Jump to content
സഹായം

"ശ്രീ രാമാ ഗുരുകുലം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 62: വരി 62:
== ശ്രീരാമ ഗുരുകുലം എൽ പി സ്കൂൾ ( ചരിത്രം ) ==
== ശ്രീരാമ ഗുരുകുലം എൽ പി സ്കൂൾ ( ചരിത്രം ) ==

== ആയിരങ്ങൾക്ക് അറിവിന്റെ വെളിച്ചം നൽകുന്ന വിദ്യാലയം .തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ കടവത്തൂർ ദേശത്തു അല്പം ഉയർന്ന പ്രദേശത്തു സ്ഥിതി ചെയുന്ന ഈ വിദ്യാലയം 1924 ൽ ആണ് സ്ഥാപിതമായത് .അന്ന് പെൺകുട്ടികൾക്കു വിദ്യാഭ്യാസം നൽകാനായി സ്ഥാപിച്ച ഈ വിദ്യാലയം കടവത്തൂർ ഹിന്ദു girls എലിമെന്ററി സ്കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത് .പിന്നീട് മാനേജർ ആയിരുന്ന ശ്രീ രാമൻ ഗുരുക്കളുടെ ഓർമയ്ക്കായി ശ്രീ രാമഗുരു കുലം എന്ന് പുനർനാമകരണം ചെയ്യുകയുണ്ടായി . കടവത്തൂരിലെ പയേരി വീട്ടിൽ കെ എ ഭാനുമതി ആണ് ഇന്നത്തെ സ്കൂൾ മാനേജർ .പ്രതിഭാശാലികളായ നിരവധി പേർ അക്ഷരാഭ്യാസത്തിന്റെ ആദ്യാക്ഷരം കുറിച്ച വിദ്യാലയമാണിത് . ==
== ആയിരങ്ങൾക്ക് അറിവിന്റെ വെളിച്ചം നൽകുന്ന വിദ്യാലയം . (കൂടുതൽ വായിക്കുക ........>>>>> ==

== നാരായണി ടീച്ചർ ,ഗോവിന്ദൻ മാസ്റ്റർ ,പയേരി അച്ചു മാസ്റ്റർ ,കെ പി ചാത്തുക്കുട്ടി മാസ്റ്റർ ,എൻ ലീല ടീച്ചർ തുടങ്ങി പ്രഗത്ഭരായ അധ്യാപകർ ജോലി ചെയ്ത സ്ഥാപനമാണിത് .പ്രധാനാധ്യാപികയും മൂന്ന്   സഹ അധ്യാപകരും ഒരു ഭാഷാധ്യാപകനും അടക്കം അഞ്ചു പേരാണ് ഇന്ന് ഈ വിദ്യാലയത്തിൽ ഉള്ളത് . ==

28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1526739" എന്ന താളിൽനിന്ന് ശേഖരിച്ചത്