"എം . ജി . എൽ . സി കലങ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം . ജി . എൽ . സി കലങ്കി (മൂലരൂപം കാണുക)
15:40, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 29: | വരി 29: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കാലാങ്കി പള്ളിവക കോൺക്രീറ്റ് കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒരു ഓഫീസ് റൂമും വിശാലമായ ഒരു ഹാളും അടങ്ങുന്നതാണ് ഈ കെട്ടിടം . സ്ക്രീൻ വെച്ച് വേർതിരിച്ചാണ് ക്ലാസുകൾ നടത്തുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകളും ഉണ്ട്. കൈകഴുകാൻ ടാപ്പുകളും കുടിവെള്ള സൗകര്യവുമുണ്ട്. കുട്ടികൾക്ക് കളിക്കാൻ വിശാലമായ സ്കൂൾ മുറ്റം ഉണ്ട്. ഉച്ച ഭക്ഷണം തയാറാക്കുന്നതിന് ഒരു പാചകപ്പുരയുമുണ്ട്. ഒരു ചെറിയ പച്ചക്കറിത്തോട്ടവുമുണ്ട്. കമ്പ്യൂട്ടറും നെറ്റ് സൗകര്യവുമുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |