"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:56, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
== പാഠ്യപ്രവർത്തനങ്ങൾ == | == പാഠ്യപ്രവർത്തനങ്ങൾ == | ||
[[പ്രമാണം:44354-21.jpeg|ലഘുചിത്രം|സുരീലി ഹിന്ദി| | [[പ്രമാണം:44354-21.jpeg|ലഘുചിത്രം|സുരീലി ഹിന്ദി|227x227px]] | ||
=== സുരീലി ഹിന്ദി === | === സുരീലി ഹിന്ദി === | ||
വരി 9: | വരി 9: | ||
=== ഹലോ ഇംഗ്ലീഷ് === | === ഹലോ ഇംഗ്ലീഷ് === | ||
[[പ്രമാണം:44354-6.jpeg|ലഘുചിത്രം| | [[പ്രമാണം:44354-6.jpeg|ലഘുചിത്രം|227x227px|ഹലോ ഇംഗ്ലീഷ് ]] | ||
കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള കഴിവ് വർദ്ധിപ്പിക്കുന്നതിന് സഹായകമായ ഒരു പാഠ്യപ്രവർത്തനമാണ് ഹലോ ഇംഗ്ലീഷ് . പാട്ട്, ഡാൻസ്, വിവിധതരം കളികൾ തുടങ്ങിയവയിലൂടെ ഭാഷ അനായാസമായി കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് കുട്ടികൾ ഹലോ ഇംഗ്ലീഷ് എന്ന പരിപാടിയിലൂടെ നേടിയെടുക്കുന്നു. കുട്ടികൾക്ക് സ്റ്റോറി,കുക്കറി ഷോ, പെറ്റ് ഷോ തുടങ്ങിയ വീഡിയോകൾ വാട്സ് ആപ്പ് വഴി കാണാൻ അവസരം നൽകുന്നു. അധ്യാപകരുടെ നിർദേശങ്ങൾക്ക് അനുസരിച്ചു കുട്ടികൾ വീഡിയോ തയ്യാറാക്കി അയച്ചുതരുന്നു.ഭാഷപരമായ നൈപുണികൾ നേടുന്നു | കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള കഴിവ് വർദ്ധിപ്പിക്കുന്നതിന് സഹായകമായ ഒരു പാഠ്യപ്രവർത്തനമാണ് ഹലോ ഇംഗ്ലീഷ് . പാട്ട്, ഡാൻസ്, വിവിധതരം കളികൾ തുടങ്ങിയവയിലൂടെ ഭാഷ അനായാസമായി കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് കുട്ടികൾ ഹലോ ഇംഗ്ലീഷ് എന്ന പരിപാടിയിലൂടെ നേടിയെടുക്കുന്നു. കുട്ടികൾക്ക് സ്റ്റോറി,കുക്കറി ഷോ, പെറ്റ് ഷോ തുടങ്ങിയ വീഡിയോകൾ വാട്സ് ആപ്പ് വഴി കാണാൻ അവസരം നൽകുന്നു. അധ്യാപകരുടെ നിർദേശങ്ങൾക്ക് അനുസരിച്ചു കുട്ടികൾ വീഡിയോ തയ്യാറാക്കി അയച്ചുതരുന്നു.ഭാഷപരമായ നൈപുണികൾ നേടുന്നു | ||
* ഹലോ ഇംഗ്ലീഷ് ഹലോ വേൾഡിന്റെ മാറനല്ലൂർ പഞ്ചായത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം 2022 ജനുവരി ആറാം തീയതി നമ്മുടെ സ്കൂളിൽ വച്ച് നടന്നു. | * ഹലോ ഇംഗ്ലീഷ് ഹലോ വേൾഡിന്റെ മാറനല്ലൂർ പഞ്ചായത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം 2022 ജനുവരി ആറാം തീയതി നമ്മുടെ സ്കൂളിൽ വച്ച് നടന്നു. | ||
വരി 42: | വരി 42: | ||
=== അക്ഷരമുറ്റം === | === അക്ഷരമുറ്റം === | ||
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവൽ സീസൺ-10 സ്കൂളിൽ നടത്തുകയും ഏഴാംക്ലാസിലെ എൽന വിജയിക്കുകയും ചെയ്തു. | ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവൽ സീസൺ-10 സ്കൂളിൽ നടത്തുകയും ഏഴാംക്ലാസിലെ എൽന വിജയിക്കുകയും ചെയ്തു. | ||
[[പ്രമാണം:44354-14.jpeg|ലഘുചിത്രം| | [[പ്രമാണം:44354-14.jpeg|ലഘുചിത്രം|227x227px|പത്രവായന]] | ||
