Jump to content
സഹായം

"എ.എം.എൽ.പി.എസ് പൂക്കരത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:
== ചരിത്രം ==
== ചരിത്രം ==
എട്ടു പതിറ്റാണ്ടുകളിലേറെയായി പൂക്കരത്തറ പ്രദേശത്തുകാരുടെ സാമൂഹിക സാംസ്കാരിക ജീവിതത്തിൻറെ മുഖ്യ സ്വാധീന ശക്തിയായി പ്രവർ ത്തിച്ച് പോരുന്ന ഈ വിദ്യാലയം 1929ൽ ആണ് സ്ഥാപിക്കപ്പെട്ടത്. എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ഏറ്റവും കുട്ടികൾ പഠിക്കുന്ന ഐഡഡ് എൽ പി  വിദ്യാലയമായ ഈ സ്ഥാപനത്തെ  ഇന്നത്തെ നിലയിലെത്തിക്കനായതിൽ ശ്രീമാൻമാർ തോട്ടത്തിൽ കൊമുമേനോൻ, കൃഷ്ണൻ എഴുത്തച്ച്ചൻ പണ്ടാരത്തിൽ കുട്ടികൃഷ്ണൻ നായർ ബാപ്പു മൌലവി അച്ചുതവാരിയർ മുഹമ്മദ്‌മാസ്റ്റർ  ഹരിദാസൻ മാസ്റ്റർ തുടങ്ങി പ്രമുഖരുടെ സംഭാവനകൾ വളരെ വലുതാണ്‌.  

മുസ്ലിം കലണ്ടറിൽ പ്രവർത്തിച്ചിരുന്ന ഈവിദ്യാലയം 2003 വർഷത്തിൽ ജെനറൽ കലണ്ടറിലേക്കുമാറി.  ഇവിടെ തുടങ്ങി വെച്ച ഈപരിഷ്കാരം ഇന്ന് ഉപജില്ല മുഴുവൻ നടപ്പക്കിയിരിക്കയാണ്.  ഇതേ വർഷം തന്നെ പി ടി എ നേതൃത്വത്തിൽ പ്രീ പ്രിമറി വിഭാഗം ആരംഭിച്ചു ഉപജില്ലക്ക് മാതൃക കാട്ടി.
മുസ്ലിം കലണ്ടറിൽ പ്രവർത്തിച്ചിരുന്ന ഈവിദ്യാലയം 2003 വർഷത്തിൽ ജെനറൽ കലണ്ടറിലേക്കുമാറി.   
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1529593" എന്ന താളിൽനിന്ന് ശേഖരിച്ചത്