Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 104: വരി 104:
==സ്വാതന്ത്ര്യദിനം ==
==സ്വാതന്ത്ര്യദിനം ==
   ഈ വർഷത്തെ സ്വാതന്ത്ര്യദിനം ആഗസറ്റ് 15ന് വിപുലായി ആഘോഷിച്ചു. നല്ല മഴയുണ്ടായിരുന്നിട്ടും മിക്കവാറും എല്ലാകുട്ടികളും എത്തിച്ചേർന്നിട്ടുണ്ടായിറുന്നു.രാവിലെ 9.30ന് പ്രധാനാധ്യാപകൻ ശ്ര‍ീ എസ് ഷാജി പതാക ഉയർത്തി.തുടർന്ന് എച്ച്. എം, പി ടി എ പ്രസിഡൻറ് ശ്രീ എസ് ബാബു , കൗൺസിലർ ശ്രീമതി മ‍‍ഞ്ജു എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകയും ചൈയ്തു.ബഹുമാനപ്പെട്ട  എച്ച്. എം,കൗൺസിലർ എന്നിവർ കുട്ടികൾക്ക് മിഠായി വിതരണം ചൈയ്തു.എസ് എസ് ക്ലബിൻെറ ആഭിമുഖ്യത്തിൽ ചിത്രപ്രദർശനവും നടന്നു.

==ഗണിത ക്ലബ്ബ്==
2018-2019 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണം ജൂണിൽ നടത്തി. അന്നേ ദിവസം തന്നെ പ്രധാനാധ്യാപകനായ ശ്രീമാൻ എസ് ഷാജി ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.. ഏകദ്ദേശം 25 പേർ ക്ലബ്ലിലെ അംഗങ്ങളായി. പഠനപ്രവർത്തനവുമായി ബന്ധപ്പെട്ട് എല്ലാ ഗണിതരൂപങ്ങളും നിർമ്മിക്കുകയും ശാസ്ത്രമേളയോടനുബന്ധിച്ച് അവയുടെ പ്രദർശനം നടത്തുകയും ചെയ്യാറുണ്ട്.
==സയൻസ് ക്ലബ്==
വളരെ വിപുലമായ ഒരു സയൻസ്  ലാബാണ് ഞങ്ങൾക്കുളളത് .പ്രൈമറിക്കും ഹൈസ്കൂളിനും പ്രത്യേകം ലാബുകളുണ്ട്. സയൻസ് ക്ലാസുകൾ  ലാബിൽ വച്ചാണ് നടക്കിന്നത്.പരീക്ഷണനിരീക്ഷണങ്ങളിലൂടെയാണ് ഇവിടത്തെ കുട്ടികൾസയൻസ് പഠിക്കുന്നത്.എല്ലാവിധ ലാബുപകരണണങ്ങളും കെമിക്കലുകളും ഇവിടെയുണ്ട്. മിക്കവാറും എല്ലാ  കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്ര മേള നടത്തിവരുന്നു.2018-2019വർഷത്തെ പ്രവർത്തനങ്ങൾലോകപരിസ്ഥിതിദിനാഘോഷം സമുചിതമായി ആഘോഷിച്ചു. ജൂണിൽതന്നെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളാരംഭിച്ചു. ലോകപരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു് സ്കൂളിൽ എല്ലാ വിദ്യാർത്ഥികളഎയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു.
==സോഷ്യൽ സയൻസ് ക്ലബ്ബ്==
    സോഷ്യൽ സയൻസ് അധ്യാപികമാരായ ശ്രീമതി ഉദയകുമാരി  ശ്രീമതി അർച്ചന എന്നിവർ സോഷ്യൽ സയൻസ് ക്ലബ്ബിന് നേതൃത്വം നൽകുന്നു.വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് പതിപ്പ് തയ്യാറാക്കൽ,ക്വിസ് മത്സരങ്ങൾ,പ്രദർശനങ്ങൾ,ചാർട്ട് തയ്യാറാക്കൽ,ഉപന്യാസ രചന എന്നിങ്ങനെ പലവിധപ്രവ്ര‍ത്തനങ്ങൾ നടന്നുവരുന്നു.
==വിദ്യാരംഗം==
മലയാളം അധ്യാപികയായ ശ്രീമതി അനിത കെ എസിൻെറ നേത‍‌ൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നടക്കുന്നു.എല്ലാ വെളളിയഴ്ചയും കുട്ടികളിടെ കലാ പ്രവ്ര‍ത്തനങ്ങൾ അവതരിപ്പിക്കാനുള്ള അവസരം നൽകുന്നു.മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന കുട്ടികളെ ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിിക്കുന്നു.ദിനാചരണങ്ങളോടനുബന്ധിച്ച് പതിപ്പ്തയ്യാറാക്കി പ്രകാശനം നടത്തുന്നു.ലൈബററിയിൽ സൂക്ഷിക്കുന്ന പതിപ്പ് കുട്ടികൾക്ക് വായിക്കാനുളള അവസരം നൽകുന്നു.