=== പത്രവായന, പത്ര - ക്വിസ് === | === പത്രവായന, പത്ര - ക്വിസ് === | ||
വരി 48: | വരി 48: | ||
== പാഠ്യേതരപ്രവർത്തനങ്ങൾ == | == പാഠ്യേതരപ്രവർത്തനങ്ങൾ == | ||
[[പ്രമാണം:44354 Pravesanolsavam2021.jpeg|ലഘുചിത്രം| | [[പ്രമാണം:44354 Pravesanolsavam2021.jpeg|ലഘുചിത്രം|227x227px|പ്രവേശനോത്സവം]] | ||
=== പ്രവേശനോത്സവം === | === പ്രവേശനോത്സവം === | ||
വരി 62: | വരി 62: | ||
* സംസ്‌കൃതം | * സംസ്‌കൃതം | ||
* ഹിന്ദി [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/ക്ലബ്ബുകൾ|(കൂടുതൽ അറിയാൻ)]] | * ഹിന്ദി [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/ക്ലബ്ബുകൾ|(കൂടുതൽ അറിയാൻ)]] | ||
[[പ്രമാണം:44354-11.jpeg|ലഘുചിത്രം| | [[പ്രമാണം:44354-11.jpeg|ലഘുചിത്രം|227x227px|ക്രിസ്മസ് ആഘോഷം]] | ||
=== ക്രിസ്മസ് ആഘോഷം === | === ക്രിസ്മസ് ആഘോഷം === | ||
2021 ലെ ക്രിസ്മസ് വളരെ ഭംഗിയായി സ്കൂളിൽ ആഘോഷിച്ചു. കോവിഡ് - 19 മൂലം കുട്ടികളെ 2 ബാച്ചായി തിരിച്ചിരുന്നതിനാൽ ഡിസംബർ 22നും ഡിസംബർ 23 നും രണ്ടു ബാച്ചുകാർക്കായി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും ആഘോഷം ഉണ്ടായിരുന്നു. ക്ലാസ് തലത്തിൽ കുട്ടികൾ കേക്ക് മുറിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. സ്കൂൾ തലത്തിൽ പൊതുസമ്മേളനം നടത്തി. വിശിഷ്ട വ്യക്തികൾ ആശംസകൾ അറിയിച്ചു. സാന്താക്ലോസിന്റെ സന്ദേശവും ഉണ്ടായിരുന്നു. ക്രിസ്മസുമായി ബന്ധപ്പെട്ടു നടത്തിയ മത്സര വിജയികൾക്ക് അന്നേ ദിവസം സമ്മാനങ്ങൾ നൽകി. കേക്ക് മുറിച്ചു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. രണ്ടുദിവസങ്ങളിലായി കുട്ടികൾക്ക് ചിക്കൻ ബിരിയാണിയാണ് നൽകിയത്. സ്കൂളിലെ സ്റ്റാഫംഗങ്ങൾക്കു വേണ്ടി പ്രത്യേക ആഘോഷം ഉണ്ടായിരുന്നു. | 2021 ലെ ക്രിസ്മസ് വളരെ ഭംഗിയായി സ്കൂളിൽ ആഘോഷിച്ചു. കോവിഡ് - 19 മൂലം കുട്ടികളെ 2 ബാച്ചായി തിരിച്ചിരുന്നതിനാൽ ഡിസംബർ 22നും ഡിസംബർ 23 നും രണ്ടു ബാച്ചുകാർക്കായി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും ആഘോഷം ഉണ്ടായിരുന്നു. ക്ലാസ് തലത്തിൽ കുട്ടികൾ കേക്ക് മുറിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. സ്കൂൾ തലത്തിൽ പൊതുസമ്മേളനം നടത്തി. വിശിഷ്ട വ്യക്തികൾ ആശംസകൾ അറിയിച്ചു. സാന്താക്ലോസിന്റെ സന്ദേശവും ഉണ്ടായിരുന്നു. ക്രിസ്മസുമായി ബന്ധപ്പെട്ടു നടത്തിയ മത്സര വിജയികൾക്ക് അന്നേ ദിവസം സമ്മാനങ്ങൾ നൽകി. കേക്ക് മുറിച്ചു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. രണ്ടുദിവസങ്ങളിലായി കുട്ടികൾക്ക് ചിക്കൻ ബിരിയാണിയാണ് നൽകിയത്. സ്കൂളിലെ സ്റ്റാഫംഗങ്ങൾക്കു വേണ്ടി പ്രത്യേക ആഘോഷം ഉണ്ടായിരുന്നു. | ||
വരി 80: | വരി 79: | ||
=== കാർബൺ ന്യൂട്രൽ കാട്ടാക്കട === | === കാർബൺ ന്യൂട്രൽ കാട്ടാക്കട === | ||
