"ജി.എൽ.പി.എസ്.തെക്കുംമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്.തെക്കുംമുറി (മൂലരൂപം കാണുക)
18:43, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ചരിത്രം
വരി 73: | വരി 73: | ||
== ചരിത്രം == | == ചരിത്രം == | ||
ഉന്നത ജാതിയിൽപെട്ട ആളുകൾക്കു മാത്രം വിദ്യാഭ്യാസം നൽകിയിരുന്ന സ്ഥിതി വിശേഷമായിരുന്നു കേരളത്തിൽ .ആഞ്ച് കീഴ്ജാതിയിൽ പെട്ടവർക്ക് | ഉന്നത ജാതിയിൽപെട്ട ആളുകൾക്കു മാത്രം വിദ്യാഭ്യാസം നൽകിയിരുന്ന സ്ഥിതി വിശേഷമായിരുന്നു കേരളത്തിൽ .ആഞ്ച് കീഴ്ജാതിയിൽ പെട്ടവർക്ക് | ||
വേണ്ടി സ്ഥാപിച്ച വിദ്യാലയമായത് | വേണ്ടി സ്ഥാപിച്ച വിദ്യാലയമായത് കൊണ്ട് ഈ വിദ്യാലയത്തെ പഞ്ചമ എന്നാണ് പറഞ്ഞിരുന്നത്. പഞ്ചമ പിന്നീട് പറഞ്ഞു പറഞ്ഞു '''പഞ്ചമി''' ആയി.മലബാർ ഡിസ്ട്രിക്ട് ബോർഡ് ഹിന്ദു സ്കൂളായി 1926ൽ പുല്ലൂർ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. 1928ൽ പുനയ്ക്കൽ നാരായണൻ കുട്ടി നായർ തെക്കുമ്മുറിയിലെ സ്വന്തം ഭൂമിയിൽ നിർമിച്ചു നല്കിയ കെട്ടിടത്തിൽ തുടർന്നു പ്രവർത്തിച്ചു പോരുകയായിരുന്നു .തൃക്കണ്ടിയൂർ വില്ലേജ് അധികാരി ആയിരുന്ന അന്നത്തെ ജനായത്ത സഭയുടെ ആദ്യത്തെ പ്രെസിഡെൻറും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന പുനയ്ക്കൽ കുട്ടിശങ്കരൻ നായരുടെ ഉപദേശ നിർദേശങ്ങളും തെക്കുംമുറിയിൽ ഈ വിദ്യാലയം ആരംഭിക്കാൻ കാരണമായിട്ടുണ്ട് .തുടക്കത്തിൽ ഈ വിദ്യാലയത്തിൽ 50 ഇൽ താഴെ കുട്ടികളായിരുന്നു പഠിച്ചിരുന്നത്.മൂന്നാം ക്ലാസ് വരെ മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഇവിടെ അഞ്ച് ഡിവിഷനുകളിലായി 150 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.1995 -2000 കാലയളവിൽ അധികാരത്തിൽ വന്ന കെ പി മൊയ്തീൻ കുട്ടി ചെയർമാനും, എം മുഹമ്മദ് കുട്ടി വൈസ് ചെയ്ർമാനും ആയ നഗരസഭ കൗൺസിൽ ആണ് അതുവരെ വാടക കൊടുത്തു പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം ഏറ്റെടുത്തത്. അതിനു ശേഷം ഈ വിദ്യാലയം കെ പി മൊയ്തീൻ കുട്ടി സ്മാരക ജി .എൽ .പി സ്കൂൾ എന്നു അറിയപ്പെടുന്നു .എന്നാൽ ഔദ്യോദിക രേഖകളിൽ ഇപ്പോഴും ജി എൽ പി എസ് തെക്കുമ്മുറി എന്നാണ് അറിയപ്പെടുന്നത് . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
തിരൂർ മുൻസിപ്പാലിറ്റിയിൽ തെക്കുമ്മുറിയിൽ 63 സെൻറ് സ്ഥലത്തു 2 കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തിക്കുന്നു. പ്രീ പ്രൈമറി 2 ക്ലാസ്സിലായും നടത്തിവരുന്നു .കമ്പ്യൂട്ടർ ലാബും പ്രൊജെക്റ്ററും സ്വന്തമായി ഉണ്ട് .കുട്ടികൾക്കു ആവിശ്യമായ ധാരാളം ലൈബ്രറി പുസ്തകങ്ങളും ഉണ്ട് .ക്ലാസ് മുറികൾ ആകർഷകമായ രീതിയിൽ ക്രമീകരിച്ചിട്ടുണ്ട് .ചുമരുകളിൽ ചിത്രങ്ങളും മാപ്പുകളും വരച്ചിട്ടുണ്ട്. സ്കൂൾ കോമ്പൌണ്ട് | തിരൂർ മുൻസിപ്പാലിറ്റിയിൽ തെക്കുമ്മുറിയിൽ 63 സെൻറ് സ്ഥലത്തു 2 കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തിക്കുന്നു. പ്രീ പ്രൈമറി 2 ക്ലാസ്സിലായും നടത്തിവരുന്നു .കമ്പ്യൂട്ടർ ലാബും പ്രൊജെക്റ്ററും സ്വന്തമായി ഉണ്ട് .കുട്ടികൾക്കു ആവിശ്യമായ ധാരാളം ലൈബ്രറി പുസ്തകങ്ങളും ഉണ്ട് .ക്ലാസ് മുറികൾ ആകർഷകമായ രീതിയിൽ ക്രമീകരിച്ചിട്ടുണ്ട് .ചുമരുകളിൽ ചിത്രങ്ങളും മാപ്പുകളും വരച്ചിട്ടുണ്ട്. സ്കൂൾ കോമ്പൌണ്ട് ചുറ്റുമതിലും ഗേറ്റും വെച്ചു സംരക്ഷിച്ചിട്ടുണ്ട് .സ്കൂളിന് മുന്നിൽ വിശാലമായ കളിസ്ഥലം ഉണ്ട് . മുറ്റത്തെ പുളിമരച്ചുവടു പ്ലാറ്റ്ഫോർമും ഇരിപ്പിടങ്ങളും നിർമിച്ച് ഔട്ട്ഡോർ ക്ലാസ് റൂം ആക്കിമാറ്റിയിട്ടുണ്ട് . | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |