Jump to content
സഹായം

"എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
==== ബഷീർ കഥാപാത്രങ്ങളിലൂടെ ====
==== ബഷീർ കഥാപാത്രങ്ങളിലൂടെ ====
ബഷീർ കഥാപാത്രങ്ങളിലൂടെഎന്ന പ്രവർത്തനത്തോടനുബന്ധിച്ച് കുട്ടികൾ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പതിപ്പ് നിർമ്മാണം, കഥയുടെ ഭാഗങ്ങൾ പരിചയപ്പെടുത്തൽ, ബഷീർ ദിനവുമായി ബന്ധപ്പെടുത്തി സാഹിത്യ ക്വിസ്, പരിസ്ഥിതി ദിന ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങളും നടത്തി.

=== ജൂലൈ 21 ചാന്ദ്രദിനം ===
ബഹിരാകാശ യാത്രകളെക്കുറിച്ചും ഇന്ത്യയുടെ പങ്കാളിത്തവും അധ്യാപകർ ഓൺലൈനായി അവതരിപ്പിച്ചു. പതിപ്പ് നിർമ്മാണം (ബഹിരാകാശ വാഹനങ്ങൾ ,യാത്രികർ, കൃത്രിമ ഉപഗ്രഹങ്ങൾ ...) ,ചന്ദ്രനിൽ ഒരു ദിനം - സാങ്കൽപിക രചന (കഥ, കവിത, ലേഖനം, ചിത്രം), അമ്പിളിമാമന് ഒരു കത്ത്, കഥകൾ പാട്ടുകൾ - അവതരണം, ബഹിരാകാശ യാത്രികന്റെ വേഷം ധരിച്ചുള്ള ഫോട്ടോ തുടങ്ങി അതാത് ക്ലാസിനനുയോജ്യമായ പ്രവർത്തനങ്ങൾ നടത്തി.

=== ഒക്ടോബർ 2 ഗാന്ധി ജയന്തി ===
=== ഒക്ടോബർ 2 ഗാന്ധി ജയന്തി ===
92

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1529899" എന്ന താളിൽനിന്ന് ശേഖരിച്ചത്