Jump to content
സഹായം

"ജി.എച്ച്.എസ്.എസ്.മാതമംഗലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
<big>സ്കൂളിൽ വിപുലമായ ഓഡിറ്റോറിയമുണ്ട്.പൂർവ വിദ്യാർഥിയായ കെ സി വേണുഗോപാലിന്റെ ആത്മാർഥമായ സഹകരണം ഇതിനു പിറകിലുണ്ട്. അദ്ദേഹം കേന്ദ്ര ഊർജ സഹമന്ത്രിയായ കാലത്താണ് ഇതിനുള്ള ഫണ്ട് അനുവദിച്ചത്.250 പേർക്ക് ഇരിക്കാവുന്നത്രയും സ്ഥലസൗകര്യം ഓഡിറ്റോറിയത്തിനുണ്ട്.1977 ബാച്ചിലെ പൂർവ വിദ്യാർഥികൾ ഇരിക്കുവാനാവശ്യമായ കസേരകൾ സംഭാവന ചെയ്തിട്ടുണ്ട്.1983 ബാച്ചിലെ പൂർവ വിദ്യാർഥികൾ ഫാനുകൾ നല്കിയിട്ടുണ്ട്.സുസജ്ജമായ ശബ്ദ സംവിധാനവുമൊരുക്കിയിട്ടുണ്ട്.കലോത്സവം,അസംബ്ലി,പൊതു പരിപാടികൾ എന്നിവ നന്നായി നടത്താൻ ഓഡിറ്റോറിയം ഉപകാര പ്രദമാണ്.</big>

[[പ്രമാണം:9a.jpg|ലഘുചിത്രം]]
[[പ്രമാണം:9a.jpg|ലഘുചിത്രം]]

വരി 25: വരി 26:
*
*
*
*

===<big>വിപുലമായ കളിക്കളം</big>===
===<big>വിപുലമായ കളിക്കളം</big>===
വരി 30: വരി 33:

*
*

===<big>മികച്ച ഉച്ചഭക്ഷണ പരിപാടി</big>===

<big>ഉച്ചഭക്ഷണ നിർമാണവും, വിതരണവും ശുചിത്വവും, ആരോഗ്യ. സംരക്ഷണം  ഉറപ്പു വരുത്തുന്നതുമാണ്. ഉച്ച ഭക്ഷണക്കമ്മിറ്റി മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു.ഗ്യാസടുപ്പിലാണ് പാചകം. 3 പാചകത്തൊഴിലാളികളുണ്ട്. കലോത്സവം,സ്പോർട്സ് ദിനങ്ങളിൽ എല്ലാ കുട്ടികൾക്കും ഭക്ഷണം നല്കാനും,വിശേഷ ദിവസങ്ങളിൽ പായസ വിതരണം നടത്തുവാനും കഴിയാറുണ്ട്.    എം.ടി സുരേഷ് മാസ്ററർക്കാണ് ചുമതല. പി ജയമോൾ സഹായത്തിനുണ്ട്.</big>

===<big>സഹവർത്തിത പഠനം</big>  ===
===<big>സഹവർത്തിത പഠനം</big>  ===
<big>ഭിന്നശേഷിക്കാരായ കുട്ടികൾക്കായി  '''ആധുനിക പഠനോപകരണങ്ങൾ, ഫിസിയോ തെറാപ്പി ഉപകരണങ്ങൾ''' എന്നിവയുള്ള റിസോഴ്സ് മുറിയും, മുഴുവൻ സമയ അധ്യാപികയുടെ സേവനവും ലഭ്യമാണ്.  പി.ബിന്ദു  നല്ല പ്രവർത്തനം കാഴ്ച വെയ്ക്കുന്നുണ്ട്.</big>    

===<big>കൗൺസലിങ്</big>===
===<big>കൗൺസലിങ്</big>===
<big>കുട്ടികൾക്കുണ്ടാകുന്ന പഠനപ്രശ്നങ്ങൾ,മാനസിക സംഘർഷം തുടങ്ങിയവ ലഘൂകരിക്കുന്നതിന് മുഴുവൻ സമയ കൗൺസിലറുടെ സേവനവും ലഭ്യമാണ്. എം. സീനയാണ് ഇപ്പോഴത്തെ കൗൺസിലർ.</big>

<big>കൗമാരദിനാചരണത്തോടനുബന്ധിച്ച് ഒമ്പതാം തരം കുട്ടികൾക്ക് ബോധവല്ക്കരണ ക്ലാസ് നടത്തി.</big>

===<big>അസാപ്</big>===
===<big>അസാപ്</big>===
2,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1526209" എന്ന താളിൽനിന്ന് ശേഖരിച്ചത്