"എ.എം.എൽ.പി.എസ് കാഞ്ഞിയൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ് കാഞ്ഞിയൂർ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
14:48, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | 2019 പ്രൊജക്ടർ - രണ്ട്, ലാപ്ടോപ്പ് - മൂന്ന് ഐ.ടി സ്കൂൾ നൽകിയത് അത് ഐ.ടി പഠനരംഗത്ത് മികവേറാൻ കഴിഞ്ഞു. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ലാപ്ടോപ്പ്, ഫർണിച്ചർ, ശുചിത്വ കാര്യങ്ങൾക്കായി സൗകര്യം ഉണ്ടാക്കൽ എന്നിവയ്ക്ക് വേണ്ട സാമഗ്രികൾ നൽകിയിരുന്നു. പഞ്ചായത്തിലെ സഹകരണ കാര്യങ്ങൾ നല്ല രീതിയിൽ തന്നെ വിദ്യാലയത്തിനുണ്ട് മാത്രമല്ല സമയബന്ധിതമായ സ്കൂൾ നവീകരണം കാര്യമായി കൃത്യമായ ഇടപെടൽ നടത്തുന്ന മാനേജ്മെൻറ് സമീപനവും മികവുറ്റതാണ് നല്ലൊരു പിടിഎ കമ്മിറ്റിയും നിലവിൽ വിദ്യാലയത്തിനുണ്ട്.{{PSchoolFrame/Pages}} |