Jump to content
സഹായം

"എസ്സ് എൻ വി ജി എൽ പി എസ്സ് മാഞ്ഞൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
കോട്ടയം  ജില്ലയിലെ മാഞ്ഞൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് എസ്സ്.എൻ.വി.ജി.എൽ.പി.എസ്സ് മാഞ്ഞൂർ. നൂറു വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയം കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ കുറവിലങ്ങാട് സബ് ജില്ലയിൽ പെടുന്നു.
കോട്ടയം  ജില്ലയിലെ മാഞ്ഞൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് എസ്സ്.എൻ.വി.ജി.എൽ.പി.എസ്സ് മാഞ്ഞൂർ. നൂറു വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയം കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ കുറവിലങ്ങാട് സബ് ജില്ലയിൽ പെടുന്നു.
== ചരിത്രം ==
== ചരിത്രം ==
മാഞ്ഞൂർ പ്രദേശത്തെ ആളുകൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതിരുന്ന അവസ്ഥയിൽ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭാസ സൗകര്യത്തിനായി 1912-ൽ ശ്രീ. കുമാരൻ തെക്കേ ചാണാകുന്നേൽ സ്കൂളിനു വേണ്ടി പതിനാറര സെന്റ് സ്ഥലം നൽകി ഇവിടെയൊരു കുടിപ്പളളിക്കൂടം ആരംഭിച്ചു.[[എസ്സ് എൻ വി ജി എൽ പി എസ്സ് മാഞ്ഞൂർ/ചരിത്രം|കൂടുതൽ വായിക്കുക]] പിന്നീട് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാൽ സ്കൂൾ നടത്തിക്കൊണ്ടു പോകുവാൻ പ്രയാസം നേരിട്ടതിനാൽ മാഞ്ഞൂർ
മാഞ്ഞൂർ പ്രദേശത്തെ ആളുകൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതിരുന്ന അവസ്ഥയിൽ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭാസ സൗകര്യത്തിനായി 1912-ൽ ശ്രീ. കുമാരൻ തെക്കേ ചാണാകുന്നേൽ സ്കൂളിനു വേണ്ടി പതിനാറര സെന്റ് സ്ഥലം നൽകി ഇവിടെയൊരു കുടിപ്പളളിക്കൂടം ആരംഭിച്ചു.[[എസ്സ് എൻ വി ജി എൽ പി എസ്സ് മാഞ്ഞൂർ/ചരിത്രം|കൂടുതൽ വായിക്കുക]]  
 
122 -)o നമ്പർ ശാഖ SNDP യോഗത്തിന് 1920 - ൽ വിട്ടു കൊടുത്തു. തുടർന്ന് SNDP ശാഖയുടെ നേതൃത്വത്തിൽ സ്കൂളിന്റെ പ്രവർത്തനം തുടർന്നു. പിടിയരി പരിവ് നടത്തി അധ്യാപകർക്ക് ശമ്പളം കൊടുത്തു. ഈ ശാഖയ്ക്കും സ്കൂൾ പ്രവർത്തനം മുന്നോട്ടു പോകാൻ കഴിയാതെ വന്നപ്പോൾ ഒരു രൂപ പ്രതിഫലം വാങ്ങി 1948 - ൽ സർക്കാരിനു വിട്ടു കൊടുത്തു. 1957 ന് പുതിയ കെട്ടിടം പണിയുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1532698" എന്ന താളിൽനിന്ന് ശേഖരിച്ചത്