്യാഭ്യാസ- സാമൂഹ്യമാറ്റങ്ങൾക്ക് തുടക്കം കുറിച്ച സമരത്തിന്റെ സ്മരണയിൽ, ഊരൂട്ടമ്പലം സ്‌കൂളിലെ '''സ്മാർട്ട് ക്ലാസ്''' കെട്ടിടത്തിന് 'പഞ്ചമി'യെന്ന പേരു നൽകിയിരുന്നു. പിന്നോക്ക സമുദായത്തിൽ ജനിക്കേണ്ടി വന്നതിനാൽ 1910 ൽ ഇതേ സ്‌കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ട പെൺകുട്ടിയായിരുന്നു പഞ്ചമി. അന്ന് പഞ്ചമിക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്നുണ്ടായ സമര പോരാട്ടങ്ങളാണ് പിന്നീട് 1914 ലെ സ്‌കൂൾ പ്രവേശന ഉത്തരവിന് വഴിമരുന്നിട്ടത്. | ഈ ചരിത്രം ഓർമിപ്പിക്കുന്നതിനായി തിരുവിതാംകൂറിലെയും പിന്നീട് കേരളത്തിലേയും വിദ്യാഭ്യാസ- സാമൂഹ്യമാറ്റങ്ങൾക്ക് തുടക്കം കുറിച്ച സമരത്തിന്റെ സ്മരണയിൽ, ഊരൂട്ടമ്പലം സ്‌കൂളിലെ '''സ്മാർട്ട് ക്ലാസ്''' കെട്ടിടത്തിന് 'പഞ്ചമി'യെന്ന പേരു നൽകിയിരുന്നു. പിന്നോക്ക സമുദായത്തിൽ ജനിക്കേണ്ടി വന്നതിനാൽ 1910 ൽ ഇതേ സ്‌കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ട പെൺകുട്ടിയായിരുന്നു പഞ്ചമി. അന്ന് പഞ്ചമിക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്നുണ്ടായ സമര പോരാട്ടങ്ങളാണ് പിന്നീട് 1914 ലെ സ്‌കൂൾ പ്രവേശന ഉത്തരവിന് വഴിമരുന്നിട്ടത്. | ||
=== പൂർവ്വവിദ്യാർത്ഥികൾ === | |||
പ്രസിദ്ധ സിനിമ സംവിധായകൻ '''ശ്രീ ലെനിൻ രാജേന്ദ്രൻ''', കേരളത്തിലെ ആദ്യ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ആയിരുന്ന '''ശ്രീ കെ.ചന്ദ്രശേഖരൻ നായർ''' എന്നിവർ പ്രഗത്ഭമതികളായ പൂർവ വിദ്യാർഥികളാണ്. | പ്രസിദ്ധ സിനിമ സംവിധായകൻ '''ശ്രീ ലെനിൻ രാജേന്ദ്രൻ''', കേരളത്തിലെ ആദ്യ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ആയിരുന്ന '''ശ്രീ കെ.ചന്ദ്രശേഖരൻ നായർ''' എന്നിവർ പ്രഗത്ഭമതികളായ പൂർവ വിദ്യാർഥികളാണ്. | ||
സ്കൂൾ ഇന്ന് | |||
ഇപ്പോൾ പ്രഥമാധ്യാപകനായി '''ശ്രീ സ്റ്റുവർട്ട് ഹാരിസ് സി എച്''' ഉൾപ്പെടെ 8 അധ്യാപകരും 168 കുട്ടികളും ഉണ്ട്. ഇതിൽ 99 ആൺകുട്ടികളും 69 പെൺകുട്ടികളും ഉൾപ്പെടുന്നു. | ഇപ്പോൾ പ്രഥമാധ്യാപകനായി '''ശ്രീ സ്റ്റുവർട്ട് ഹാരിസ് സി എച്''' ഉൾപ്പെടെ 8 അധ്യാപകരും 168 കുട്ടികളും ഉണ്ട്. ഇതിൽ 99 ആൺകുട്ടികളും 69 പെൺകുട്ടികളും ഉൾപ്പെടുന്നു. | ||