"ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:39, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 13: | വരി 13: | ||
വളരെ മനോഹരമായ നിറങ്ങളിൽ അവതരിപ്പിച്ച ഈ മാഗസിൻ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. ഇതിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഒരുപാട് പേരെ ഈ അവസരത്തിൽ സ്മരിക്കുന്നു. നമ്മുടെ സ്കൂളിലെ അധ്യാപകനായ ശ്രീ ഹരി സാർ നിർദ്ദേശങ്ങൾ നൽകി. സ്കൂളിന്റെ മുതൽക്കൂട്ടായി പറയാവുന്ന ഒന്നാണ് സർഗം എന്ന മാഗസിൻ. പ്രഥമാധ്യാപകൻ, ഷീജ ടീച്ചർ തുടങ്ങിയ ഒരുകൂട്ടം LP മുതൽ HS വരെയുള്ള അദ്ധ്യാപകർ ഈ മാഗസിന്റെ പ്രവർത്തനത്തിനുവേണ്ട എല്ലാ നിർദ്ദേശങ്ങളും നൽകി സഹായിച്ചു. സബ് ജില്ലാ തലം മുതൽ ബി ആർ സി വരെ ഈ മാഗസിൻ അവിടെയുള്ള പ്രശംസക്ക് പാത്രമായി തീരുകയും ചെയ്തു. ഇത്തരത്തിലുള്ള അനേകം മാഗസിനുകൾ തുടർന്നും നമ്മുടെ സ്കൂളിൽ ഉണ്ടായിട്ടുണ്ട്. | വളരെ മനോഹരമായ നിറങ്ങളിൽ അവതരിപ്പിച്ച ഈ മാഗസിൻ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. ഇതിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഒരുപാട് പേരെ ഈ അവസരത്തിൽ സ്മരിക്കുന്നു. നമ്മുടെ സ്കൂളിലെ അധ്യാപകനായ ശ്രീ ഹരി സാർ നിർദ്ദേശങ്ങൾ നൽകി. സ്കൂളിന്റെ മുതൽക്കൂട്ടായി പറയാവുന്ന ഒന്നാണ് സർഗം എന്ന മാഗസിൻ. പ്രഥമാധ്യാപകൻ, ഷീജ ടീച്ചർ തുടങ്ങിയ ഒരുകൂട്ടം LP മുതൽ HS വരെയുള്ള അദ്ധ്യാപകർ ഈ മാഗസിന്റെ പ്രവർത്തനത്തിനുവേണ്ട എല്ലാ നിർദ്ദേശങ്ങളും നൽകി സഹായിച്ചു. സബ് ജില്ലാ തലം മുതൽ ബി ആർ സി വരെ ഈ മാഗസിൻ അവിടെയുള്ള പ്രശംസക്ക് പാത്രമായി തീരുകയും ചെയ്തു. ഇത്തരത്തിലുള്ള അനേകം മാഗസിനുകൾ തുടർന്നും നമ്മുടെ സ്കൂളിൽ ഉണ്ടായിട്ടുണ്ട്. | ||
SPC | '''SPC''' | ||
NSS | '''NSS''' |