"ജി.എൽ..പി.എസ്. ഒളകര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/സൗകര്യങ്ങൾ (മൂലരൂപം കാണുക)
17:40, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
മികച്ച സൗകര്യങ്ങളോടെ വിദ്യാർത്ഥികൾക്ക് ഭക്ഷണമൊരുക്കുന്ന കിച്ചൺ, ഒരേ സമയം ഇരുന്നൂറിലധികം കുട്ടികൾക്ക് ഭക്ഷണം കഴിക്കാനുതകുന്ന ഡൈനിംഗ് ഹാൾ കം ഓഡിറ്റോറിയം, വേനൽ കാലത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി നിർമിച്ച സ്കൂളിന്റെ സ്വന്തം കിണർ, കുടിവെള്ള ശുദ്ധീകരണത്തിനായി കൂളർ, പ്രാഥമികാവശ്യങ്ങൾക്കായി ഭിന്നശേഷി വിദ്യാർത്ഥികൾക്കുൾപ്പടെ നിർമിച്ച ശുചീകരണ മുറികൾ, മാലിന്യ സംഭരണത്തിൽ നിന്ന് ഊർജ്ജം ഉൽപാദിപ്പിക്കാനുതകുന്ന ബയോഗ്യാസ് സംവിധാനം, വേസ്റ്റുകൾ ശേഖരിക്കാനായി അത്യാധുനിക രീതിയിലെ വേസ്റ്റ് ബിൻ, സ്കൂൾ സുരക്ഷക്കായി രണ്ട് ഏക്കറോളം വിസ്തൃതിയിൽ ഗേറ്റ് ഉൾപ്പെടുത്തി നിർമിച്ച ചുറ്റുമതിൽ എന്നിവ ജി.എൽ.പി.എസ്സിൻ്റെ പ്രത്യേകതകളാണ്. | മികച്ച സൗകര്യങ്ങളോടെ വിദ്യാർത്ഥികൾക്ക് ഭക്ഷണമൊരുക്കുന്ന കിച്ചൺ, ഒരേ സമയം ഇരുന്നൂറിലധികം കുട്ടികൾക്ക് ഭക്ഷണം കഴിക്കാനുതകുന്ന ഡൈനിംഗ് ഹാൾ കം ഓഡിറ്റോറിയം, വേനൽ കാലത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി നിർമിച്ച സ്കൂളിന്റെ സ്വന്തം കിണർ, കുടിവെള്ള ശുദ്ധീകരണത്തിനായി കൂളർ, പ്രാഥമികാവശ്യങ്ങൾക്കായി ഭിന്നശേഷി വിദ്യാർത്ഥികൾക്കുൾപ്പടെ നിർമിച്ച ശുചീകരണ മുറികൾ, മാലിന്യ സംഭരണത്തിൽ നിന്ന് ഊർജ്ജം ഉൽപാദിപ്പിക്കാനുതകുന്ന ബയോഗ്യാസ് സംവിധാനം, വേസ്റ്റുകൾ ശേഖരിക്കാനായി അത്യാധുനിക രീതിയിലെ വേസ്റ്റ് ബിൻ, സ്കൂൾ സുരക്ഷക്കായി രണ്ട് ഏക്കറോളം വിസ്തൃതിയിൽ ഗേറ്റ് ഉൾപ്പെടുത്തി നിർമിച്ച ചുറ്റുമതിൽ എന്നിവ ജി.എൽ.പി.എസ്സിൻ്റെ പ്രത്യേകതകളാണ്. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833 facility105.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:19833 facility106.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:19833 facility103.jpg|നടുവിൽ|ലഘുചിത്രം]] | |||
|} |