Jump to content
സഹായം

"അയനിക്കാട് എ.എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,460 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
No edit summary
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
                   അയനിക്കാട് പ്രദേശത്തെ ജനങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ച പ്രശസ്തവും പുരാതനവുമായ ഒരു വിദ്യാലയമാണ് അയനിക്കാട് എ എൽ പി സ്കൂൾ.കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ പയ്യോളി പ‍ഞ്ചായത്തിൽ ഇരിങ്ങൽ വില്ലേജിൽ നാഷണൽ ഹൈവേയിൽ കുറ്റിയിൽ പീടിക ബസ്സ്റ്റോപ്പിൽ നിന്ന് 200 കി മിറ്റർ കിഴക്കായി 11-ാം വാർഡിൽ ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നു.== ചരിത്രം ==
                   അയനിക്കാട് പ്രദേശത്തെ ജനങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ച പ്രശസ്തവും പുരാതനവുമായ ഒരു വിദ്യാലയമാണ് അയനിക്കാട് എ എൽ പി സ്കൂൾ.കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ പയ്യോളി പ‍ഞ്ചായത്തിൽ ഇരിങ്ങൽ വില്ലേജിൽ നാഷണൽ ഹൈവേയിൽ കുറ്റിയിൽ പീടിക ബസ്സ്റ്റോപ്പിൽ നിന്ന് 200 കി മിറ്റർ കിഴക്കായി 11-ാം വാർഡിൽ ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നു. നിരവധി പാവങ്ങളും , പിന്നോക്ക സമുദായക്കാരും പാർക്കുന്ന ഒരു പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1946 മുതൽ 1972 വരെ അധ്യാപികയായും 1973 മുതൽ 1981 വരെ പ്രധാനഅധ്യാപികയായുംസേവനമനുഷ്ഠിച്ച ടി എച്ച് നാരായണിഅമ്മ ആയിരുന്നു ആദ്യകാലത്ത് മാനേജർ.
                      മലബാർ ജില്ലയിൽ കുറുമ്പ്രനാട് താലൂക്കിലെ അയനിക്കാട് വില്ലേജിലായിരുന്നു ആദ്യ കാലത്ത് ഈ സ്ഥാപനം. പ്രസിദ്ധമായ കണ്ണങ്കണ്ടി തരവാട്ടിലെ കാരണവർക്ക് കൊച്ചു കുട്ടികളോടുള്ള വാത്സല്യം കൊണ്ടും അവർ കളിക്കുന്നതും ,ചിരിക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഒക്കെ കാണാൻ വേണ്ടി തന്റെ മരുമകന് സ്കൂൾ സ്ഥാപിക്കാൻ അനുവാദം നൽകി.അങ്ങനെ പൊന്നക്കനാരി പി കൃഷ്ണൻ നായർ 1914ആഗസ്റ്റ് 1 ാം തിയ്യതി കൺണ്ണങ്കണ്ടി പറമ്പിൽ തെങ്ങും , മുളയും,ഓലയും ഉപയോഗിച്ച് അയനിക്കാട് ഗേൾസ് സ്കൂൾ ആരംഭിച്ചു. അതാണ് പിൽക്കാലത്ത് അയനിക്കാട് എ എൽ പി സ്കൂൾ ആയത്.1915 ൽ 1,2,3, എന്നീ ക്ലാസുകളായി ആരമഭിച്ച സ്ഥാപനം1960 ആകുമ്പോഴേക്കും 5 ാം തരം വരെയായി ഉയർന്നു.പിന്നീട് 5 ാം തരം ഒഴിവായി. 1961 മുതൽ ഇന്നുവരെ നാല് ക്ലാസുകൾ തുടർച്ചയായി പ്രവർത്തിച്ചു വരുന്നു.== ചരിത്രം ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1525232" എന്ന താളിൽനിന്ന് ശേഖരിച്ചത്