"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ടൂറിസം ക്ലബ്ബ് (മൂലരൂപം കാണുക)
17:55, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→സന്തോഷത്തേടെ അൽ ഫാറൂഖിയ്യൻ കുടുംബo
വരി 9: | വരി 9: | ||
റോഡിൽനിന്ന് നോക്കി രൗദ്രഭാവത്തിൽ ആർത്തലച്ച് ഭൂമിയിലേക്ക് പതിക്കുന്ന അതിരപ്പിള്ളിയെന്ന വെളുത്ത സുന്ദരിയെ നോക്കി ടീം അൽ ഫറൂഖിയ്യ ഉച്ചത്തിൽ പറഞ്ഞു. വരാം വരാം ഇനിയും വരാം </p> | റോഡിൽനിന്ന് നോക്കി രൗദ്രഭാവത്തിൽ ആർത്തലച്ച് ഭൂമിയിലേക്ക് പതിക്കുന്ന അതിരപ്പിള്ളിയെന്ന വെളുത്ത സുന്ദരിയെ നോക്കി ടീം അൽ ഫറൂഖിയ്യ ഉച്ചത്തിൽ പറഞ്ഞു. വരാം വരാം ഇനിയും വരാം </p> | ||
'''''3:32 PM''''' | '''''3:32 PM'''''<p align="justify">ശേഷം തൃശൂരിലെ കഴ്ച്ചകളോട് വിടപറഞ്ഞ് കുന്നത്തൂർ മനയിൽ എത്തി. കുന്നത്തൂർ മനയുടേയും പെരിയമ്പലം ബീച്ചിന്റെയും സൗന്ദര്യo ഒന്നു വേറെ തന്നെയായിരുന്നു.യാത്രയെ മനോഹരമാക്കി കൊണ്ട് ടീം അൽഫാറൂഖിയ ജീവിതത്തിന്റെ ഏടുകളിൽ മറക്കാത്ത ദിനമാക്കി മാറ്റി.മൊന്നു ,കുഞ്ഞാറ്റ,ജിനു ,പൊന്നു,മിന്നു ,സിയാൻ കുട്ടി പട്ടാളങ്ങൾ ടൂറിനെ ഗംഭീരമാക്കി. ഒരു പകൽ മുഴുവൻ നടന്നും ഞങ്ങൾ കണ്ട തൃശൂർ..കാണും തോറും വിശാലത കൂടി വരുന്ന കേരളത്തിന്റെ സാംസ്കരിക നഗരി...പ്രിയപ്പെട്ട തൃശൂർ നഗരത്തിന് നന്ദി........... | ||
'''ഒരു യാത്രയുടെ അവസാനം മറ്റൊന്നിന്റെ തുടക്കമാണ്.. ആഘോഷങ്ങളും ആരവങ്ങളുമായി ടീം അൽഫാറൂഖിയ്യ കുടുംബം പുതിയൊരു യാത്ര തുടരുകയാണ്..''' | '''ഒരു യാത്രയുടെ അവസാനം മറ്റൊന്നിന്റെ തുടക്കമാണ്.. ആഘോഷങ്ങളും ആരവങ്ങളുമായി ടീം അൽഫാറൂഖിയ്യ കുടുംബം പുതിയൊരു യാത്ര തുടരുകയാണ്..''' | ||
'''ഈ ബന്ധം മരണം വരേ തുടരാൻ നമുക്ക് സാധിക്കട്ടെ എന്ന പ്രാർഥനയോടെ .....'''</p> | '''ഈ ബന്ധം മരണം വരേ തുടരാൻ നമുക്ക് സാധിക്കട്ടെ എന്ന പ്രാർഥനയോടെ .....'''</p> |