"ബി.എച്ച്.എസ്.കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബി.എച്ച്.എസ്.കാലടി (മൂലരൂപം കാണുക)
14:24, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ആമുഖം
No edit summary |
(→ആമുഖം) |
||
വരി 69: | വരി 69: | ||
== ആമുഖം == | == ആമുഖം == | ||
സ്‌കൂളിന്റെ ആരംഭവും ചരിത്രവും | സ്‌കൂളിന്റെ ആരംഭവും ചരിത്രവും | ||
1936 -ൽ 4 അന്തേവാസികളുമായി പ്രവർത്തനം ആരംഭിച്ച ആശ്രമം 1937 - ൽ കേവലം 3 വിദ്യാർത്ഥികളുമയി ഒരു സംസ്‌കൃത വീദ്യാലയത്തിന് തുടക്കമിട്ടു. സർ സി.പി. രാമസ്വാമിഅയ്യർ 1938-ൽ ഉദ്‌ഘാടനം ചെയ്യുകയും അങ്ങനെ ഒരു പുതിയ കെട്ടിടത്തിൽ സംസ്‌കൃത സ്‌കൂൾ രൂപം കൊള്ളുകയും ചെയ്‌തു. 1941-ൽ ആശ്രമം ബോലൂർ ശ്രീരാമകൃഷ്‌ണ മഠത്തിന്റെ ഒരംഗീകൃത ശാഖയായി തീർന്നു. ആകൊല്ലത്തെ സംസ്‌കൃത സ്‌കൂൾ | 1936 -ൽ 4 അന്തേവാസികളുമായി പ്രവർത്തനം ആരംഭിച്ച ആശ്രമം 1937 - ൽ കേവലം 3 വിദ്യാർത്ഥികളുമയി ഒരു സംസ്‌കൃത വീദ്യാലയത്തിന് തുടക്കമിട്ടു. സർ സി.പി. രാമസ്വാമിഅയ്യർ 1938-ൽ ഉദ്‌ഘാടനം ചെയ്യുകയും അങ്ങനെ ഒരു പുതിയ കെട്ടിടത്തിൽ സംസ്‌കൃത സ്‌കൂൾ രൂപം കൊള്ളുകയും ചെയ്‌തു. 1941-ൽ ആശ്രമം ബോലൂർ ശ്രീരാമകൃഷ്‌ണ മഠത്തിന്റെ ഒരംഗീകൃത ശാഖയായി തീർന്നു. ആകൊല്ലത്തെ സംസ്‌കൃത സ്‌കൂൾ ഒരു പരിപൂർണ്ണ ഹൈസ്‌ക്കൂളായി. അതിനു ശേഷം 1947 ൽ ബ്രഹ്മാനന്ദോദയം. ഇംഗ്ലീഷ് ഹൈസ്‌ക്കൂൾ ആരംഭിച്ചു. അതാണ് ഇന്ന് BHSS എന്ന പേരിൽ അിറയപ്പെട്ടു വരുന്നത്. ഈ സ്‌കൂളിൽ 8,9,10 എന്നീ ക്ലാസ്സുകളിലായി 13ഡിവിഷനുകളും 498 വിദ്യാർത്ഥികളും ഉണ്ട്. സംസ്‌കൃതം പ്രഥമഭാഷയായി പഠിക്കാനുള്ള വ്യവസ്ഥയും ഇവിടെ ഉണ്ട്. ഇതോടൊപ്പം 1950 മുതൽ ഒരു പ്രൈമറി സ്‌ക്കൂളും (BJBS) | ||
ആശ്രമം വകയായി നടത്തുന്നുണ്ട് 2001-02 മുതൽ ഇവിടെ | ആശ്രമം വകയായി നടത്തുന്നുണ്ട് 2001-02 മുതൽ ഇവിടെ ഹയർ സെക്കന്ററി സ്‌ക്കൂളും പ്രവർത്തനം ആരംഭിച്ചു. 3 ബാച്ചുകളിലായി 150 കുട്ടികൾക്ക് ഇവിടെ പ്രവേശനം നൽകുന്നുണ്ട്. | ||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == |