Jump to content
സഹായം

"വെള്ളൂർ ഗവ സെൻട്രൽ എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:


=== വിദ്യാരംഗം കലാസാഹിത്യ വേദി ===
=== വിദ്യാരംഗം കലാസാഹിത്യ വേദി ===
അധ്യാപികയായ വിദ്യ ടീച്ചറിൻ്റെ മേൽനോട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന വിദ്യാരംഗം കലാ സാഹാത്യവേദി ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികളിലെ സർഗാത്മകമായ കഴിവുകൾ കണ്ടെത്താനും വളർത്തുവാനുമായി  ഓരോ മാസവും ക്ലബിൻ്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.മലയാളത്തിലെ വിവിധ സാഹിത്യ ശാഖകളെ പരിചയപ്പെടുത്തുവാനും കവികളെയും സാഹിത്യകാരന്മാരെയും പരിചയപ്പെടുത്താനും ശ്രദ്ധിക്കാറുണ്ട്
അധ്യാപികയായ വിദ്യ ടീച്ചറിൻ്റെ മേൽനോട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന വിദ്യാരംഗം കലാ സാഹാത്യവേദി ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികളിലെ സർഗാത്മകമായ കഴിവുകൾ കണ്ടെത്താനും വളർത്തുവാനുമായി  ഓരോ മാസവും ക്ലബിൻ്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.മലയാളത്തിലെ വിവിധ സാഹിത്യ ശാഖകളെ പരിചയപ്പെടുത്തുവാനും കവികളെയും സാഹിത്യകാരന്മാരെയും പരിചയപ്പെടുത്താനും ശ്രദ്ധിക്കാറുണ്ട്.സർഗാത്മക രചനയെ പ്രോത്സാഹിപ്പിക്കാനായി മാഗസിൻ തയ്യാറാക്കൽ, പതിപ്പ് നിർമ്മാണം, ചുമർ പത്രിക നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളും വായനയെ പോഷിപ്പിക്കാനായി പത്രവായന, വായനക്കുറിപ്പ് ആനുകാലിക പ്രസിദ്ധീകരണങ്ങൾ പരിചയപ്പെടുത്തൽ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കാറുണ്ട്. കുട്ടികളിലെ സഭാ കമ്പം ഭയം എന്നിവ ഇല്ലാതാക്കാൻ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നുണ്ട്.


===ക്ലബ് പ്രവർത്തനങ്ങൾ===
===ക്ലബ് പ്രവർത്തനങ്ങൾ===


====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്.====
അധ്യാപികയായ വിദ്യ ടീച്ചറിൻ്റെ മേൽനോട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന വിദ്യാരംഗം കലാ സാഹാത്യവേദി ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു  
അധ്യാപികയായ വിദ്യ ടീച്ചറിൻ്റെ മേൽനോട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന വിദ്യാരംഗം കലാ സാഹാത്യവേദി ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു
 
===='''കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്താനും ജിജ്ഞാസ, കൗതുകം, നിരീക്ഷണ പാടവം തുടങ്ങിയ ഗുണങ്ങൾ സ്വായത്തമാക്കാനും നിരീക്ഷണങ്ങളിൽ നിന്നും ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് നിഗമനങ്ങളിലേക്ക് എത്തുവാനുമുള്ള കഴിവ് വളർത്തിയെടുക്കുവാനുമായി നിരവധി പ്രവർത്തനങ്ങൾ ശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നുണ്ട് ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളെല്ലാം വളരെ ഭംഗിയായ രീതിയിൽ ആഘോഷിക്കാറുണ്ട്'''====
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപികയായ ലേഖടീച്ചറിൻ്റെ മേൽനോട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന ഗണിതശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു
അധ്യാപികയായ ലേഖടീച്ചറിൻ്റെ മേൽനോട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന ഗണിതശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, ഗണിതകളികൾ, ഗണിതോപകരണങ്ങൾ നിർമ്മിക്കൽ, ക്വിസ്, തുടങ്ങി നിരവധി ഗണിത പ്രവർത്തനങ്ങൾ ഗണിത ശാസ്ത്ര ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു


=== സാമൂഹ്യശാസ്ത്രക്ലബ് ===
=== സാമൂഹ്യശാസ്ത്രക്ലബ് ===
വരി 54: വരി 56:
==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
===അധ്യാപകർ===
#-----
#ശ്രീമതി. ലേഖ . ജെ
#-----
#ശ്രീമതി. വിദ്യ കെ നായർ
===അനധ്യാപകർ===
#ശ്രീമതി. സ്മിത ശങ്കർ
#-----
#ശ്രീമതി. രേഷ്മ രഘുനാഥൻ
#-----
 
=== '''അനധ്യാപകർ''' ===
 
# രമണി  സി.സി
# രാജമ്മ ചന്ദ്രൻ
 
== മുൻ പ്രധാനാധ്യാപകർ ==
 
 
2000-02 - ശ്രീമതി.മറിയാമ്മ കെ. കുര്യൻ
 
2002-04 - ശ്രീമതി. എം. കെ. കാർത്യായിനി
 
2004-05 - ശ്രീ. സി. എം. ഫിലിപ്പ്   
 
2005-06  - ശ്രീമതി .നസീമ ബീവി.പി. ഐ
 
2006-07 - ശ്രീമതി. എൻ. ഇ. വിജയമ്മ
 
2007-08  - ശ്രീമതി. സാറാമ്മ വർഗീസ്
 
2008- 17 - ശ്രീമതി. ആൻസി  തോമസ്
 
2017- 19  - ശ്രീമതി. ലൂസിയാമ്മ  മൈക്കിൾ


==മുൻ പ്രധാനാധ്യാപകർ ==
2019-     - ശ്രീമതി. ലേഖ . ജെ
* 2013-16 ->ശ്രീ.-------------
* 2011-13 ->ശ്രീ.-------------
* 2009-11 ->ശ്രീ.-------------


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1528117" എന്ന താളിൽനിന്ന് ശേഖരിച്ചത്