Jump to content
സഹായം

"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 95: വരി 95:
'''ഗാന്ധിജയന്തി'''[[പ്രമാണം:44013-38.jpg|ലഘുചിത്രം|'''രക്തസാക്ഷിദിനം''']]

ഒക്ടോബർ-2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധിദർശന്റെ  നേതൃത്വത്തിൽ രാവിലെ  10 മണിക്ക് ഓൺലൈനായി മീറ്റിംഗ് നടത്തി.  എം.എസ്.സി  കറസ്പോണ്ടന്റ് ഫാദർ സെലിൻ  ജോസ് കോണാത്തുവിളയുടെ  അധ്യക്ഷതയിൽ കൂടിയ യോഗം ഗാന്ധി ദർശൻ  ഡയറക്ടർ ഡോക്ടർ ജേക്കബ് പുളിക്കൻ  ഉദ്ഘാടന നിർവഹിച്ചു.  20 വർഷത്തോളമായി ഗാന്ധിദർശൻ പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിക്കുന്ന ശ്രേഷ്ഠ വ്യക്തിത്വമാണ് ഡോക്ടർ അദ്ദേഹത്തെ ഉദ്ഘാടന ലഭിച്ചത് സ്കൂളിന് ഏറ്റവും  അഭിമാനകരമായി. ബഹുമാനപ്പെട്ട HM ശ്രീമതി ലിറ്റിൽ  ടീച്ചർ ഈ ദിനാചരണത്തിന്റെ  ആവശ്യകത ഓർമ്മിപ്പിക്കുകയും ചെയ്തു.സബ് ജില്ലാ കൺവീനർ ശ്രീമതി സ്റ്റെല്ല  ടീച്ചർ ഗാന്ധിചിത്രത്തിന്  മുന്നിൽ പുഷ്പാർച്ചന നടത്തി. വിദ്യാർഥികളായ ഷാഹിന, ക്രിസ്റ്റീന,  ഗായത്രി എന്നിവർ  ചേർന്നു സർവമത പ്രാർത്ഥന നടത്തി . ശ്രീമതി സ്റ്റെല്ല ടീച്ചർ PTA പ്രസിഡൻറ് ശ്രീ സുരേന്ദ്രൻ,  PTAവൈസ് പ്രസിഡൻറ് ശ്രീ കാഞ്ഞിരംകുളം ഗിരി തുടങ്ങിയവർ ആശംസകൾ നടത്തി. കൂടാതെ നിയ  ജോണി, ആൻസി ജോൺ, അനഘ എസ്. ബാലു,  കൃഷ്ണേന്ദു പ്രദീപ് എന്നീ വിദ്യാർഥികളും ഈ ദിനത്തിന്റെ  ആശംസകൾ നേർന്നു.നമ്മുടെ വിദ്യാർത്ഥികളുടെ കലാപരിപാടികൾക്ക് ശേഷം ശ്രീമതി പ്രതിഭ ടീച്ചർ മീറ്റിങ്ങിൽ പങ്കെടുത്ത എല്ലാവർക്കും കൃതജ്ഞത  രേഖപ്പെടുത്തി

'''കേരളപ്പിറവി ദിനം'''
ഈ അധ്യയന വർഷത്തേക്ക് കേരളപ്പിറവി ദിനാഘോഷവും പ്രവേശനോത്സവം വളരെ വിപുലമായി നടത്താൻ സാധിച്ചു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അലങ്കരിച്ച ക്ലാസുകളിലേക്ക് കടന്നുചെന്നു കുട്ടികളെ ക്ലാസ് ടീച്ചർ സ്വാഗതം ചെയ്തു . ഈശ്വരപ്രാർത്ഥന ശേഷം കേരളപ്പിറവിയുടെ ദിനാഘോഷ പരിപാടികൾ നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട ലിറ്റിൽ ടീച്ചർ എല്ലാ കുട്ടികളെയും സ്വാഗതം ചെയ്തു. എച്ച്. എസ് ,യു.പി  വിഭാഗങ്ങളിലെ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു .യു.പി വിഭാഗം കുട്ടികളുടെ നാടൻപാട്ട് വളരെ ആകർഷകമായിരുന്നു.

== '''ശിശുദിനം''' ==
== '''ശിശുദിനം''' ==
1,145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1527141" എന്ന താളിൽനിന്ന് ശേഖരിച്ചത്