"സി.എം.സി.എൽ.പി.എസ് തലമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എം.സി.എൽ.പി.എസ് തലമുണ്ട (മൂലരൂപം കാണുക)
14:20, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിൽ എടപ്പാൾ പഞ്ചായത്തിൽ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് സി. എം. സി.എൽ. | |||
പി. എസ് തലമുണ്ട. 1951 ജനുവരി 1 നു സ്ഥാപിതമായി. സ്കുുൾ സ്ഥിതി ചെയ്യുന്ന സ്ഥലം എടപ്പാളിലെ തലമുണ്ട ദേശത്തു | |||
ദിവാംഗതനായ ശ്രീകോരക്കുഴിയിൽ മുഹമ്മദ്ക്കുട്ടി ഹാജിയുടേത് ആണ്. സ്കൂളിൻറെ ആദ്യത്തെ മാനേജർ ശ്രീമതി പി. കെ. | |||
നാരായണിക്കുട്ടിയമ്മ ആയിരുന്നു. ആദ്യത്തെ ഹെഡ്മാസ്റ്റർ കെ.കെ. നാരായണൻ മാസ്റ്റാർ. ആദ്യത്തെ മാനേജരുടെ | |||
അമ്മാവനും പൊതുകാര്യപ്രസക്തനുമായിരുന്ന ശ്രീ ചാത്തുണ്ണി മേനോൻ മാസ്റ്ററുടെ ഓർമ്മക്ക് നിർബന്ധ വിദ്യാഭ്യാസ മേഖല | |||
ആയിരുന്ന. ഈ പ്രദേശത്തു സ്ഥാപിച്ച വിദ്യാലയമാണ് ചാത്തുണ്ണി മേനോൻ മെമ്മോറിയൽ കബൽസറി സ്കുുൾ എന്ന സി.എം. | |||
സി. എൽ. പി .സ്കുൂൾ . | |||
[[സി.എം.സി.എൽ.പി.എസ് തലമുണ്ട/ചരിത്രം|തുടർന്ന് വായിക്കുക]] | [[സി.എം.സി.എൽ.പി.എസ് തലമുണ്ട/ചരിത്രം|തുടർന്ന് വായിക്കുക]] |