"സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:44, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022pravarthanangal
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (pravarthanangal) |
||
വരി 1: | വരി 1: | ||
വിദ്യാരംഗം കലാസാഹിത്യവേദി :- കലാസാഹിത്യ മേഖലകളിൽ അഭിരുചി വളർത്താൻ വിദ്യാരംഗം കലാസാഹിത്യവേദി | |||
ഗാന്ധിദർശൻ :- ഗാന്ധിജിയെ അറിയാനും അറിയിക്കാനും ഗാന്ധി ക്വിസ്,പ്രസംഗം,ഉപന്യാസം ഇവയിലൂടെ ഗാന്ധിമാർഗ്ഗം ജീവിതത്തിൽ പകർത്താൻ സഹായിക്കുന്ന ഗാന്ധിദർശൻ ക്ലബ്. | |||
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്:- കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന ബോധവത്കരണ ക്ലാസുകളും ,നിയമ ക്ലാസുകളും ഡ്രൈവേഴ്സ് മീറ്റും ഉൾപ്പെടുത്തി പ്രൊട്ടക്ഷൻ ഗ്രൂപ്പ്. |