Jump to content
സഹായം

"സി എം എസ് എച്ച് എസ് തലവടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 90: വരി 90:
* ഭാരതത്തിലെ മറ്റു സ്ഥലങ്ങളിലെ പോലെ മദ് ധ്യ കേരളത്തിലും വിദ്യാഭ്യാസ പ്രവർത്തനത്തിന്  പ്രാരംഭം കുറിക്കുകയും നേതൃത്വം നൽകുകയും ചെയ്തതു ക്രൈസ്തവ മിഷ്യനറിമാരാണ്. മഹത്തായ ഈ പ്രവർത്തനത്തിലൂടെ പിന്നാക്ക അവസ്ഥയിലായിരുന്ന വലിയൊരുകൂട്ടം ജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുകയുണ്ടായി. ഇന്നു മഹായിടവകയിൽ 5    ഹയർ സെക്കൻഡറി സ്കൂളുകളും 18 ഹൈസ്കൂളുകളും 9 യു. പി സ്കൂളുകളും 102 എൽ. പി സ്കൂളുകളും പ്രവർത്തിക്കുന്നു. രണ്ടു അദ്ധ്യാപക പരിശീലന സ്കൂളുകൾ പ്രശസ്തമായ നിലയിൽ നടക്കുന്നു.  റൈറ്റ് . റവ .ഡോ. മലയിൽ  സാബു കോശി ചെറിയാൻ  മദ്ധ്യകേരള ഡയോസിസിന്റെ ബിഷപ്പായും , റവ. സുമോദ് സി ചെറിയാൻ  കോർപ്പറേറ്റ് മാനേജർ ആയും  റവ. മാത്യു ജിലോ നൈനാൻ  ലോക്കൽ മാനേജർ ആയും പ്രവർത്തിച്ചുവരുന്നു.   <br />
* ഭാരതത്തിലെ മറ്റു സ്ഥലങ്ങളിലെ പോലെ മദ് ധ്യ കേരളത്തിലും വിദ്യാഭ്യാസ പ്രവർത്തനത്തിന്  പ്രാരംഭം കുറിക്കുകയും നേതൃത്വം നൽകുകയും ചെയ്തതു ക്രൈസ്തവ മിഷ്യനറിമാരാണ്. മഹത്തായ ഈ പ്രവർത്തനത്തിലൂടെ പിന്നാക്ക അവസ്ഥയിലായിരുന്ന വലിയൊരുകൂട്ടം ജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുകയുണ്ടായി. ഇന്നു മഹായിടവകയിൽ 5    ഹയർ സെക്കൻഡറി സ്കൂളുകളും 18 ഹൈസ്കൂളുകളും 9 യു. പി സ്കൂളുകളും 102 എൽ. പി സ്കൂളുകളും പ്രവർത്തിക്കുന്നു. രണ്ടു അദ്ധ്യാപക പരിശീലന സ്കൂളുകൾ പ്രശസ്തമായ നിലയിൽ നടക്കുന്നു.  റൈറ്റ് . റവ .ഡോ. മലയിൽ  സാബു കോശി ചെറിയാൻ  മദ്ധ്യകേരള ഡയോസിസിന്റെ ബിഷപ്പായും , റവ. സുമോദ് സി ചെറിയാൻ  കോർപ്പറേറ്റ് മാനേജർ ആയും  റവ. മാത്യു ജിലോ നൈനാൻ  ലോക്കൽ മാനേജർ ആയും പ്രവർത്തിച്ചുവരുന്നു.   <br />


