"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:32, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |

വരി 6: | വരി 6: | ||
[[പ്രമാണം:26009 Vridha sadhanam.jpg|ചട്ടരഹിതം|300x300ബിന്ദു|പകരം=|ഇടത്ത്]] | [[പ്രമാണം:26009 Vridha sadhanam.jpg|ചട്ടരഹിതം|300x300ബിന്ദു|പകരം=|ഇടത്ത്]] | ||

ഒക്ടോബർ 1 ലോക വയോജന ദിനത്തോടനുബന്ധിച്ച് സ്കൂളിനടുത്തുള്ള വൃദ്ധസദനത്തിൽഅവിടെയുള്ള അന്തേവാസികൾക്കൊപ്പം ഒരു ദിവസം ചെലവഴിച്ചു. രാവിലെ 10 മണി മുതൽ വിവിധ കലാപരിപാടികളും അവർക്കുള്ള സമ്മാനങ്ങളും അവരോടൊപ്പം വിഭവ സമൃദ്ധമായ സദ്യയും കഴിച്ച് വൈകുന്നേരം 4 മണി വരെ അവരുടെ കൂടെ ചെലവഴിച്ചു.വിദ്യാർത്ഥികളോട് കൂടെ അവർ ചെലവഴിച്ചപ്പോൾ പലരും അവരുടെ ദേ മക്കളോടൊപ്പം ചെലവഴിച്ച പഴയകാല ഓർമ്മകൾ അയവിറക്കുക യായിരുന്നു. വൈകുന്നേരം നാലുമണിക്ക് പിരിഞ്ഞു പോകുന്ന സമയത്ത് അവിടെ ഉള്ളവർ കണ്ണീരൊലിപ്പിച്ച കൊണ്ടാണ് വിദ്യാർഥികളെ യാത്രയാക്കിയത് .ആ ഒരു ദിവസം വിദ്യാർത്ഥികൾക്കും ജീവിതത്തിലേക്ക് ധാരാളം പാഠങ്ങൾ പഠിച്ചെടുക്കാൻ സാധിച്ചു.അവസാനം അവിടെനിന്ന് പടിയിറങ്ങുമ്പോൾ വിദ്യാർഥികളെ അനുഗ്രഹിച്ച് ,തലോടി, കണ്ണീരൊലിപ്പിച്ചുകൊണ്ടാണ് യാത്രയാക്കിയത്. ഈ ഒരു ദിവസത്തെ ഓർമ്മകൾ അവിടെയുള്ളവർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്ന രൂപത്തിലേക്ക് മാറ്റിയെടുക്കാൻ സാധിച്ചു എന്നത് സ്കൂളിനെ സംബന്ധിച്ചടത്തോളം വളരെ അനുഗ്രഹമായി മാറുകയായിരുന്നു. സന്ദർശനത്തിന് അധ്യാപകരുംസാമൂഹ്യശാസ്ത്ര ക്ലബ്ബിലെ അംഗങ്ങളും നേതൃത്വം നൽകി.

== '''ബഷീർ ദിനം''' == | |||
[[പ്രമാണം:26009 Basheer.jpg|ചട്ടരഹിതം|226x226px|പകരം=|ഇടത്ത്]] | |||

ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു ബഷീർ കഥാപാത്രങ്ങളിലെ അവതരിപ്പിക്കൽ ബഷീർകൃതികൾ പരിചയപ്പെടൽ ബഷീറുമായുള്ള അഭിമുഖം, നാടകം തുടങ്ങി വിവിധ പരിപാടികൾ ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചു . ദിനാചരണ പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം കലാ സാഹിത്യ വേദിയും മലയാളം ക്ലബ്ബും നേതൃത്വം നൽകി

== '''സമാധാനത്തിന്റെ കയ്യൊപ്പ്''' == | == '''സമാധാനത്തിന്റെ കയ്യൊപ്പ്''' == | ||
[[പ്രമാണം:Samadhanam.jpg|അതിർവര|ചട്ടരഹിതം|300x300ബിന്ദു|പകരം=|വലത്ത്]] | [[പ്രമാണം:Samadhanam.jpg|അതിർവര|ചട്ടരഹിതം|300x300ബിന്ദു|പകരം=|വലത്ത്]] | ||

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സമാധാനം പുലരട്ടെ എന്ന മുദ്രാവാക്യം വിളിച്ചോതിക്കൊണ്ട് യുദ്ധവിരുദ്ധസന്ദേശം ഉയർത്തിപ്പിടിച്ച് സ്കൂളിൽ കയ്യൊപ്പ് ചാർത്തൽ നടത്തി .പിടിഎ ഭാരവാഹികളും , പരിസരവാസികളും , പൗരപ്രമുഖരും പ്രത്യേകം തയ്യാറാക്കിയ ക്യാൻവാസിൽ കയ്യൊപ്പ് ചാർത്തി .തുടർന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞയും യുദ്ധത്തിൻറെ ഭവിഷ്യത്തുകളെക്കുറിച്ച് യുദ്ധം ലോകത്തിൽ ഉണ്ടാക്കിയ നഷ്ടങ്ങളെ കുറിച്ച് വിവരിക്കുന്ന രൂപത്തിൽ പ്രത്യേകം സെമിനാറുകളും സംഘടിപ്പിച്ചുപ്രവർത്തനങ്ങൾക്ക് അ സബിത ടീച്ചർ സിന്ധു ടീച്ചർ എന്നിവർ നേതൃത്വം നൽകി