Jump to content
സഹായം

"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(higher secondary)
വരി 89: വരി 89:
== കരിയർ ഗൈഡൻസ് ==
== കരിയർ ഗൈഡൻസ് ==
ലക്ഷ്യ ബോധമുള്ള ഒരു യുവ സമൂഹത്തെ വാർത്തെടുക്കുന്നതിനായി കേരളം ഹയർ സെക്കന്ററി ഡയറക്ടറേറ്റിന്റെ ഭാഗമായി കരിയർ ഗൈഡൻസ് സെൽ ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.എല്ലാ ആഴ്ചകളിലും തൊഴിൽ വീഥി തൊഴിൽ വാർത്ത തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ വരുത്തുകയുംവരുത്തുന്നു. പുതിയ കാലഘട്ടം തരുന്ന തൊഴിൽ മേഖലകൾ അതിനാവശ്യമായ നൈപുണികൾ എന്നിവ പരിചയപ്പെടുത്താനാവശ്യമായ നടപടികൾ കൈക്കൊണ്ടു വരുന്നു.

=== കരിയർ പ്രയാണം വെബ്‌സൈറ്റ് ===
ഉപരിപഠനം തൊഴിൽ സാദ്ധ്യതകൾ എല്ലാം മനസ്സിലാക്കുന്നതിന് കരിയർ പ്രയാണം എന്ന ഒരു വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട് കരിയർ ചാറ്റ് ഷോ എന്ന ഒരു പ്രോഗ്രാം എല്ലാ ശനിയാഴ്ചകളിലും രാത്രി 8 മണിക്ക് നടത്തുന്നു.മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയുടെ ഭാഗമായി സമൂഹ മാധ്യമങ്ങളിൽ കൂടിയുള്ള വ്യാജ പ്രചാരണം തടയുന്നതിനായുള്ള ബോധവൽക്കരണ പരിപാടി സത്യമേവ ജയതേ എന്ന പരിപാടിയുംനടന്നു വരുന്നു.

== സൗഹൃദ ക്ലബ് ==
== സൗഹൃദ ക്ലബ് ==
കൗമാരക്കാരായ കുട്ടികളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നിര്ദേശിക്കുന്നതിനായി സൗഹൃദ ക്ലബ് ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.കുട്ടികളുടെ പ്രശ്നങ്ങൾ അവലോകനം ചെയ്യുവാനും അതിനു ഉചിതമായ പരിഹാരമാണ് നിർദ്ദേശിക്കാനും ക്ലബ്ബിനു സാധിച്ചിട്ടുണ്ട്.സൗഹൃദ ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾക്ക് മെന്റൽ ഹെൽത്ത് ആൻഡ് റീപ്രൊഡക്ടിവ് ഹെൽത്തിന്റെ ക്ലാസുകൾ വിദഗ്ധർ നൽകുകയുണ്ടായി.പ്ലസ് വൺ കുട്ടികളുടെ അമ്മമാർക്ക് 'അമ്മ അറിയാൻ എന്ന പ്രോഗ്രാമും സൗഹൃദ ക്ലബ് സംഘടിപ്പിക്കുകയുണ്ടായി.{{PHSSchoolFrame/Pages}}

1,025

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1526700" എന്ന താളിൽനിന്ന് ശേഖരിച്ചത്