* '''നേട്ടങ്ങൾ''' <br />കുട്ടനാട് താലൂക്കിൽ തലവടി പഞ്ചായത്തിൽ മിഷനറിമാരാൽ സ്ഥാപിതമായ  '''സി എം എസ് ഹൈസ്കൂൾ തലവടി''' നേട്ടങ്ങളുടെ കേദാരമായി ഇന്നും കുട്ടനാട്ടിൽ ഹൃദയഭാഗത്തു നിലകൊള്ളുന്നു.  അക്കാദമികവും ഭൗതികവുമായ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ഒരു വിദ്യാലയം ആണ് ഇത്.  വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് എല്ലാ മേഖലയിലും വേണ്ട പരിശീലനം ലഭിക്കുന്നതിനാൽ സബ്ജില്ല, ജില്ലാ തലത്തിൽ വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു വിജയം നേടുകയും ചെയ്യുന്നു. ശാസ്ത്രമേഖലയിൽ സ്റ്റിൽ മോഡലിനു ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം എ ഗ്രേഡ്.. യുവജനോത്സവത്തിൽ വഞ്ചിപ്പാട്ട് സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം എ ഗ്രേഡും ജില്ലാത്തലത്തിൽ എ ഗ്രേഡും,ദേശഭക്തി ഗാനത്തിന് ജില്ലാ തലത്തിൽ രണ്ടാംസ്ഥാനവും, എടുത്തു പറയത്തക്ക നേട്ടങ്ങൾ ആണ്.. കായികമത്സരങ്ങളിലും, ചെണ്ടമേളത്തിലും, ചിത്രരചനകൾക്കും മികച്ച അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.'''ജെ. ആർ. സി''' യുടെ ഒരു യൂണിറ്റ്  മികച്ച പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരുന്നു..2017 ൽ ഏറ്റവും നല്ല പ്രകൃതിസൗഹൃദ പൂന്തോട്ടം, പക്ഷിസങ്കേതം എന്നിവക്കു സർക്കാരിൽ നിന്നും 25000/രൂപ ക്യാഷ് അവാർഡ് ലഭിച്ചിട്ടുണ്ട്. യു. പി വിഭാഗം ആയി പ്രവർത്തിച്ചു കൊണ്ടിരുന്ന ഈ വിദ്യാലയം 1983 ൽ ഒരു ഹൈസ്കൂൾ ആയി അപ്പ്ഗ്രേഡ് ചെയ്യപ്പെട്ടു. 2018 ൽ 10 ക്ലാസ്സ്‌ മുറികൾ ഒരു ലാബ്, ടോയ്‌ലറ്റുകൾ എന്നിവ ഉൾപ്പെടുന്ന ഒരു ഇരുനില കെട്ടിടം നിർമ്മിക്കപ്പെട്ടു. പൊതുജന സമ്മതിയുള്ള ഒരു വിദ്യാലയം ആണെന്നുള്ളതാണ് ഏറ്റവും വലിയ നേട്ടം.. എസ് എസ് എൽ സി ക്കു മികച്ച നേട്ടം ആണ് കൈവരിച്ചു പോരുന്നത്. ഇന്ന് ലോകം അറിയുന്ന ഒരുപാട് വ്യക്തിജീവിതങ്ങൾ പഠിച്ചുയർന്ന ഒരു വിദ്യാലയമാണിത് അതിൽ എടുത്തു പറയത്തക്ക ചില വ്യക്തികളാണ് Most Rev. Dr Thomas K Umman moderator മധ്യകേരള മഹായിടവക സി എസ് ഐ.
===== '''നേട്ടങ്ങൾ''' കുട്ടനാട് താലൂക്കിൽ തലവടി പഞ്ചായത്തിൽ മിഷനറിമാരാൽ സ്ഥാപിതമായ  '''സി എം എസ് ഹൈസ്കൂൾ തലവടി''' നേട്ടങ്ങളുടെ കേദാരമായി ഇന്നും കുട്ടനാട്ടിൽ ഹൃദയഭാഗത്തു നിലകൊള്ളുന്നു.  അക്കാദമികവും ഭൗതികവുമായ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ഒരു വിദ്യാലയം ആണ് ഇത്.  വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് എല്ലാ മേഖലയിലും വേണ്ട പരിശീലനം ലഭിക്കുന്നതിനാൽ സബ്ജില്ല, ജില്ലാ തലത്തിൽ വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു വിജയം നേടുകയും ചെയ്യുന്നു. ശാസ്ത്രമേഖലയിൽ സ്റ്റിൽ മോഡലിനു ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം എ ഗ്രേഡ്.. യുവജനോത്സവത്തിൽ വഞ്ചിപ്പാട്ട് സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം എ ഗ്രേഡും ജില്ലാത്തലത്തിൽ എ ഗ്രേഡും,ദേശഭക്തി ഗാനത്തിന് ജില്ലാ തലത്തിൽ രണ്ടാംസ്ഥാനവും, എടുത്തു പറയത്തക്ക നേട്ടങ്ങൾ ആണ്.. കായികമത്സരങ്ങളിലും, ചെണ്ടമേളത്തിലും, ചിത്രരചനകൾക്കും മികച്ച അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.'''ജെ. ആർ. സി''' യുടെ ഒരു യൂണിറ്റ്  മികച്ച പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരുന്നു..2017 ൽ ഏറ്റവും നല്ല പ്രകൃതിസൗഹൃദ പൂന്തോട്ടം, പക്ഷിസങ്കേതം എന്നിവക്കു സർക്കാരിൽ നിന്നും 25000/രൂപ ക്യാഷ് അവാർഡ് ലഭിച്ചിട്ടുണ്ട്. യു. പി വിഭാഗം ആയി പ്രവർത്തിച്ചു കൊണ്ടിരുന്ന ഈ വിദ്യാലയം 1983 ൽ ഒരു ഹൈസ്കൂൾ ആയി അപ്പ്ഗ്രേഡ് ചെയ്യപ്പെട്ടു. 2018 ൽ 10 ക്ലാസ്സ്‌ മുറികൾ ഒരു ലാബ്, ടോയ്‌ലറ്റുകൾ എന്നിവ ഉൾപ്പെടുന്ന ഒരു ഇരുനില കെട്ടിടം നിർമ്മിക്കപ്പെട്ടു. പൊതുജന സമ്മതിയുള്ള ഒരു വിദ്യാലയം ആണെന്നുള്ളതാണ് ഏറ്റവും വലിയ നേട്ടം.. കഴിഞ്ഞ 10വര്ഷങ്ങളായി എസ് എസ് എൽ സി ക്കു 100  %വിജയമാണ്ണ് കൈവരിച്ചു പോരുന്നത്. ഇന്ന് ലോകം അറിയുന്ന ഒരുപാട് വ്യക്തിജീവിതങ്ങൾ പഠിച്ചുയർന്ന ഒരു വിദ്യാലയമാണിത് അതിൽ എടുത്തു പറയത്തക്ക ചില വ്യക്തികളാണ് Most Rev. Dr Thomas K Umman moderator മധ്യകേരള മഹായിടവക സി എസ് ഐ. =====


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1530812" എന്ന താളിൽനിന്ന് ശേഖരിച്ചത്