"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
16:18, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ഓണം ലിറ്റിൽ കൈറ്റ്സിനൊപ്പം
No edit summary |
|||
വരി 115: | വരി 115: | ||
[[പ്രമാണം:26001-ekm-dp-2019-2.jpeg|ലഘുചിത്രം]] | [[പ്രമാണം:26001-ekm-dp-2019-2.jpeg|ലഘുചിത്രം]] | ||
<p align="justify">2021 ഓണക്കാലം വളരെ സമുചിതമായി ആഘോഷിക്കുവാൻ ലിറ്റിൽ കൈറ്റ് അംഗങ്ങൾ തീരുമാനിച്ചു. വിവിധ കലാപരിപാടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഡിജിറ്റൽ പൂക്കള മത്സരം നടത്തി. വിവിധ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് നിറപ്പകിട്ടാർന്ന പൂക്കളങ്ങൾ കുട്ടികൾ തയ്യാറാക്കി. ഓണത്തിന്റെ സംസ്കാരിക തനിമ നിലനിർത്തുന്ന ഡിജിറ്റൽ ആൽബം തയ്യാറാക്കൽ മത്സരം ആയിരുന്നു അടുത്തത്. ഗൃഹാതുരത ഉണർത്തുന്ന ഓണാഘോഷ ചിത്രങ്ങൾ ഉൾപ്പെടുത്തി മനോഹരമായ ഡിജിറ്റൽ ആൽബം കുട്ടികൾ തയ്യാറാക്കി. ഓണത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ ഓൺലൈനായി നടത്തി. ഈ പരിപാടികളുടെ ദൃശ്യാവിഷ്കാരം യൂട്യൂബ് ലൈവ് സ്ട്രീം നടത്തുന്നതിനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പങ്കാളികളായി. ഓണപ്പാട്ട് മത്സരവും മലയാളി മങ്ക കേരള ശ്രീമാൻ മത്സരം പാചക മത്സരം എന്നിങ്ങനെയുള്ള മത്സരങ്ങളുടെ വീഡിയോ എഡിറ്റിങ്ങും അപ്ലോഡിങ് ചെയ്യുന്നതിനും കുട്ടികൾ മുൻപന്തിയിൽ നിന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായ സഹകരണത്തോടെ സ്കൂൾതല ഓണമത്സരങ്ങൾ വളരെ ലളിതമായും ഭംഗിയായും നടത്താൻ സാധിച്ചു</p> | <p align="justify">2021 ഓണക്കാലം വളരെ സമുചിതമായി ആഘോഷിക്കുവാൻ ലിറ്റിൽ കൈറ്റ് അംഗങ്ങൾ തീരുമാനിച്ചു. വിവിധ കലാപരിപാടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഡിജിറ്റൽ പൂക്കള മത്സരം നടത്തി. വിവിധ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് നിറപ്പകിട്ടാർന്ന പൂക്കളങ്ങൾ കുട്ടികൾ തയ്യാറാക്കി. ഓണത്തിന്റെ സംസ്കാരിക തനിമ നിലനിർത്തുന്ന ഡിജിറ്റൽ ആൽബം തയ്യാറാക്കൽ മത്സരം ആയിരുന്നു അടുത്തത്. ഗൃഹാതുരത ഉണർത്തുന്ന ഓണാഘോഷ ചിത്രങ്ങൾ ഉൾപ്പെടുത്തി മനോഹരമായ ഡിജിറ്റൽ ആൽബം കുട്ടികൾ തയ്യാറാക്കി. ഓണത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ ഓൺലൈനായി നടത്തി. ഈ പരിപാടികളുടെ ദൃശ്യാവിഷ്കാരം യൂട്യൂബ് ലൈവ് സ്ട്രീം നടത്തുന്നതിനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പങ്കാളികളായി. ഓണപ്പാട്ട് മത്സരവും മലയാളി മങ്ക കേരള ശ്രീമാൻ മത്സരം പാചക മത്സരം എന്നിങ്ങനെയുള്ള മത്സരങ്ങളുടെ വീഡിയോ എഡിറ്റിങ്ങും അപ്ലോഡിങ് ചെയ്യുന്നതിനും കുട്ടികൾ മുൻപന്തിയിൽ നിന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായ സഹകരണത്തോടെ സ്കൂൾതല ഓണമത്സരങ്ങൾ വളരെ ലളിതമായും ഭംഗിയായും നടത്താൻ സാധിച്ചു</p> | ||
== '''''ക്ലാസ് തല ഡിജിറ്റൽ മാഗസിൻ മത്സരം''''' == | |||
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2021 22 അധ്യായന വർഷത്തിൽ ക്ലാസ് തല ഡിജിറ്റൽ മാഗസിൻ മത്സരം നടത്തി . ഹൈസ്കൂളിലെ 8 9 10 ക്ലാസുകളിലെ ഓരോ ഡിവിഷനിൽ നിന്നും ഒരു ഡിജിറ്റൽ മാഗസിൻ എന്ന രീതിയിൽ തയ്യാറാക്കാനാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർദേശിച്ചത് . ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ക്ലാസ് ടീച്ചേഴ്സിന്റെ സഹായത്തോടെ ഡിജിറ്റൽ മാഗസിന് തയ്യാറാക്കുവാൻ വേണ്ട നിർദേശങ്ങൾ നൽകി. ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുവാൻ ഉപയോഗിക്കാവുന്ന സോഫ്റ്റ്‌വെയറുകൾ ചെയ്യേണ്ട വിധം എന്നിവ പരിചയപ്പെടുത്തി ഒരു വീഡിയോ ക്ലിപ്പ് കുട്ടികൾ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും ഷെയർ ചെയ്തു. മത്സരത്തിൽ ഏഴ് ഡിവിഷനുകളും പങ്കെടുക്കുകയും ഏഴ് ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി ഏൽപ്പിക്കുകയും ചെയ്തു. നവാസ് യു ബിന്ദു മതി സംവിധാനം ഐതിഹ്യം ഇത് സിഐ എന്നിവരുടെ നേതൃത്വത്തിലുള്ള ജഡ്ജിംഗ് പാനൽ മികച്ച മാഗസിനായി 10 B യുടെ മാഗസിൻ തിരഞ്ഞെടുത്തു . വിജയികളെ പ്രധാന അധ്യാപകന്റെ നേതൃത്വത്തിൽ നടന്ന മീറ്റിങ്ങിൽ അഭിനന്ദിച്ചു. |