Jump to content
സഹായം

"സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. പുതുക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 111: വരി 111:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ടരഏക്കറോളം സ്ഥലത്തു 3 കെട്ടിടങ്ങളിലായി ഹയർ സെക്കന്ററി ,ഹൈസ്കൂൾ,പ്രൈമറി വിഭാഗങ്ങൾ സ്ഥിതി ചെയ്യുന്നു.കൂടാതെ ഒരുലക്ഷത്തിഇരുപത്തിനായിരത്തോളം ചതുരശ്ര അടി വിസ്‌തീർണമുള്ള വിശാലമായ കളിസ്ഥലവും കുട്ടികൾക്കായുണ്ട് .ഓരോ വിഭാഗത്തിനും സയൻസ് ലാബുകളും കംപ്യൂട്ടർലാബുകളും ലൈബ്രറികളും ഉണ്ട് .കൂടാതെ ഹയർ സെക്കന്ററി വിഭാഗത്തിൽ മാത്‍സ് ലാബ്, ലാംഗ്വേജ് ലാബ് തുടങ്ങിയവയും പ്രത്യേകം ഉണ്ട് .വിദ്യാലയത്തിലെ ഹൈടെക് ക്ലാസ് മുറികൾ പഠനം എളുപ്പവും രസകരവുമാക്കുന്നു.സയൻസ് (ബയോളജി സയൻസ് ,കമ്പ്യൂട്ടർ സയൻസ് )കോമേഴ്‌സ് ,ഹ്യൂമാനിറ്റീസ് (ജനറൽ,കമ്പ്യൂട്ടർ അപ്ലിക്കേഷൻ ) വിഭാഗങ്ങളിലായി 20 ഓളം ബാച്ചുകളുള്ള ഹയർ സെക്കന്ററി വിഭാഗം കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ ബാച്ചുകളുള്ള ഹയർ സെക്കന്ററികളിലൊന്നാണ് .
രണ്ടരഏക്കറോളം സ്ഥലത്തു 3 കെട്ടിടങ്ങളിലായി ഹയർ സെക്കന്ററി ,ഹൈസ്കൂൾ,പ്രൈമറി വിഭാഗങ്ങൾ സ്ഥിതി ചെയ്യുന്നു.കൂടാതെ ഒരുലക്ഷത്തിഇരുപത്തിനായിരത്തോളം ചതുരശ്ര അടി വിസ്‌തീർണമുള്ള വിശാലമായ കളിസ്ഥലവും കുട്ടികൾക്കായുണ്ട് .ഓരോ വിഭാഗത്തിനും സയൻസ് ലാബുകളും കംപ്യൂട്ടർലാബുകളും ലൈബ്രറികളും ഉണ്ട് .കൂടാതെ ഹയർ സെക്കന്ററി വിഭാഗത്തിൽ മാത്‍സ് ലാബ്, ലാംഗ്വേജ് ലാബ് തുടങ്ങിയവയും പ്രത്യേകം ഉണ്ട് .വിദ്യാലയത്തിലെ ഹൈടെക് ക്ലാസ് മുറികൾ പഠനം എളുപ്പവും രസകരവുമാക്കുന്നു.എല്ലാ ക്ലാസ്സ്മുറികളിലും ഇന്റർനെറ്റ് സൗകര്യമുണ്ട് .സയൻസ് (ബയോളജി സയൻസ് ,കമ്പ്യൂട്ടർ സയൻസ് )കോമേഴ്‌സ് ,ഹ്യൂമാനിറ്റീസ് (ജനറൽ,കമ്പ്യൂട്ടർ അപ്ലിക്കേഷൻ ) വിഭാഗങ്ങളിലായി 20 ഓളം ബാച്ചുകളുള്ള ഹയർ സെക്കന്ററി വിഭാഗം കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ ബാച്ചുകളുള്ള ഹയർ സെക്കന്ററികളിലൊന്നാണ് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
62

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1531993" എന്ന താളിൽനിന്ന് ശേഖരിച്ചത്