Jump to content
സഹായം

"സെന്റ് മേരീസ് എൽ പി എസ് ചെറുതന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{prettyurl|St.Mary's L P S Cheruthana}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
 
|സ്ഥലപ്പേര്=ചെറുതന
== ചരിത്രം ==
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
ആലപ്പുഴ വിദ്യാഭ്യാസജില്ലയിൽ ഹരിപ്പാട് എ.ഇ.ഒ യുടെ അധികാരപരിധിയിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ, ചെറുതന ഗ്രാമ പഞ്ചായത്ത് 13-ാം വാർഡിൽ സ്ഥിതിചെയ്യുന്നു.സെന്റ്.മേരീസ് എൽ.പി. സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ നാളിതുവരെ മികച്ച പ്രവർത്തനം കാഴ്ചവെച്ചുട്ടുള്ള പുരാതന സ്ഥാപനമാണ്. 1964 ൽ കുളഞ്ഞിപ്പറമ്പിൽ  ബഹു.ജോൺ മാത്യു സാറാണ് സ്കൂൾ ആരംഭിച്ചത്.അന്ന് ഈ സ്ഥലത്ത് അധിവസിക്കുന്നവരിൽ ബഹുഭൂരിപക്ഷവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും, കർഷകരും കർഷകത്തൊഴിലാളികളും ആയിരുന്നു. അവരിൽ ഭൂരിപക്ഷവും പട്ടിക ജാതിയിൽപ്പെട്ടവരുമായിരുന്നു.
|റവന്യൂ ജില്ല=ആലപ്പുഴ
 
