Jump to content
സഹായം

"സെന്റ്.തെരേസാസ് യു.പി.എസ്. മാണിക്കപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 22: വരി 22:
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് ഉഴമലയ്ക്കൽ   
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് ഉഴമലയ്ക്കൽ   
|വാർഡ്=16
|വാർഡ്=16
സ്കൂൾ സ്ഥാപിതമായമ്പോൾ ആദ്യം 2-ാം തലംവരെ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് വിദ്യാഭ്യാസത്തിൽ അഭിവൃദ്ധിനേടാൻ തല്പരരായികണ്ട് അന്നത്തെ കുട്ടി കൾക്കായി 1/06/1950-ൽ സെയിന്റ് തെരേസ്സാ സ്കൂളിനെ അപ്പർ പ്രൈമറി സ്കൂളായി രൂപകല്പന ചെയ്യുകയായിരുന്നു. ആദ്യകാലങ്ങളിൽ ഘട്ടം ഘട്ടമായിട്ടായിരുന്നു ക്ലാസ്സു കൾ കൈകാര്യം ചെയ്തുകൊണ്ടിരുന്നത്. സ്കൂളിലെ ആദ്യത്തെ പ്രധാന അധ്യാപ കൻ ആനാട് പോറ്റി സാർ ആയിരുന്നു. സ്കൂളിലേയ്ക്ക് പ്രവേശനം നേടിയ ആദ്യ പഠിതാവ് പൊന്നുമുത്തൻ നാടാർ ആയിരുന്നു.
1950 ജൂലൈ 3-ാം തീയതി ആണ് സെയിന്റ് തെരേസ്സാ എന്ന പേര് ഈ സ്കൂളിന് നൽകപ്പെട്ടത്. നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്ക രൂപതയുടെ കീഴിലാണ് ഈ വിദ്യാ ലയം പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ രൂപതാദ്ധ്യക്ഷനായ റൈറ്റ് റവ. ഡോ. വിൻസെന്റ് സാമുവേൽ പിതാവാണ് ഈ വിദ്യാലയത്തിന്റെ രക്ഷാധികാരി. കോ-ഓപ്പറേറ്റ് മാനേ ജർ റവ. ഫാ. ജോസഫ് അനിലാണ്. ലോക്കൽ മാനേജർ ഫാദർ റൂബസ് ഫൈസ്ലിനാണ്. സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശ്രീ. ജോസ് സാറാണ്. കൂടാതെ മികവുറ്റ അധ്യാപകരുടെ ഒരു സംഘവും സ്കൂൾ പ്രവർത്തനങ്ങൾക്കായി ഒരു പ്യൂണിന്റെ സേവനവും ഈ വിദ്യാലയത്തിൽ ലഭ്യമാണ്. കേരള സർക്കാരിന്റെ സ്കോളർഷിപ്പ്, ഉച്ചഭക്ഷണം തുടങ്ങിയ പദ്ധതികൾ ഈ സ്കൂളിലും നടപ്പിലാക്കിയി ട്ടുണ്ട്. ഈ സ്കൂൾ കൂടാതെ ഒരു ഹയർ സെക്കന്റരി സ്കൂൾ, രണ്ട് യു.പി., മൂന്ന് എൽ.പി, രണ്ട് സ്വാശ്രയ സ്കൂളുകളും നിലവിൽ ഉണ്ട്.
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=അരുവിക്കര
|നിയമസഭാമണ്ഡലം=അരുവിക്കര
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1531187" എന്ന താളിൽനിന്ന് ശേഖരിച്ചത്