"രാമജയം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
രാമജയം യു പി സ്കൂൾ (മൂലരൂപം കാണുക)
17:10, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
| സ്കൂൾ ചിത്രം= School13672.jpg| | | സ്കൂൾ ചിത്രം= School13672.jpg| | ||
}} | }} | ||
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ മൂന്നു നിരത്ത് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യയാലയമാണ് രാമജയം യു പി സ്കൂൾ | |||
== ചരിത്രം == | == ചരിത്രം == | ||
അഴീക്കോട് പഞ്ചായത്തിലെ മൂന്നുനിരത്തിന് സമീപം 1930ൽ 'വയലിലെ സ്കൂൾ ' എന്ന പേരിൽ ശ്രീ.രാമൻ മാസ്റ്റർ ഈ വിദ്യാലയം സ്ഥാപിച്ചു.സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു സ്ഥാപന ലക്ഷ്യം.ആരംഭ ഘട്ടങ്ങളിൽ പിന്നോക്ക മേഖലകളിലെ കുട്ടികളായിരുന്നു കൂടുതൽ ഉണ്ടായിരുന്നത്. ക്രമേണ അഴീക്കോട് പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയമാക്കിത്തീർക്കുവാൻ സാധിച്ചു.ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിൽ എഴുന്നൂറോളം കുട്ടികളും ഇരുപത്തിയഞ്ച് അധ്യാപകരുമടങ്ങുന്ന സ്കൂളിൻറെ പേര് 'രാമജയം സ്കൂൾ' എന്നാക്കി മാറ്റി .1982-83 കാലഘട്ടത്തിൽ 'മോഡൽസ്കൂൾ'എന്ന ഖ്യാതി നേടിയിരുന്നു. | അഴീക്കോട് പഞ്ചായത്തിലെ മൂന്നുനിരത്തിന് സമീപം 1930ൽ 'വയലിലെ സ്കൂൾ ' എന്ന പേരിൽ ശ്രീ.രാമൻ മാസ്റ്റർ ഈ വിദ്യാലയം സ്ഥാപിച്ചു.സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു സ്ഥാപന ലക്ഷ്യം.ആരംഭ ഘട്ടങ്ങളിൽ പിന്നോക്ക മേഖലകളിലെ കുട്ടികളായിരുന്നു കൂടുതൽ ഉണ്ടായിരുന്നത്. ക്രമേണ അഴീക്കോട് പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയമാക്കിത്തീർക്കുവാൻ സാധിച്ചു.ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിൽ എഴുന്നൂറോളം കുട്ടികളും ഇരുപത്തിയഞ്ച് അധ്യാപകരുമടങ്ങുന്ന സ്കൂളിൻറെ പേര് 'രാമജയം സ്കൂൾ' എന്നാക്കി മാറ്റി .1982-83 കാലഘട്ടത്തിൽ 'മോഡൽസ്കൂൾ'എന്ന ഖ്യാതി നേടിയിരുന്നു. |