|സ്കൂൾ കോഡ്=35416
അന്ന് ഈ നാട്ടുകാർക്ക് വിദ്യാഭ്യാസം ഓരു വിദൂരസ്വപ്നമായിരുന്നു.ഈ അവസ്ഥ കണ്ടിട്ടാണ് ബഹു. ജോൺ മാത്യൂസാർ ഈ സ്കൂൾ സ്ഥാപിക്കുന്നത്. അന്നേ ഓടിട്ടകെട്ടിടമായിരുന്നു സ്കൂളിൻറേത്.ഓരോ ക്ലാസിലും രണ്ടു ഡിവിഷൻവീതം ഉണ്ടായിരുന്നു.
|എച്ച് എസ് എസ് കോഡ്=
2007 ജൂൺ മുതൽ ഈ സരസ്വതീക്ഷത്രം മണ്ണാറശാല ഇല്ലത്തിന്റെ നേര്ട്ടുള്ള മാനേജ്മെന്റിൽ പൂർവ്വാധികം ഭംഗിയായി പ്രവർത്തിച്ചുവരുന്നു. നിലവിലെ മാനേജർ ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിയാണ്. ഈ സ്കൂളിലെ പി.റ്റി.എ യുടെ നേത്യത്വത്തിൽ സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന പ്രീ-പ്രൈമറി വിഭാഗത്തിൽ L.K.G,U.K.G ക്ലാസ്സുകളും പ്രൈമറി വിഭാഗത്തിൽ Std:1,2,3,4 ക്ലാസ്സുസളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.സ്കൂൾ മാനേജ്മെന്റിന്റെ നിർലോഭമായ സഹായം കൊണ്ടും അദ്ധ്യാപക-അനദ്ധ്യാപകരുടെ അത്യധ്വാനത്തിന്റെയും സഹകരണമനോഭാവത്തിന്റെയും ചിട്ടയായ പ്രവർത്തനത്തിന്റെ ഫലമായും പി.റ്റി.എ യുടെ മഹനീയ നേത്യത്വവും സ്ഖൂളിന്റെ ത്വരിതഗതിയിലുള്ള വളർച്ച സാധ്യമായി.
|വി എച്ച് എസ് എസ് കോഡ്=
ചിട്ടയായ പഠനരീതി, ഭൗതിക സാഹചര്യങ്ങളുടെ മെച്ചപ്പെടൽ എന്നിവ ഓരോ വർഷവും കുട്ടികളുടെ എണ്ണം കൂടാൻ സഹായകമാകുന്നുണ്ട്. പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളുടെ ഗുണാത്മകമായ വള്ര‍ച്ച ഓരോ അദ്ധ്യനവർഷത്തെ കല-കായിക-പ്രവർത്തിപരിചയ മേളകളിലും വിവിധ സ്കോളർഷിപ്പുപരീക്ഷകളിലും പ്രകടിതമാകുന്നുണ്ട്.അഭീമാനാർഹമായ വിജയങ്ങളുടെ നെറുകയിലെ മറ്റൊരു പൊൻതൂവൽ കൂടിയാകുകയാണ് ഓരോ അദ്ധ്യയനവർഷവും.
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32110500503
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1964
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ആയാപറമ്പ്
|പിൻ കോഡ്=690517
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=35416haripad@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ഹരിപ്പാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=13
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=
|താലൂക്ക്=കാർത്തികപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=lp
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷാജി.ബി
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
== ചരിത്രം ==ആലപ്പുഴ വിദ്യാഭ്യാസജില്ലയിൽ ഹരിപ്പാട് എ.ഇ.ഒ യുടെ അധികാരപരിധിയിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ, ചെറുതന ഗ്രാമ പഞ്ചായത്ത് 13-ാം വാർഡിൽ സ്ഥിതിചെയ്യുന്നു.സെന്റ്.മേരീസ് എൽ.പി. സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ നാളിതുവരെ മികച്ച പ്രവർത്തനം കാഴ്ചവെച്ചുട്ടുള്ള പുരാതന സ്ഥാപനമാണ്. 1964 ൽ കുളഞ്ഞിപ്പറമ്പിൽ  ബഹു.ജോൺ മാത്യു സാറാണ് സ്കൂൾ ആരംഭിച്ചത്.അന്ന് ഈ സ്ഥലത്ത് അധിവസിക്കുന്നവരിൽ ബഹുഭൂരിപക്ഷവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും, കർഷകരും കർഷകത്തൊഴിലാളികളും ആയിരുന്നു. അവരിൽ ഭൂരിപക്ഷവും പട്ടിക ജാതിയിൽപ്പെട്ടവരുമായിരുന്നു.
    അന്ന് ഈ നാട്ടുകാർക്ക് വിദ്യാഭ്യാസം ഓരു വിദൂരസ്വപ്നമായിരുന്നു.ഈ അവസ്ഥ കണ്ടിട്ടാണ് ബഹു. ജോൺ മാത്യൂസാർ ഈ സ്കൂൾ സ്ഥാപിക്കുന്നത്. അന്നേ ഓടിട്ടകെട്ടിടമായിരുന്നു സ്കൂളിൻറേത്.ഓരോ ക്ലാസിലും രണ്ടു ഡിവിഷൻവീതം ഉണ്ടായിരുന്നു.
  2007 ജൂൺ മുതൽ ഈ സരസ്വതീക്ഷത്രം മണ്ണാറശാല ഇല്ലത്തിന്റെ നേര്ട്ടുള്ള മാനേജ്മെന്റിൽ പൂർവ്വാധികം ഭംഗിയായി പ്രവർത്തിച്ചുവരുന്നു. നിലവിലെ മാനേജർ ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിയാണ്. ഈ സ്കൂളിലെ പി.റ്റി.എ യുടെ നേത്യത്വത്തിൽ സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന പ്രീ-പ്രൈമറി വിഭാഗത്തിൽ L.K.G,U.K.G ക്ലാസ്സുകളും പ്രൈമറി വിഭാഗത്തിൽ Std:1,2,3,4 ക്ലാസ്സുസളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.സ്കൂൾ മാനേജ്മെന്റിന്റെ നിർലോഭമായ സഹായം കൊണ്ടും അദ്ധ്യാപക-അനദ്ധ്യാപകരുടെ അത്യധ്വാനത്തിന്റെയും സഹകരണമനോഭാവത്തിന്റെയും ചിട്ടയായ പ്രവർത്തനത്തിന്റെ ഫലമായും പി.റ്റി.എ യുടെ മഹനീയ നേത്യത്വവും സ്ഖൂളിന്റെ ത്വരിതഗതിയിലുള്ള വളർച്ച സാധ്യമായി.
  ചിട്ടയായ പഠനരീതി, ഭൗതിക സാഹചര്യങ്ങളുടെ മെച്ചപ്പെടൽ എന്നിവ ഓരോ വർഷവും കുട്ടികളുടെ എണ്ണം കൂടാൻ സഹായകമാകുന്നുണ്ട്. പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളുടെ ഗുണാത്മകമായ വള്ര‍ച്ച ഓരോ അദ്ധ്യനവർഷത്തെ കല-കായിക-പ്രവർത്തിപരിചയ മേളകളിലും വിവിധ സ്കോളർഷിപ്പുപരീക്ഷകളിലും പ്രകടിതമാകുന്നുണ്ട്.അഭീമാനാർഹമായ വിജയങ്ങളുടെ നെറുകയിലെ മറ്റൊരു പൊൻതൂവൽ കൂടിയാകുകയാണ് ഓരോ അദ്ധ്യയനവർഷവും.

==നിലവിലെ മാനേജർ ==
==നിലവിലെ മാനേജർ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1525082" എന്ന താളിൽനിന്ന് ശേഖരിച്ചത്