"എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/വി.എച്ച്.എസ്.എസ് (മൂലരൂപം കാണുക)
16:38, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
== '''''പോസിറ്റീവ് പാരന്റിംഗ്''''' == | == '''''പോസിറ്റീവ് പാരന്റിംഗ്''''' == | ||
ചൈൽഡ് ലൈൻ ഡിസ്ട്രിക്റ്റ് കോഡിനേറ്റർ. മിസ്റ്റർ മുഹമ്മദ് അഫ്‌സൽ കെ. കെ യുടെ നേതൃത്വത്തിൽ 18-12-2021 ന് ഗൂഗിൾ പ്ലാറ്റ് ഫോമിൽ രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ഒരു അവബോധ പരിപാടി സംഘടിപ്പിച്ചു. | <big>''ചൈൽഡ് ലൈൻ ഡിസ്ട്രിക്റ്റ് കോഡിനേറ്റർ. മിസ്റ്റർ മുഹമ്മദ് അഫ്‌സൽ കെ. കെ യുടെ നേതൃത്വത്തിൽ 18-12-2021 ന് ഗൂഗിൾ പ്ലാറ്റ് ഫോമിൽ രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ഒരു അവബോധ പരിപാടി സംഘടിപ്പിച്ചു.''</big> | ||
== '''''ഇൻസൈറ്റ്''''' == | == '''''ഇൻസൈറ്റ്''''' == | ||
കുട്ടികളിൽ ആത്മവിശ്വാസവും ആശയവിനിമയ ശേഷിയും വളർത്തുന്നതിന് പ്രശസ്ത കൗൺസിലറും ജെ. ഡി. ടി. വി. എച്ച്. എസ്. ഇ സ്‌കൂൾ പ്രിൻസിപ്പലുമായ മിസ്റ്റർ ഹമീദ് കെ. കെ. യുടെ നേതൃത്വത്തിൽ 29-12-2021 ന് ഗൂഗിൾ മീറ്റിൽ പരിപാടി സംഘടിപ്പിച്ചു. | ''<big>കുട്ടികളിൽ ആത്മവിശ്വാസവും ആശയവിനിമയ ശേഷിയും വളർത്തുന്നതിന് പ്രശസ്ത കൗൺസിലറും ജെ. ഡി. ടി. വി. എച്ച്. എസ്. ഇ സ്‌കൂൾ പ്രിൻസിപ്പലുമായ മിസ്റ്റർ ഹമീദ് കെ. കെ. യുടെ നേതൃത്വത്തിൽ 29-12-2021 ന് ഗൂഗിൾ മീറ്റിൽ പരിപാടി സംഘടിപ്പിച്ചു.</big>'' | ||
== '''''കരിയർ പ്ലാനിംഗ്''''' == | == '''''കരിയർ പ്ലാനിംഗ്''''' == | ||
സി. ജി. സി. സി. യുടെ നേതൃത്വത്തിൽ 22-12-2021 ന് 'പാത്ത് ടു എ സക്സസ്സ്ഫുൾ കരിയർ' എന്ന വിഷയത്തിൽ പ്രശസ്ത കരിയർ കൗൺസിലറും സ്റ്റേറ്റ് റിസോഴ്‌സെസ് പേഴ്സണും ആനയാംകുന്ന് സ്‌കൂൾ അധ്യാപികയുമായ മിസിസ് ഫരീദ എം. ടി. യുടെ നേതൃത്വത്തിൽ ഗൂഗിൾ പ്ലാറ്റ്‌ഫോമിൽ പരിപാടി സംഘടിപ്പിച്ചു. | <big>''സി. ജി. സി. സി. യുടെ നേതൃത്വത്തിൽ 22-12-2021 ന് 'പാത്ത് ടു എ സക്സസ്സ്ഫുൾ കരിയർ' എന്ന വിഷയത്തിൽ പ്രശസ്ത കരിയർ കൗൺസിലറും സ്റ്റേറ്റ് റിസോഴ്‌സെസ് പേഴ്സണും ആനയാംകുന്ന് സ്‌കൂൾ അധ്യാപികയുമായ മിസിസ് ഫരീദ എം. ടി. യുടെ നേതൃത്വത്തിൽ ഗൂഗിൾ പ്ലാറ്റ്‌ഫോമിൽ പരിപാടി സംഘടിപ്പിച്ചു.''</big> | ||
== '''''ലൈഫ് സ്‌കിൽ കൗൺസിലിംഗ്''''' == | == '''''ലൈഫ് സ്‌കിൽ കൗൺസിലിംഗ്''''' == | ||
