Jump to content
സഹായം

"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 48: വരി 48:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
നരിയാപുരത്തിന്റെ ഗ്രാമീണതയില്‍ സ്ഥിതി ചെയ്യുന്ന സെന്റ് പോള്‍സ് ഹൈസ്കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ ഇവിടുത്തെ ഗ്രാമീണരായ സാധാരണക്കാരാായ വിദ്യാര്‍ത്ഥികളില്‍ മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കാന്‍ ഉതകുംവിധമാണ്
നരിയാപുരത്തിന്റെ ഗ്രാമീണതയില്‍ സ്ഥിതി ചെയ്യുന്ന സെന്റ് പോള്‍സ് ഹൈസ്കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ ഇവിടുത്തെ ഗ്രാമീണരായ സാധാരണക്കാരാായ വിദ്യാര്‍ത്ഥികളില്‍ മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കാന്‍ ഉതകുംവിധമാണ്. ഏകദേശം രണ്ടര ഏക്കറില്‍ സ്ഥിതിചെയ്യുന്ന സ്കൂളിന് ആകെ 12 ക്ളാസ്മുറികളാണ് ഉള്ളത്. 2 സ്ഥാഫ്റൂമുകളും, കംപ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് റൂം, ലൈബ്രറി, ഓഫീസ് മുറി എന്നിവയുള്‍പ്പെടെ കുട്ടികളുടെ കലാ-കായിക-പഠനാന്തരീക്ഷങ്ങള്‍ക്ക് ഉണര്‍വേകുന്ന എല്ലാ സാഹചര്യങ്ങളും സ്കൂളില്‍ നിലവിലുണ്ട്. വിശാലമായ സ്കൂള്‍ മൈതാനവും നിലവിലുണ്ട്. ഭാഗികമായി ഓടുകൊണ്ടുള്ള മേല്‍ക്കൂരയും ഭാഗികമായി വാര്‍ത്ത കെട്ടിടങ്ങളുമാണുള്ളത്. പൂര്‍ണ്ണമായി സജ്ജീകരിയ്ക്കപ്പെട്ട സ്മാര്‍ട്ട് റൂം കുട്ടികളുടെ കംപ്യൂട്ടര്‍വല്‍ക്കരിച്ച പഠനപ്രവര്‍ത്തനങ്ങള്‍ക്ക് മികവേകുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/153339" എന്ന താളിൽനിന്ന് ശേഖരിച്ചത്