"എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:17, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
18317-wiki (സംവാദം | സംഭാവനകൾ) No edit summary |
18317-wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 17: | വരി 17: | ||
==== ബഷീർ കഥാപാത്രങ്ങളിലൂടെ ==== | ==== ബഷീർ കഥാപാത്രങ്ങളിലൂടെ ==== | ||
ബഷീർ കഥാപാത്രങ്ങളിലൂടെഎന്ന പ്രവർത്തനത്തോടനുബന്ധിച്ച് കുട്ടികൾ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പതിപ്പ് നിർമ്മാണം, കഥയുടെ ഭാഗങ്ങൾ പരിചയപ്പെടുത്തൽ, ബഷീർ ദിനവുമായി ബന്ധപ്പെടുത്തി സാഹിത്യ ക്വിസ്, പരിസ്ഥിതി ദിന ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങളും നടത്തി. | ബഷീർ കഥാപാത്രങ്ങളിലൂടെഎന്ന പ്രവർത്തനത്തോടനുബന്ധിച്ച് കുട്ടികൾ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പതിപ്പ് നിർമ്മാണം, കഥയുടെ ഭാഗങ്ങൾ പരിചയപ്പെടുത്തൽ, ബഷീർ ദിനവുമായി ബന്ധപ്പെടുത്തി സാഹിത്യ ക്വിസ്, പരിസ്ഥിതി ദിന ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങളും നടത്തി. | ||
=== ഒക്ടോബർ 2 ഗാന്ധി ജയന്തി === | |||
ഗാന്ധിയെ വരയ്ക്കാം ,ഗാന്ധി - പ്രച്ഛന്ന വേഷം, ശുചീകരണം, ഗാനാലാപനം ,പ്രസംഗം, പതിപ്പ് നിർമാണം ഇവയുടെ ഫോട്ടോ /വീഡിയോ കുട്ടികൾ ഗ്രൂപ്പിൽ പങ്കുവെച്ചു. | |||
=== ഓണാഘോഷം === | |||
നാടൻ കളി അവതരണം ,കലാപരിപാടികളുടെ അവതരണം, എന്റെ പൂക്കള നിർമാണം, പൂക്കളം വരച്ച് നിറം നൽകൽ, ഓണസദ്യ ഒരുക്കുന്നതും കഴിക്കുന്നതും ( ഫോട്ടോ /വീഡിയോ) തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.ഓണാഘോഷത്തിന് പിന്നിലെ ഐതിഹ്യം അധ്യാപകർ ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു. | |||
=== അതിജീവനം === | === അതിജീവനം === | ||
കോവിഡ് അടച്ചിടൽ കാലത്തെ അനുഭവങ്ങൾ, കുട്ടികളിൽ പല തരത്തിലുള്ള പരിവർത്തനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എന്നാലും ഈ കാലയളവിലെ അനുഭവങ്ങൾ അവരിലുണ്ടാക്കിയ വൈകാരിക സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയെന്ന ഉത്തരവാദിത്തം നമുക്കുണ്ട്. വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ മാത്രമെ അത് സാധ്യമാകൂ. ആ പ്രക്രിയക്ക് തുടക്കം കുറിക്കുന്ന പ്രവർത്തനമാണ് അതിജീവനം മാനസികാരോഗ്യ വിദ്യാഭ്യാസ പരിപാടി. 20/11/22-ന് BRC Kondotty യിൽ വച്ച് നടന്ന അതിജീവനം പരിശീലനപരിപാടിയിൽ സ്കൂളിലെ കദീജത്തുൽ മാജിദ ടീച്ചർ പങ്കെടുത്തു. ശേഷം ആ ടീച്ചർ, 27/11/22 ന് സ്കൂളിലെ മറ്റധ്യാപകർക്കും ഈ പരിശീലനം നൽകി. സ്കൂൾ തലത്തിൽ, പല സെഷനുകളിലായി പല അധ്യാപകർ നയിച്ചു കൊണ്ട് അതിജീവനം പരിപാടി , രണ്ടു ദിവസങ്ങളിലായി രണ്ടു ബാച്ചുകളിലെ കുട്ടികൾക്കും നൽകി. ഒന്നാം ബാച്ച് 1-12-21നും രണ്ടാം ബാച്ച് 2 - 12 - 21 നും ആയിരുന്നു. കുട്ടികളെപ്പോലെ തന്നെ അധ്യാപകർക്കും വളരെ മാനസികോല്ലാസം നൽകുന്ന പരിപാടി തന്നെയായിരുന്നു അതിജീവനം. | കോവിഡ് അടച്ചിടൽ കാലത്തെ അനുഭവങ്ങൾ, കുട്ടികളിൽ പല തരത്തിലുള്ള പരിവർത്തനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എന്നാലും ഈ കാലയളവിലെ അനുഭവങ്ങൾ അവരിലുണ്ടാക്കിയ വൈകാരിക സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയെന്ന ഉത്തരവാദിത്തം നമുക്കുണ്ട്. വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ മാത്രമെ അത് സാധ്യമാകൂ. ആ പ്രക്രിയക്ക് തുടക്കം കുറിക്കുന്ന പ്രവർത്തനമാണ് അതിജീവനം മാനസികാരോഗ്യ വിദ്യാഭ്യാസ പരിപാടി. 20/11/22-ന് BRC Kondotty യിൽ വച്ച് നടന്ന അതിജീവനം പരിശീലനപരിപാടിയിൽ സ്കൂളിലെ കദീജത്തുൽ മാജിദ ടീച്ചർ പങ്കെടുത്തു. ശേഷം ആ ടീച്ചർ, 27/11/22 ന് സ്കൂളിലെ മറ്റധ്യാപകർക്കും ഈ പരിശീലനം നൽകി. സ്കൂൾ തലത്തിൽ, പല സെഷനുകളിലായി പല അധ്യാപകർ നയിച്ചു കൊണ്ട് അതിജീവനം പരിപാടി , രണ്ടു ദിവസങ്ങളിലായി രണ്ടു ബാച്ചുകളിലെ കുട്ടികൾക്കും നൽകി. ഒന്നാം ബാച്ച് 1-12-21നും രണ്ടാം ബാച്ച് 2 - 12 - 21 നും ആയിരുന്നു. കുട്ടികളെപ്പോലെ തന്നെ അധ്യാപകർക്കും വളരെ മാനസികോല്ലാസം നൽകുന്ന പരിപാടി തന്നെയായിരുന്നു അതിജീവനം. |