"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:29, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→പ്രവേശനോത്സവം
വരി 52: | വരി 52: | ||
=== പ്രവേശനോത്സവം === | === പ്രവേശനോത്സവം === | ||
കോവിഡിന്റെ പശ്ചാത്തലത്തിൽ രണ്ട് ബാച്ചുകളായി നവംബർ മാസത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു.രണ്ട് ദിവസങ്ങളിലായി പ്രവേശനോത്സവം നടത്തി.സ്കൂളും പരിസരവും അതിമനോഹരമായി അലങ്കരിച്ചു. ക്ലാസുകൾ അവൾ സാനിറ്റൈസർ ചെയ്തു. വാർഡ് മെമ്പർ ശ്രീമതി ഇന്ദുലേഖ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ആശംസകൾ അറിയിച്ചു. ലഡു വിതരണം നടത്തി. | കോവിഡിന്റെ പശ്ചാത്തലത്തിൽ രണ്ട് ബാച്ചുകളായി നവംബർ മാസത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു.രണ്ട് ദിവസങ്ങളിലായി പ്രവേശനോത്സവം നടത്തി.സ്കൂളും പരിസരവും അതിമനോഹരമായി അലങ്കരിച്ചു. ക്ലാസുകൾ അവൾ സാനിറ്റൈസർ ചെയ്തു. വാർഡ് മെമ്പർ ശ്രീമതി ഇന്ദുലേഖ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ആശംസകൾ അറിയിച്ചു. ലഡു വിതരണം നടത്തി. | ||
[[പ്രമാണം:Digital device collection.jpeg|ലഘുചിത്രം|227x227ബിന്ദു|ഡിജിറ്റൽ പഠനോപകരണ ശേഖരണം ]] | |||
=== ഡിജിറ്റൽ പഠനോപകരണ വിതരണം === | |||
അധ്യാപകർ വഴിയും ഗൂഗിൾ മീറ്റ് വഴിയും എടുക്കുന്ന ഓൺലൈൻ ക്ലാസുകൾ ഫോൺ ഇല്ലാത്തതിനാൽ വീട്ടിൽ ഇരുന്ന് കാണാനുള്ള സൗകര്യമില്ലാത്ത കുട്ടികൾക്കായി സ്കൂളിൽ നിന്നും ഡിജിറ്റൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. | |||
ഡിജിറ്റൽ പഠനോപകരണ വിതരണ ത്തിന്റെ ഉദ്ഘാടനം ശ്രീ ഐ.ബി സതീഷ് എംഎൽഎ നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി ഇന്ദുലേഖയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേഷ് കുമാറും പങ്കെടുത്തു. രക്ഷിതാക്കൾ സ്കൂളിൽ വന്ന് പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. ഡിജിറ്റൽ പഠനോപകരണ ശേഖരണത്തിന്റെ ഭാഗമായി എസ്.ബി.ഐ,ഊരുട്ടമ്പലം കോ ഓപ്പറേറ്റീവ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങൾ ഫോൺ സ്പോൺസർ ചെയ്തു. | |||
=== വിദ്യാരംഗം കലാ സാഹിത്യ വേദി. === | === വിദ്യാരംഗം കലാ സാഹിത്യ വേദി. === | ||
വരി 92: | വരി 98: | ||
=== അതിജീവനം (കൗമാര വിദ്യാഭ്യാസ പരിപാടി) === | === അതിജീവനം (കൗമാര വിദ്യാഭ്യാസ പരിപാടി) === | ||