Jump to content
സഹായം

"ദിനാചരണങ്ങൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

808 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  31 ജനുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 13: വരി 13:
'''ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം.'''
'''ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം.'''


രക്ഷിതാക്കളെയും കുട്ടികളെയും പൂർവ്വവിദ്യാർത്ഥികളെയും ഉൾപ്പെടുത്തി ഒരാഴ്ച നീണ്ടുനിന്ന സ്വാതന്ത്ര്യദിന പരിപാടികളാണ് വിദ്യാലയം ആഘോഷിച്ചത്. എല്ലാവർക്കും പ്രത്യേകം ക്വിസ് മത്സരവും ദേശഭക്തിഗാനാലാപനവും പ്രച്ഛന്നവേഷം ധരിക്കലും ആശംസാകാർഡ് നിർമാണവും നടന്നു.  രക്ഷിതാക്കളുടെ സ്വാതന്ത്ര്യദിനാഘോഷ ഓർമകൾ പങ്കുവെക്കൽ നവ്യാനുഭവമായി. പ്രധാനാധ്യാപിക .എം.ചന്ദ്രിക പതാക ഉയർത്തി ആരംഭിച്ച ആഘോഷ പരിപാടികളുടെ സമാപന ചടങ്ങ് മണ്ണാർക്കാട് എ ഇ ഒ ജി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
രക്ഷിതാക്കളെയും കുട്ടികളെയും പൂർവ്വവിദ്യാർത്ഥികളെയും ഉൾപ്പെടുത്തയുള്ള സ്വാതന്ത്ര്യദിന പരിപാടികളാണ് വിദ്യാലയം ആഘോഷിച്ചത്. എല്ലാവർക്കും പ്രത്യേകം ക്വിസ് മത്സരവും ദേശഭക്തിഗാനാലാപനവും പ്രച്ഛന്നവേഷം ധരിക്കലും ആശംസാകാർഡ് നിർമാണവും നടന്നു.  രക്ഷിതാക്കളുടെ സ്വാതന്ത്ര്യദിനാഘോഷ ഓർമകൾ പങ്കുവെക്കൽ നവ്യാനുഭവമായി. പ്രധാനാധ്യാപിക .എം.ജയശ്രീ  പതാക ഉയർത്തി .




വരി 25: വരി 25:
'''ജൂലൈ 21 ചാന്ദ്രദിനാഘോഷം'''
'''ജൂലൈ 21 ചാന്ദ്രദിനാഘോഷം'''


ഓൺലൈൻ ഫോർമാറ്റിലും വൈവിധ്യമാർന്ന ചാന്ദ്രദിന പരിപാടികളാണ് വിദ്യാലയം സംഘടിപ്പിച്ചത്. ഓൺലൈൻ കുടുംബക്വിസും രാത്രിസമയത്തെ ആകാശത്തെകുറിച്ചുള്ള കുരുന്നുഭാവനയിൽ വിരിഞ്ഞ രചനകളും കൊറോണവിശേഷങ്ങളുമായി അമ്പിളിമാമനുള്ള കത്തുകളും വേറിട്ടതായി. ബഹിരാകാശ സഞ്ചാരികൾക്കായുള്ള ഗ്രീറ്റിംഗ് കാർഡുകളൊരുക്കിയും ചാന്ദ്രയാത്രികരുടെ വേഷം ധരിച്ചും നല്ല പങ്കാളിത്തത്തോടെ ചാന്ദ്രദിനം ആഘോഷിച്ചു.
ഓൺലൈൻ ഫോർമാറ്റിലും വൈവിധ്യമാർന്ന ചാന്ദ്രദിന പരിപാടികളാണ് വിദ്യാലയം സംഘടിപ്പിച്ചത്. ഓൺലൈൻ കുടുംബക്വിസും .നടത്തി .  ചാന്ദ്രയാത്രികരുടെ വേഷം ധരിച്ചും നല്ല പങ്കാളിത്തത്തോടെ ചാന്ദ്രദിനം ആഘോഷിച്ചു.




വരി 31: വരി 31:
'''ജൂലൈ 5 ബഷീർഓർമ്മദിനം'''
'''ജൂലൈ 5 ബഷീർഓർമ്മദിനം'''


വീടുകളിൽ ബേപ്പൂർ സുൽത്താന്റെ അനശ്വര കഥാപാത്രങ്ങളെ പുനരവതരിപ്പിച്ചുകൊണ്ട് വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മ  ദിനം അവിസ്മരണീയമാക്കി കൃഷ്ണയുടെ കുരുന്നുകൾ.  ബഷീർ കഥാപാത്രങ്ങളുടെ  ആവിഷ്കാരം, കൃതികളുടെ  വായനാനുഭവം പങ്കുവെക്കൽ, ബഷീർ ജീവചരിത്രാവതരണം , ക്വിസ് മത്സരങ്ങൾ  തുടങ്ങിയ പ്രവർത്തനങ്ങളും സ്കൂൾ തലത്തിൽ ഓൺലൈൻ ആയി സംഘടിപ്പിച്ചു
വീടുകളിൽ ബേപ്പൂർ സുൽത്താന്റെ അനശ്വര കഥാപാത്രങ്ങളെ പുനരവതരിപ്പിച്ചുകൊണ്ട് വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മ  ദിനം അവിസ്മരണീയമാക്കി . കുരുന്നുകൾ.  ബഷീർ കഥാപാത്രങ്ങളുടെ  ആവിഷ്കാരം, കൃതികളുടെ  വായനാനുഭവം പങ്കുവെക്കൽ, ബഷീർ ജീവചരിത്രാവതരണം , ക്വിസ് മത്സരങ്ങൾ  തുടങ്ങിയ പ്രവർത്തനങ്ങളും സ്കൂൾ തലത്തിൽ ഓൺലൈൻ ആയി സംഘടിപ്പിച്ചു




465

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1532898" എന്ന താളിൽനിന്ന് ശേഖരിച്ചത്