=='''പരിസ്ഥിതിദിനാഘോഷം'''==
=='''പരിസ്ഥിതിദിനാഘോഷം'''==
'''ഈ  വർഷത്തെ പരിസ്ഥിതിദിനാഘോഷം ജൂൺ 5തിയതി രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട കൗൺസിലർ സ്കുൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസ്തുത പരിപാടിയിൽ ഹെഡ്മാസ്റ്ററും അധ്യാപകരും പി ടി എ പ്രസിഡൻറും പങ്കെടുത്തു. തുടർന്ന് 10 മണിക്ക് ഗൂഗിൾ മീറ്റിലൂടെ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിസ്ഥിതിദിനാഘോഷം കൗൺസിലർ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസ്തുത പരിപാടിയിൽ പി ടി എ പ്രസിഡൻറ്  അധ്യക്ഷനായിരുന്നു. എച്ച് എം ശ്രീ സതീഷ് സ്വാഗതം പറ‍്‍ഞ്ഞു. സഹ്യാദ്രി നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി  പ്രസിഡൻറ് റിട്ടയേർ‍ഡ് പ്രൊഫ ഡോക്ടർ ടി ആർ ജയകുമാരി മുഖ്യ പ്രഭാണം നടത്തി. അധ്യാപികമാരായ ഉദയകുമാരി, ലേഖ, രേഖ എന്നിവർ ആശംസകൾ അർപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി റീത്താമ്മ ടീച്ചർ കൃതജ്‍ഞത രേഖപ്പെടുത്തി. അന്നേദിവസം വൈകുന്നേരം എട്ട് മണിക്ക് എൽ പി, യു പി, എച്ച് എസ് തലത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികളെ തെരഞ്ഞെടുക്കു'''

=='''ലിറ്റിൽ കൈറ്റ്സ്-ഐറ്റി ക്ലബ്'''==
സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഹൈടെക്  സ്കൂൾ പദ്ധതി  പ്ര‍കാരം ലിറ്റിൽ കൈറ്റ്സ് അംഗത്വം ലഭിച്ചു .ശ്രീമതി ലേഖ കെ ആറും ശ്രീമതി അനിത കെ എസും ഐ റ്റി മിസട്രസുമാരായി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴചയും ഓരോ മണിക്കൂർ വീതവും ശനിയാഴ്ചകളിൽ രണ്ട് മണിക്കൂർ  ക്ലാസ് വീതവും ന‌ടന്നു വരുന്നു. ശനിയാഴ്ചകളിൽ വിധക്തരായ അധ്യാപകരെക്കൊണ്ടും ക്ലാസ് എടുക്കാറുണ്ട്.

നേർക്കാഴ്ചയോടനിബന്ധിച്ച് കുട്ടകളും രക്ഷകർത്താക്കളും വരച്ച ചിത്രങ്ങളിൽ ചിലത്
നേർക്കാഴ്ചയോടനിബന്ധിച്ച് കുട്ടകളും രക്ഷകർത്താക്കളും വരച്ച ചിത്രങ്ങളിൽ ചിലത്
341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1533717" എന്ന താളിൽനിന്ന് ശേഖരിച്ചത്