"ഗവ.എച്ച് .എസ്.എസ്.കോട്ടയം മലബാർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.കോട്ടയം മലബാർ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
15:10, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}50സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. കളിസ്ഥലം വിദ്യാലയത്തിനില്ല.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും 2 കമ്പ്യൂട്ടർ ലാബുണ്ട്. ഹൈസ്കൂളി ലാബിലായി 14 കമ്പ്യൂട്ടറുകളുണ്ട്. ഈ ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹയ൪സെക്കണ്ടറിയിൽ സയൻസ്, കൊമേഴ്സ്, ഹ്യമാനിറ്റീസ് എന്നീ 3 ബാച്ചുകളാണ് ഉള്ളത്. പരിമിതമായ സൗകര്യത്തിൽ തുടങ്ങിയ ഹയ൪സെക്കണ്ടറി വിഭാഗം ക്ലാസുകൾ ത്രിതല പഞ്ചായത്തിന്റേയും അധ്യാപക-രക്ഷാക൪തൃ സമിതിയുടെയും ശക്തമായ ഇടപെടലുകളോടെ ഇന്ന്മികവിന്റെ പാതയിലാണ്. ശ്രീ.കെ.പി.മോഹനൻ എം.എൽ.എ യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് പൂ൪ത്തിയാക്കിയ 1കോടി രൂപയുടെ പുതിയ കെട്ടിടം 2017 ജൂലായ് 22ന് ഉദ്ഘാടനം ചെയ്യുകയുണ്ടായി. ഹയ൪സെക്കണ്ടറി നബാ൪ഡ് സംയുക്തവികസന ഫണ്ട് ഉപയോഗിച്ച് 2 കോടി 10 ലക്ഷം രൂപയുടെ ഹയ൪സെക്കണ്ടറി ബ്ലോക്കിന്റെ പ്രവ൪ത്തനം ദ്രുതഗതിയിൽ നടന്നു വരികയാണ്. പുതിയ കെട്ടിട സമുച്ചയം പൂർത്തിയാകുുന്നതോടെ ഹൈടെക് സംവിധാനമുളള ക്ലാസ്സ് മുറികുൾ,ലബോറട്ടറികൾ,ലൈബ്രറികൾ എന്നിവയാൽ വിദ‍്യാലയം അനുഗ്രഹീതമായി മാറുകതന്നെചെയ്യും. ലാബ് സൗകര്യങ്ങൾ ഉയർത്തുവാൻ സ്ഥലം എം എൽ എ, ജില്ല പഞ്ചായത്ത് തുടങ്ങിയവർക്ക് വിദ‍്യാലയം അപേക്ഷ നൽകിയിട്ടൂണ്ട്. ബഹുമാനപ്പെട്ട സ്ഥലം എം എൽ എയും കേരള സംസ്ഥാന ആരോഗ്യമന്ത്രിയുമായ കെ.കെ.ശെെലജടീച്ചർ വിദ‍്യാലയം സ്മാർട്ട് ആക്കുവാൻ 40 ലക്ഷം രൂപ ഈ വർഷം അനുവദിച്ചിരിക്കുകയാണ്. |