Jump to content
സഹായം

"ഗവ. യു. പി. എസ് ഊരുട്ടമ്പലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 22: വരി 22:
ഈ ചരിത്രം ഓർമിപ്പിക്കുന്നതിനായി തിരുവിതാംകൂറിലെയും പിന്നീട് കേരളത്തിലേയും വിദ്യാഭ്യാസ- സാമൂഹ്യമാറ്റങ്ങൾക്ക് തുടക്കം കുറിച്ച സമരത്തിന്റെ സ്മരണയിൽ, ഊരൂട്ടമ്പലം സ്‌കൂളിലെ '''സ്മാർട്ട് ക്ലാസ്''' കെട്ടിടത്തിന് 'പഞ്ചമി'യെന്ന പേരു നൽകിയിരുന്നു. പിന്നോക്ക സമുദായത്തിൽ ജനിക്കേണ്ടി വന്നതിനാൽ 1910 ൽ ഇതേ സ്‌കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ട പെൺകുട്ടിയായിരുന്നു പഞ്ചമി. അന്ന് പഞ്ചമിക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്നുണ്ടായ സമര പോരാട്ടങ്ങളാണ് പിന്നീട് 1914 ലെ സ്‌കൂൾ പ്രവേശന ഉത്തരവിന് വഴിമരുന്നിട്ടത്.

====== പൂർവ്വവിദ്യാർത്ഥികൾ ======
==== പൂർവ്വവിദ്യാർത്ഥികൾ ====
പ്രസിദ്ധ സിനിമ സംവിധായകൻ '''ശ്രീ ലെനിൻ രാജേന്ദ്രൻ''', കേരളത്തിലെ ആദ്യ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ആയിരുന്ന '''ശ്രീ കെ.ചന്ദ്രശേഖരൻ നായർ''' എന്നിവർ പ്രഗത്ഭമതികളായ പൂർവ വിദ്യാർഥികളാണ്.

1,792

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1526663" എന്ന താളിൽനിന്ന് ശേഖരിച്ചത്