Jump to content
സഹായം

"ജി.എൽ.പി.എസ് തുയ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

434 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  31 ജനുവരി 2022
No edit summary
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
1927 ല് ആരംഭിച്ച ഈ വിദ്യാലയം കുട്ടത്ത് തറവാടിന്റെ കാരണവരും എടപ്പാള് തുയ്യത്തിന്റെ നായകനുമായിരുന്ന ശ്രീ. അയ്യപ്പു മേസ്ത്രിയാല് സ്ഥാപിച്ചതാണ്. ഈ വര്ഷം ഈ വിദ്യാലയം നവതിയെത്തിനില്ക്കുകയാണ്. നിറയെ മരങ്ങളും തെങ്ങുകളും നിറഞ്ഞ ചുറ്റുപാട് വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. കാലങ്ങള് പിന്നിട്ടപ്പോള് സ്കൂള് സര്ക്കാര് ഏറ്റെടുക്കുകയും പിന്നീട് തുയ്യം പ്രദേശത്തിന്റെ പ്രാഥമിക വിദ്യാഭ്യാസത്തില് അഗ്നിനാളം തെളിയിക്കാന് സഹായിക്കുകയും ചെയ്ത വിദ്യാലയം ഇന്നും പ്രൌഢിയോടെ നിലകൊള്ളുന്നു ...............[[ജി.എൽ.പി.എസ് തുയ്യം|.. തുടർന്നു വായിക്കുക]]
അറിവിന്റെ അഗ്നിനാളം തെളിയിച്ച കുട്ടത്ത്തറവാട്ടിലെ കാരണവരും എടപ്പാൾ തുയ്യത്തിന്റെ നായകനുമായ ശ്രീ അയ്യപ്പ മേസ്തിരി 1972 എം ജി എൽ പി സ്കൂൾ ആരംഭിച്ചു. വെറുമൊരു ഓല ഷെഡ്ഡിൽ ശ്രീ പൂക്കരകൃഷ്ണൻ നായരുടെ കീഴിൽ ഏകാധ്യാപക വിദ്യാലയം ആയിട്ടായിരുന്നു തുടക്കം. ക്രമേണ ഓരോ ക്ലാസുകൾ ഉള്ള അഞ്ചാം തരം വരെയുള്ള എൽപി സ്കൂൾ ആയി പിന്നീട് രണ്ട് ഡിവിഷൻ ഉള്ള വിദ്യാലയം ആയും വളർന്നുവന്നു.


== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1528652" എന്ന താളിൽനിന്ന് ശേഖരിച്ചത്