Jump to content
സഹായം

"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:


<font color=blue><font size=3>
<font color=blue><font size=3>
1957്‌ ല്‍ നരിയാപുരം നാടിന്റെ വിദ്യാഭ്യാസ പരവും സാംസ്കാരികവുമായ പുരോഗതിക്ക് നിസ്തുല സംഭാവനകള്‍ നല്‍കിയ കോ‍ട്ടയ്ക്കകത്ത് പറമ്പില്‍ ശ്രീ.കെ.റ്റി.മത്തായി അവര്‍കളാണ്ഈ സ്കൂള്‍ സ്ഥാപിച്ചത്.ആദ്യ കാലങ്ങളില്‍ ക്ളാസുകള്‍ നടത്തിയിരുന്നത് മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ.കെ.റ്റി.മത്തായയുടെ ഭവനത്തില്‍ വച്ചായിരുന്നു.1958-ല്‍ 7-ാം ക്ളാസ് അംഗീകാരം കിട്ടിയതോടുകൂടി സ്കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടത്തില്‍  പ്രവര്‍ത്തനം ആരംഭിച്ചു.
1957്‌-ല്‍ നരിയാപുരം നാടിന്റെ വിദ്യാഭ്യാസ പരവും സാംസ്കാരികവുമായ പുരോഗതിക്ക് നിസ്തുല സംഭാവനകള്‍ നല്‍കിയ കോ‍ട്ടയ്ക്കകത്ത് പറമ്പില്‍ ശ്രീ.കെ.റ്റി.മത്തായി അവര്‍കളാണ്ഈ സ്കൂള്‍ സ്ഥാപിച്ചത്.ആദ്യ കാലങ്ങളില്‍ ക്ളാസുകള്‍ നടത്തിയിരുന്നത് മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ.കെ.റ്റി.മത്തായയുടെ ഭവനത്തില്‍ വച്ചായിരുന്നു.1958-ല്‍ 7-ാം ക്ളാസ് അംഗീകാരം കിട്ടിയതോടുകൂടി സ്കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടത്തില്‍  പ്രവര്‍ത്തനം ആരംഭിച്ചു. യു. പി .സ്കൂള്‍ ആയിരുന്ന കാലത്ത് പന്തളം ഉപജില്ലയിലെ ഏക മോഡല്‍ സ്കൂള്‍ ആയിരുന്നു. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കലാ-കായികരംഗങ്ങളിലും മികടച്ച നിലവാരം പുലര്‍ത്തിവരുന്നു.
 
     
1982-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1991 മുതല്‍ 5 വര്‍ഷം തുടര്‍ച്ചയായി S S L C യ്ക്ക് 100% കരസ്തമാക്കുവാന്‍ സാധിച്ചിട്ടുണ്ട്. 1996 ല്‍ ഈ സ്കൂളിനോടനുബന്ധിച്ച് ഇംഗ്ളീഷ് മീ‍ഡിയം എല്‍.പി വിഭാഗവും, 2002 ല്‍ ഹയര്‍സെക്കന്‍ററി വിഭാഗവും ആരംഭിക്കുകയുണ്ടായി. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഉന്നതസ്ഥാനീയരും മിടുമിടുക്കന്‍മാരുമായ ധാരാളം വിദ്യാര്‍ഥികളെ സമൂഹത്തിന് സംഭാവനചെയ്യുവാന്‍ ഈ സ്ഥാപനത്തിന് സാധിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/153323" എന്ന താളിൽനിന്ന് ശേഖരിച്ചത്