"കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
15:00, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ശാസ്ത്രക്ലബ്
വരി 88: | വരി 88: | ||
1996 ലെ പാഠ്യപദ്ധതി പരിഷ്കരണം മുതലാണ് ഗണിതപഠനം പ്രവർത്തനാധിഷ്ഠിതമാകുന്നത്. അന്നുമുതൽ കരിപ്പാൽ എസ്.വി. യു .പി സ്കൂളിൽ ഗണിത ക്ലബ്ബ് പ്രവർത്തിച്ചു വരുന്നുണ്ട്. കെ.യശോദ ടീച്ചറായിരുന്നു അന്ന് ഗണിത ക്ലബ്ബ് പ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നത്. ഗണിതത്തിലെ അടിസ്ഥാന ആശയങ്ങൾ കുട്ടികളിൽ ഉറപ്പിക്കാൻ കളികളിലൂടെയുള്ള അവതരണം , മികച്ച കുട്ടികളെ ഗണിത മത്സരങ്ങൾക്ക് തയ്യാറാക്കൽ, ഗണിത കൈയെഴുത്തുമാസിക തയ്യാറാക്കൽ, സബ് ജില്ലാ ശാസ്ത്ര പ്രദർശനങ്ങളിൽ ഗണിതമേഖലയിൽ പ്രൊജക്ടുകൾ അവതരിപ്പിക്കൽ തുടങ്ങിയവയായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ . | 1996 ലെ പാഠ്യപദ്ധതി പരിഷ്കരണം മുതലാണ് ഗണിതപഠനം പ്രവർത്തനാധിഷ്ഠിതമാകുന്നത്. അന്നുമുതൽ കരിപ്പാൽ എസ്.വി. യു .പി സ്കൂളിൽ ഗണിത ക്ലബ്ബ് പ്രവർത്തിച്ചു വരുന്നുണ്ട്. കെ.യശോദ ടീച്ചറായിരുന്നു അന്ന് ഗണിത ക്ലബ്ബ് പ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നത്. ഗണിതത്തിലെ അടിസ്ഥാന ആശയങ്ങൾ കുട്ടികളിൽ ഉറപ്പിക്കാൻ കളികളിലൂടെയുള്ള അവതരണം , മികച്ച കുട്ടികളെ ഗണിത മത്സരങ്ങൾക്ക് തയ്യാറാക്കൽ, ഗണിത കൈയെഴുത്തുമാസിക തയ്യാറാക്കൽ, സബ് ജില്ലാ ശാസ്ത്ര പ്രദർശനങ്ങളിൽ ഗണിതമേഖലയിൽ പ്രൊജക്ടുകൾ അവതരിപ്പിക്കൽ തുടങ്ങിയവയായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ . | ||
[[പ്രമാണം:13748-lab @home.jpeg|ലഘുചിത്രം|150x150ബിന്ദു|ലാബ്@ഹോം ]] | |||
തുടർന്ന് പാഠ്യപദ്ധതിയിൽ വന്ന മാറ്റങ്ങൾക്കനുസൃതമായി ഓരോ ക്ലാസിലും ഗണിത മൂല തയ്യാറാക്കൽ ഗ്രൂപ്പു പ്രവർത്തനങ്ങളിലൂടെ ഗണിതപഠനോപകരണങ്ങൾ നിർമ്മിക്കുക തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തി. ഗണിത വിജയം എന്ന കളികളിലൂടെയുള്ള ലളിതമായ ഗണിത പഠനത്തിൽ ഏറെ പിന്നോക്കം നിന്നിരുന്ന കുട്ടികൾ പോലും ഗണിതത്തെ ആവേശത്തോടെ സമീപിച്ചത് ഏറെ ശ്രദ്ധയാകർഷിച്ചു. ലാബ്@ ഹോം പദ്ധതിയുടെ ഭാഗമായി വീട്ടിലൊരു ഗണിതലാബ് എല്ലാ കുട്ടികളും സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികൾ ഗണിതശാസ്ത്രത്തിന്റെ ആഴങ്ങളിലേക്ക് ഭയപ്പാടേതുമില്ലാതെ കടന്നുചെല്ലാൻ വിദ്യാലയം അവസരമൊരുക്കി. ഇ.വി.ചന്ദ്രൻ മാസ്റ്റർ, എൻ.വി. പ്രീത ടീച്ചർ, പി.പി ബിന്ദു ടീച്ചർ , കെ.സി. മായ ടീച്ചർ തുടങ്ങിയവർ പ്രകാശമാനമായ ഒരു ഗുരു ശിഷ്യ ബന്ധത്തിലൂടെ ഗണിതപഠനത്തിന് ശക്തിപകരാൻ ശ്രമിച്ചിട്ടുണ്ട്. ഗണിത പഠനോപകരണ നിർമാണത്തിൽ അധ്യാപകർക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. അതു പോലെത്തന്നെ കുട്ടികൾ തയ്യാറാക്കിയ ഗണിത കൈയെഴുത്തു മാസികയും അംഗീകാരത്തിന് അർഹമായിട്ടുണ്ട്. | തുടർന്ന് പാഠ്യപദ്ധതിയിൽ വന്ന മാറ്റങ്ങൾക്കനുസൃതമായി ഓരോ ക്ലാസിലും ഗണിത മൂല തയ്യാറാക്കൽ ഗ്രൂപ്പു പ്രവർത്തനങ്ങളിലൂടെ ഗണിതപഠനോപകരണങ്ങൾ നിർമ്മിക്കുക തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തി. ഗണിത വിജയം എന്ന കളികളിലൂടെയുള്ള ലളിതമായ ഗണിത പഠനത്തിൽ ഏറെ പിന്നോക്കം നിന്നിരുന്ന കുട്ടികൾ പോലും ഗണിതത്തെ ആവേശത്തോടെ സമീപിച്ചത് ഏറെ ശ്രദ്ധയാകർഷിച്ചു. ലാബ്@ ഹോം പദ്ധതിയുടെ ഭാഗമായി വീട്ടിലൊരു ഗണിതലാബ് എല്ലാ കുട്ടികളും സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികൾ ഗണിതശാസ്ത്രത്തിന്റെ ആഴങ്ങളിലേക്ക് ഭയപ്പാടേതുമില്ലാതെ കടന്നുചെല്ലാൻ വിദ്യാലയം അവസരമൊരുക്കി. ഇ.വി.ചന്ദ്രൻ മാസ്റ്റർ, എൻ.വി. പ്രീത ടീച്ചർ, പി.പി ബിന്ദു ടീച്ചർ , കെ.സി. മായ ടീച്ചർ തുടങ്ങിയവർ പ്രകാശമാനമായ ഒരു ഗുരു ശിഷ്യ ബന്ധത്തിലൂടെ ഗണിതപഠനത്തിന് ശക്തിപകരാൻ ശ്രമിച്ചിട്ടുണ്ട്. ഗണിത പഠനോപകരണ നിർമാണത്തിൽ അധ്യാപകർക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. അതു പോലെത്തന്നെ കുട്ടികൾ തയ്യാറാക്കിയ ഗണിത കൈയെഴുത്തു മാസികയും അംഗീകാരത്തിന് അർഹമായിട്ടുണ്ട്. | ||