Jump to content
സഹായം

"എ എം എൽ പി എസ് മാറെക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 52: വരി 52:
'''തൃശൂർ ജില്ലയിലെ മാള യോടടുത്ത് മാരേക്കാട് എന്ന ഗ്രാമത്തിൽ 1966 ൽ ജൂൺ 1 ന് എ.എം എൽ പി സ്കൂൾ ഒന്നാം ക്ലാസ് മാത്രമായി പ്രവർത്തനം ആരംഭിച്ചു ടി.കെ കൊച്ചുമുഹമ്മദ് സാഹിബ് മാനേജറായും എ.കെ കുഞ്ഞുവറീത് മാസ്റ്റർ ഹെഡ്മാസ്റ്ററായും ആരംഭിച്ച സ്കൂൾ അടുത്ത വർഷം മുതൽ നാലാം ക്ലാസ് വരെ ഓരോ ഡിവിഷനായി പ്രവർത്തനമാരംഭിച്ചു. പിന്നീട് ഓരോ ക്ലാസും രണ്ട് ഡിവിഷൻ വീതം വന്നു എങ്കിലും 1979 മുതൽ നൂറിൽ താഴെ വിദ്യാർത്ഥികളുള്ള വിദ്യാലയമായി .2008, 2009, 2010 വർഷങ്ങളിൽ 100ൽ കൂടുതൽ വിദ്യാർത്ഥികൾ ആയെങ്കിലും 2021 അധ്യയന വർഷത്തിൽ 34 കുട്ടികളാണ് ആകെ 1 മുതൽ 4 വരെ ക്ലാസുകളിലായി പഠിക്കുന്നത്.'''

'''2000 മുതൽ നഴ്സറി ക്ലാസും ഈ സ്കൂളിനോടനുബന്ധിച്ച് ഉണ്ട് .2021 അധ്യയന വർഷത്തിൽ 26 വിദ്യാർത്ഥികൾ നഴ്സറി യിൽ മാത്രമായുണ്ട്. നിലവിൽ ശ്രീമതി വി കെ  നെഫീസ മാനേജറായും സി.എ മുഹമ്മദ് റാഫി ടീച്ചർ ഇൻ ചാർജായും സേവനം അനുഷ്ഠിക്കുന്നതോടൊപ്പം ഒ.എസ് ലിപ്സി, ഷീബ എം.എസ്, വാഹിദ ടി.എ എന്നിവർ അധ്യാപകരായും ജോലി ചെയ്യുന്നു .എച്ച് എം ടി.കെ ഷെമി ശ്യൂന്യവേതനാവധിയിലാണ് . എ.കെ സുഹൈൽ പി.ടി.എ പ്രസിഡണ്ടായും സലീഷ കമറുദ്ധീൻ മാതസംഘം പ്രസിഡണ്ടായും സേവനം അനുഷ്ഠിക്കുന്നു.  വരും വർഷങ്ങളിൽ കുട്ടികൾ വർദ്ധിച്ചു വരാനുള്ള സാഹചര്യമാണ് നിലവിലുള്ളത്.'''
[[കൂടുതലറിയാം/സ്കൂൾ ചരിത്രം|കൂടുതലറിയാം]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1525939" എന്ന താളിൽനിന്ന് ശേഖരിച്ചത്