[[പ്രമാണം:44354-15.jpeg|ലഘുചിത്രം| | [[പ്രമാണം:44354-15.jpeg|ലഘുചിത്രം|227x227px|ശില്പശാല 2021-22]] | ||
* [https://youtube.com/watch?v=XR8XgE--r5g&feature=share ഡോക്യുമെൻററി] തയ്യാറാക്കി. | * [https://youtube.com/watch?v=XR8XgE--r5g&feature=share ഡോക്യുമെൻററി] തയ്യാറാക്കി. | ||
വരി 98: | വരി 97: | ||
=== ദിനാചരണങ്ങൾ === | === ദിനാചരണങ്ങൾ === | ||
[[പ്രമാണം:44354-9.jpeg|ലഘുചിത്രം| | [[പ്രമാണം:44354-9.jpeg|ലഘുചിത്രം|227x227px|ശിശുദിനാഘോഷം ]] | ||
==== ഹിരോഷിമ നാഗസാക്കി ദിനം ==== | ==== ഹിരോഷിമ നാഗസാക്കി ദിനം ==== | ||
വരി 105: | വരി 104: | ||
==== സ്വാതന്ത്ര്യ ദിനം ==== | ==== സ്വാതന്ത്ര്യ ദിനം ==== | ||
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 2021 ഓഗസ്റ്റ് 15 ന് ക്വിസ്, പ്രസംഗം, പതാക നിർമ്മാണം , ഫാൻസിഡ്രസ്സ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. | സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 2021 ഓഗസ്റ്റ് 15 ന് ക്വിസ്, പ്രസംഗം, പതാക നിർമ്മാണം , ഫാൻസിഡ്രസ്സ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. | ||
[[പ്രമാണം:Gandhi jayanthi 2021.jpeg|ലഘുചിത്രം| | [[പ്രമാണം:Gandhi jayanthi 2021.jpeg|ലഘുചിത്രം|227x227px|ഗാന്ധി ജയന്തി]] | ||
==== ഗാന്ധിജയന്തി ==== | ==== ഗാന്ധിജയന്തി ==== | ||
വരി 111: | വരി 110: | ||
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ സമാപനസമ്മേളനം 9/10/ 2021 ശനിയാഴ്ച ഗൂഗിൾ മീറ്റ് വഴി നടത്തി. മുഖ്യാതിഥി ഗാന്ധിദർശൻ തിരുവനന്തപുരം ജില്ലാ കൺവീനർ ശ്രീ ജെ ഫസലുദ്ദീൻ സാർ ആയിരുന്നു. | ഗാന്ധിജയന്തി വാരാഘോഷത്തിന്റെ സമാപനസമ്മേളനം 9/10/ 2021 ശനിയാഴ്ച ഗൂഗിൾ മീറ്റ് വഴി നടത്തി. മുഖ്യാതിഥി ഗാന്ധിദർശൻ തിരുവനന്തപുരം ജില്ലാ കൺവീനർ ശ്രീ ജെ ഫസലുദ്ദീൻ സാർ ആയിരുന്നു. | ||
[[പ്രമാണം:44354-10.jpeg|ലഘുചിത്രം| | [[പ്രമാണം:44354-10.jpeg|ലഘുചിത്രം|227x227px|റിപ്പബ്ലിക്ക് ദിനാഘോഷം ]] | ||
==== കേരളപ്പിറവി ==== | ==== കേരളപ്പിറവി ==== | ||
വരി 121: | വരി 120: | ||
==== റിപ്പബ്ലിക് ദിനം ==== | ==== റിപ്പബ്ലിക് ദിനം ==== | ||
റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ പതാക ഉയർത്തുകയും ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു. ഗൂഗിൾ വഴി പൊതുസമ്മേളനം നടത്തി. | റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ പതാക ഉയർത്തുകയും ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു. ഗൂഗിൾ വഴി പൊതുസമ്മേളനം നടത്തി. | ||
[[പ്രമാണം:44354-23.jpeg|ലഘുചിത്രം| | [[പ്രമാണം:44354-23.jpeg|ലഘുചിത്രം|227x227px|രക്തസാക്ഷിദിനം]] | ||
==== രക്തസാക്ഷിദിനം ==== | ==== രക്തസാക്ഷിദിനം ==== |