Jump to content
സഹായം

Login (English) float Help

"ദിനാചരണങ്ങൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,581 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  31 ജനുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{SD}}
.
[[പ്രമാണം:21724 gandhi.jpg.jpeg|ലഘുചിത്രം|21724 gandhi.jpg.jpeg]]
'''ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനം''' .


അലനല്ലൂർ കൃഷ്ണ എ. എൽ. പി സ്കൂളിൽ അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണം സംഘടിപ്പിച്ചു.പ്രധാനാധ്യാപിക എം.ചന്ദ്രിക ഉദ്ഘാടനം നിർവ്വഹിച്ചു.മുഹമ്മദ് തമീം  സി.രമ്യ  ത്വാഹ മുനവ്വിർ എന്നിവർ പങ്കെടുത്തു .




വരി 33: വരി 30:
'''ജൂലൈ 5 ബഷീർഓർമ്മദിനം'''
'''ജൂലൈ 5 ബഷീർഓർമ്മദിനം'''


വീടുകളിൽ ബേപ്പൂർ സുൽത്താന്റെ അനശ്വര കഥാപാത്രങ്ങളെ പുനരവതരിപ്പിച്ചുകൊണ്ട് വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മ  ദിനം അവിസ്മരണീയമാക്കി കൃഷ്ണയുടെ കുരുന്നുകൾ.  ബഷീർ കഥാപാത്രങ്ങളുടെ  ആവിഷ്കാരം, കൃതികളുടെ  വായനാനുഭവം പങ്കുവെക്കൽ, ബഷീർ ജീവചരിത്രാവതരണം , ക്വിസ് മത്സരങ്ങൾ  തുടങ്ങിയ പ്രവർത്തനങ്ങളും സ്കൂൾ തലത്തിൽ ഓൺലൈൻ ആയി സംഘടിപ്പിച്ചു.
വീടുകളിൽ ബേപ്പൂർ സുൽത്താന്റെ അനശ്വര കഥാപാത്രങ്ങളെ പുനരവതരിപ്പിച്ചുകൊണ്ട് വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മ  ദിനം അവിസ്മരണീയമാക്കി കൃഷ്ണയുടെ കുരുന്നുകൾ.  ബഷീർ കഥാപാത്രങ്ങളുടെ  ആവിഷ്കാരം, കൃതികളുടെ  വായനാനുഭവം പങ്കുവെക്കൽ, ബഷീർ ജീവചരിത്രാവതരണം , ക്വിസ് മത്സരങ്ങൾ  തുടങ്ങിയ പ്രവർത്തനങ്ങളും സ്കൂൾ തലത്തിൽ ഓൺലൈൻ ആയി സംഘടിപ്പിച്ചു


'''ജൂൺ 26 ലഹരി വിരുദ്ധ ദിനം'''
ലഹരി വിരുദ്ധ ദിനാചരണത്തിൻറെ ഭാഗമായി ലഹരിക്കെതിരെ ഉറച്ചു നിൽക്കാം അണിചേരാം എന്ന മുദ്രാവാക്യവുമായി വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ദിനത്തിൻറെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി പോസ്റ്ററുകൾ നിർമ്മിച്ചും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തും വിവിധ ക്ലാസുകളിൽ  വ്യത്യസ്ത പരിപാടികളും സംഘടിപ്പിച്ചു




465

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1532754" എന്ന താളിൽനിന്ന് ശേഖരിച്ചത്