Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 11: വരി 11:


=== പച്ചപ്പ്‌[തിരുത്തുക | മൂലരൂപം തിരുത്തുക] ===
=== പച്ചപ്പ്‌[തിരുത്തുക | മൂലരൂപം തിരുത്തുക] ===
പരിസ്ഥിതി സംരക്ഷിച്ചും,ഹരിത ഭംഗി നില നിർത്തിയും പരിസ്ഥിതി ക്ലബ്ബിൻ്റെ  പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു.ജൂൺ 5 പരിസ്ഥിതി ദിനം.പരിസ്ഥിതി ബോധവൽക്കരണത്തിന് വേണ്ടി ഐക്യ രാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ലോക വ്യാപകമായിപാരിസ്ഥിതിക വിഷയങ്ങൾലോകത്തിലെ മുഴുവൻ ജനതയുടെയുംശ്രദ്ധയിൽ കൊണ്ട് വരിക എന്നതാണ് ഈ ദിനാചരണത്തിൻ്റെ  ഉദ്ദേശം .ജീവനുള്ള ഒരു ഹരിത ഗൃഹം ഭൂമി മാത്രമാണ്.അതുകൊണ്ടു തന്നെ അത് സംരക്ഷിക്കേണ്ടതിന്റെ ചുമതല നമുക്ക് ഓരോരുത്തർക്കുമുണ്ട്.അതുകൊണ്ടു തന്നെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു മരങ്ങൾ സംരക്ഷിച്ചും ,പുതിയ മരങ്ങൾ വച്ച് പിടിപ്പിച്ചും നമ്മുടെ സ്‌കൂളും ,പരിസരവും ഓരോ കുട്ടിയുടെ വീട്ടു മുറ്റവും ഹരിതാഭമാക്കാറുണ്ട്.അതിൻ്റെ  ഒരു നേർക്കാഴ്ചയാണ് നമ്മുടെ സ്കൂളിലെ കര നെൽ കൃഷിയും ,പച്ചക്കറി തോട്ടവും ജൈവ വൈവിധ്യ പാർക്കും ഒക്കെ. പരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് മരങ്ങൾ നൽകുകയും "എൻ്റെ  മരം" എന്ന ബുക്കിൽ മരങ്ങളുടെ വളർച്ച നിരീക്ഷിക്കാനും,കുറിപ്പാക്കാനും നിർദേശം നൽകിയത് കുട്ടികളെ ആവേശഭരിതരാക്കി.കാർഷിക സംസ്കാരം പുനർജ്ജീവിപ്പിക്കാൻ കേരളം വിദ്യാഭ്യാസ വകുപ്പ് പാഠ്യ പദ്ധതിയുടെ പൊതു സമീപനമായി ഉൾപ്പെടുത്തിയിരിക്കുന്ന കൃഷിയുമായി ബന്ധപ്പെട്ട പാഠ  ഭാഗങ്ങളെ ക്രിയാത്മകമായി കുട്ടികളിലെത്തിക്കാൻ നടപ്പിലാക്കിയ പദ്ധതിയാണ് "പാഠത്തിൽ നിന്ന് പാടത്തിലേക്ക്".
<gallery>
പ്രമാണം:44552 2കരനെൽ കൃഷി .jpg|44552_ കരനെൽകൃഷി
പ്രമാണം:44552 1പച്ചക്കറി കൃഷി.jpg|44552_പച്ചക്കറി കൃഷി
</gallery>പരിസ്ഥിതി സംരക്ഷിച്ചും,ഹരിത ഭംഗി നില നിർത്തിയും പരിസ്ഥിതി ക്ലബ്ബിൻ്റെ  പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു.ജൂൺ 5 പരിസ്ഥിതി ദിനം.പരിസ്ഥിതി ബോധവൽക്കരണത്തിന് വേണ്ടി ഐക്യ രാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ലോക വ്യാപകമായിപാരിസ്ഥിതിക വിഷയങ്ങൾലോകത്തിലെ മുഴുവൻ ജനതയുടെയുംശ്രദ്ധയിൽ കൊണ്ട് വരിക എന്നതാണ് ഈ ദിനാചരണത്തിൻ്റെ  ഉദ്ദേശം .ജീവനുള്ള ഒരു ഹരിത ഗൃഹം ഭൂമി മാത്രമാണ്.അതുകൊണ്ടു തന്നെ അത് സംരക്ഷിക്കേണ്ടതിന്റെ ചുമതല നമുക്ക് ഓരോരുത്തർക്കുമുണ്ട്.അതുകൊണ്ടു തന്നെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു മരങ്ങൾ സംരക്ഷിച്ചും ,പുതിയ മരങ്ങൾ വച്ച് പിടിപ്പിച്ചും നമ്മുടെ സ്‌കൂളും ,പരിസരവും ഓരോ കുട്ടിയുടെ വീട്ടു മുറ്റവും ഹരിതാഭമാക്കാറുണ്ട്.അതിൻ്റെ  ഒരു നേർക്കാഴ്ചയാണ് നമ്മുടെ സ്കൂളിലെ കര നെൽ കൃഷിയും ,പച്ചക്കറി തോട്ടവും ജൈവ വൈവിധ്യ പാർക്കും ഒക്കെ. പരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് മരങ്ങൾ നൽകുകയും "എൻ്റെ  മരം" എന്ന ബുക്കിൽ മരങ്ങളുടെ വളർച്ച നിരീക്ഷിക്കാനും,കുറിപ്പാക്കാനും നിർദേശം നൽകിയത് കുട്ടികളെ ആവേശഭരിതരാക്കി.കാർഷിക സംസ്കാരം പുനർജ്ജീവിപ്പിക്കാൻ കേരളം വിദ്യാഭ്യാസ വകുപ്പ് പാഠ്യ പദ്ധതിയുടെ പൊതു സമീപനമായി ഉൾപ്പെടുത്തിയിരിക്കുന്ന കൃഷിയുമായി ബന്ധപ്പെട്ട പാഠ  ഭാഗങ്ങളെ ക്രിയാത്മകമായി കുട്ടികളിലെത്തിക്കാൻ നടപ്പിലാക്കിയ പദ്ധതിയാണ് "പാഠത്തിൽ നിന്ന് പാടത്തിലേക്ക്".


     
     
644

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1532963" എന്ന താളിൽനിന്ന് ശേഖരിച്ചത്