"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:44, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022പ്രവർത്തനങ്ങൾ തിരുത്തി
(പ്രവർത്തനങ്ങൾ തിരുത്തി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(പ്രവർത്തനങ്ങൾ തിരുത്തി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 147: | വരി 147: | ||
'''നവംബർ 30 ലാപ്ടോപ്പ് വിതരണം''' | '''നവംബർ 30 ലാപ്ടോപ്പ് വിതരണം''' | ||
വിദ്യാകരണം പദ്ധതിയുടെ ഭാഗമായി ST വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് പ്രധാനാധ്യാപിക ശ്രീമതി വനജകുമാരി ടീച്ചർ വിതരണം ചെയ്തു. 36 - ലാപ്ടോപ്പുകളാണ് വിതരണം ചെയ്തത് | വിദ്യാകരണം പദ്ധതിയുടെ ഭാഗമായി ST വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് പ്രധാനാധ്യാപിക ശ്രീമതി വനജകുമാരി ടീച്ചർ വിതരണം ചെയ്തു. 36 - ലാപ്ടോപ്പുകളാണ് ഈ പദ്ധതിയിലൂടെ വിതരണം ചെയ്തത്. | ||
'''ഡിസംബർ 22 ,23 - ക്രിസ്തുമസ് ആഘോഷം''' | |||
2021 - 22 അധ്യയന വർഷത്തിലെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 22, 23 തിയതികളിൽ ക്രിസ്തുമസ് കേ ക്ക് വിതരണം ചെയ്തു കൊണ്ട് ആരംഭിച്ചു. ആശംസ കാർഡ് മത്സരം , നക്ഷത്ര നിർമാണ മത്സരം പാപ്പാ മത്സരം, കരോൾ ഗാന മത്സരം , പുൽക്കൂട് നിർമാണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളാൽ അവസ്മരണീയമാക്കി. ഒരുപാട് കുട്ടികൾ ഈ മത്സരത്തിൽ പങ്കെടുത്തു. | |||
'''ജനുവരി 3 പുതുവത്സരാഘോഷം''' | |||
ഈ വർഷത്തെ പുതുവസരാഘോഷം ജനുവരി 3 ന് അവധി കഴിഞ്ഞു വരുന്ന ജനുവരി 3 ന് ആഘോഴിച്ചു. പ്രധാനാധ്യാപിക ശ്രീമതി വനജ കുമാരി ടീച്ചർക്ക് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആദിക്ക് PS ആശംസ കാർഡ് സ്വയമായി നിർമിച്ച് നൽകി. ആശംസ കാർഡ് നിർമാണം, അനുഭവക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ മത്സരങ്ങൾ നടത്തി. | |||
'''ജനുവരി 26 റിപ്പബ്ലിക് ദിനം''' | |||
ഈ വർഷത്തെ റിപ്പബ്ലിക്റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികൾ പ്രധാനധ്യാപിക ശ്രീമതി വനജ കുമാരി ടീച്ചറുടെ പതാക ഉയർത്തൽ ചടങ്ങോടു കൂടി ആരംഭിച്ചു. തുടർന്ന് ചേർന്ന യോഗത്തിൽ ശ്രി.പി.എം പീതാംബരൻ മാസ്റ്റർ മുഖ്യാതിഥി യായിരുന്നു. ഭരണഘടന രൂപീകരണത്തെ ക്കുറിച്ചും ഇന്ത്യൻ ഭരണഘടനയെക്കുറിച്ചും Dr. ബി.ആർ അംബേദ്കറിനെക്കുറിച്ചും വിശദമായ വിശകലനം അദ്ദേഹം നടത്തി. ഭരണഘടന ആമുഖ വായന ,ദേശഭക്തി ഗാനം, വിവിധ വിഷയങ്ങളെക്കുറിച്ചുട്ടുള്ള പ്രസംഗങ്ങൾ, റിപ്പബ്ലിക് ദിന ക്വിസ് തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാൽ ഏവരുടേയും ശ്രദ്ധ ആകർഷിച്ചു. |