സി. ജി. സി. സി. യുടെ ആഭിമുഖ്യത്തിൽ ജീവിത നൈപുണി വികസനത്തിനാവശ്യമായ കൗൺസിലിംഗ് പരിപാടി 04-01-2022 ന് ഫോർമർ സ്‌റ്റേറ്റ് കരിക്കുലം മെമ്പറും മാനേജ്‌മെന്റ് ട്രെയ്നറും റഹ്‌മാനിയ്യ വി. എച്ച്. എസ്. ഇ. സ്‌കൂൾ പ്രിൻസിപ്പലുമായ മിസ്റ്റർ ആഷിക് കെ. പി. യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. | ''<big>സി. ജി. സി. സി. യുടെ ആഭിമുഖ്യത്തിൽ ജീവിത നൈപുണി വികസനത്തിനാവശ്യമായ കൗൺസിലിംഗ് പരിപാടി 04-01-2022 ന് ഫോർമർ സ്‌റ്റേറ്റ് കരിക്കുലം മെമ്പറും മാനേജ്‌മെന്റ് ട്രെയ്നറും റഹ്‌മാനിയ്യ വി. എച്ച്. എസ്. ഇ. സ്‌കൂൾ പ്രിൻസിപ്പലുമായ മിസ്റ്റർ ആഷിക് കെ. പി. യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.</big>'' | ||
== '''''മുഖം മുഖം''''' == | == '''''മുഖം മുഖം''''' == | ||
സി.ജി.സി.സി യുടെ നേതൃത്വത്തിൽ 'വിജയികളായ | ''<big>സി.ജി.സി.സി യുടെ നേതൃത്വത്തിൽ 'വിജയികളായ</big>'' | ||
സാരതികളുമായുള്ള അഭിമുഖം ' എന്ന പ്രോഗ്രാം 05/01/2022 നും | ''<big>സാരതികളുമായുള്ള അഭിമുഖം ' എന്ന പ്രോഗ്രാം 05/01/2022 നും</big>'' | ||
12/01/2022 നും നടത്തി. | ''<big>12/01/2022 നും നടത്തി.</big>'' | ||
''<big>*ഒന്നാം വർഷത്തേയും രണ്ടാം വർഷത്തേയും MET വിദ്യാർത്ഥികൾക്കും FHW വിദ്യാർത്ഥികൾക്കും അവരുടെ തൊഴിൽ അധിഷ്ടിത കോഴ്സുമായി ബന്ധപ്പെട്ട സംരംഭകരായ MR.Haroou Sidheeq P.P യും MLT Institute Of Paramedical Science ലെ Assistant Professor ആയ MR. Abdu Nasir .M ഉം നടത്തി.</big>'' | |||
== '''''സൈബർ അവേർനസ്സ് പ്രേഗ്രാം''''' == | == '''''സൈബർ അവേർനസ്സ് പ്രേഗ്രാം''''' == | ||
മോബൈൽ ഫോൺ, കമ്പ്യൂട്ടർ ശ്രിങ്കലയുമായി ബന്ധപ്പെട്ട സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ഒരു അവേർനസ്സ് ക്ലാസ്സ് മുക്കം പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർ നടത്തി. ശരിയായ രീതിയിൽ കംമ്പൂട്ടറും മോബൈൽ ഫോണും ഉപയോഗിക്കുന്നതിനും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ നിന്നും എങ്ങനെ മോചിതരാവാം എന്നും അദിവിതക്തമായ കുട്ടികൾക്ക് പകർന്നു കോടുക്കാൻ അദ്ദേഹത്തിന്റെ ക്ലാസ്സ് സഹായകമായി. | ''<big>മോബൈൽ ഫോൺ, കമ്പ്യൂട്ടർ ശ്രിങ്കലയുമായി ബന്ധപ്പെട്ട സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ഒരു അവേർനസ്സ് ക്ലാസ്സ് മുക്കം പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർ നടത്തി. ശരിയായ രീതിയിൽ കംമ്പൂട്ടറും മോബൈൽ ഫോണും ഉപയോഗിക്കുന്നതിനും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ നിന്നും എങ്ങനെ മോചിതരാവാം എന്നും അദിവിതക്തമായ കുട്ടികൾക്ക് പകർന്നു കോടുക്കാൻ അദ്ദേഹത്തിന്റെ ക്ലാസ്സ് സഹായകമായി.</big>'' | ||
== '''''കരിയർ ആപ്റ്റിറ്റൂഡ് ടെസ്റ്റ്''''' == | == '''''കരിയർ ആപ്റ്റിറ്റൂഡ് ടെസ്റ്റ്''''' == | ||
ഒരു വിദ്യാർത്ഥിയുടെ കരിയർ നിർണയിക്കുന്നതിൽ ഏറെ പ്രധാനപ്പെട്ടതാണ് അഭിരുചി. ശാസ്തീയമായി അവരുടെ അഭിരുചിയെ മനസ്സിലാക്കാൻ കരിയർ ആപ്റ്റിറ്റൂഡ് ടെസ്റ്റ്, കൗൺസിലിങ്ങ് എന്നിവ സെലക്റ്റ് ചെയ്ത രണ്ട് കുട്ടികൾക്ക് | <big>''ഒരു വിദ്യാർത്ഥിയുടെ കരിയർ നിർണയിക്കുന്നതിൽ ഏറെ പ്രധാനപ്പെട്ടതാണ് അഭിരുചി. ശാസ്തീയമായി അവരുടെ അഭിരുചിയെ മനസ്സിലാക്കാൻ കരിയർ ആപ്റ്റിറ്റൂഡ് ടെസ്റ്റ്, കൗൺസിലിങ്ങ് എന്നിവ സെലക്റ്റ് ചെയ്ത രണ്ട് കുട്ടികൾക്ക്''</big> | ||
നൽകി. | <big>''നൽകി.''</big> | ||
== '''''സ്റ്റുഡൻസ് ലീഡർഷിപ്പ് ക്യാമ്പ്''''' == | == '''''സ്റ്റുഡൻസ് ലീഡർഷിപ്പ് ക്യാമ്പ്''''' == | ||
വളർന്നു വരുന്ന വിദ്യാർത്ഥി നേത്യത്വം തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പോതു സമുഹത്തിനും നൽകുന്ന പ്രാധാന്യം കണക്കിലെടുത്ത് വിദ്യാർത്ഥി സൗഹൃദ വിദ്യാലയ അന്തരീക്ഷം രൂപപ്പെടുത്തുന്നതിനും, അവരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും C.G.C.C സ്റ്റേറ്റ് അടിസ്ഥാനത്തിൽ നടത്തിയ സ്റ്റുഡൻസ് ലീഡർഷിപ്പ് പ്രോഗ്രാമിൽ രണ്ട് കൂട്ടികളെ നമ്മുടെ സ്കൂളിൽ നിന്ന് പങ്കെടുപ്പിച്ചു | ''<big>വളർന്നു വരുന്ന വിദ്യാർത്ഥി നേത്യത്വം തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പോതു സമുഹത്തിനും നൽകുന്ന പ്രാധാന്യം കണക്കിലെടുത്ത് വിദ്യാർത്ഥി സൗഹൃദ വിദ്യാലയ അന്തരീക്ഷം രൂപപ്പെടുത്തുന്നതിനും, അവരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും C.G.C.C സ്റ്റേറ്റ് അടിസ്ഥാനത്തിൽ നടത്തിയ സ്റ്റുഡൻസ് ലീഡർഷിപ്പ് പ്രോഗ്രാമിൽ രണ്ട് കൂട്ടികളെ നമ്മുടെ സ്കൂളിൽ നിന്ന് പങ്കെടുപ്പിച്ചു.</big>'' | ||
[[വർഗ്ഗം:അക്കാഡമിക്]] | [[വർഗ്ഗം:അക്കാഡമിക്]] |