Jump to content

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76: വരി 76:
== പഞ്ച ഭാഷ അസംബ്ലി ==
== പഞ്ച ഭാഷ അസംബ്ലി ==
[[പ്രമാണം:26009 Assembly.jpg|ചട്ടരഹിതം|300x300ബിന്ദു|പകരം=|വലത്ത്‌]]
[[പ്രമാണം:26009 Assembly.jpg|ചട്ടരഹിതം|300x300ബിന്ദു|പകരം=|വലത്ത്‌]]
<nowiki><p align="justify>ഏതൊരു സ്കൂളിലും സാധാരണ നടന്നുവരുന്ന ഒന്നാണല്ലോ സ്കൂൾ അസംബ്ലി കുട്ടികളിലെ അച്ചടക്കം സ്വഭാവരൂപീകരണം മൂല്യബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്നഭാഷാവൈവിധ്യം വളർത്തുക എന്ന ഉദ്ദേശത്തോടെ  നടപ്പിലാക്കുന്ന അസംബ്ലിയിൽ മലയാളം ഇംഗ്ലീഷ് ഹിന്ദി അറബി സംസ്കൃതംഎന്നീ പഞ്ച ഭാഷകളിലൂടെ അസംബ്ലി സംഘടിപ്പിച്ചു പോരുന്ന വിദ്യാലയമാണിത</p></nowiki>
ഏതൊരു സ്കൂളിലും സാധാരണ നടന്നുവരുന്ന ഒന്നാണല്ലോ സ്കൂൾ അസംബ്ലി കുട്ടികളിലെ അച്ചടക്കം സ്വഭാവരൂപീകരണം മൂല്യബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്നഭാഷാവൈവിധ്യം വളർത്തുക എന്ന ഉദ്ദേശത്തോടെ  നടപ്പിലാക്കുന്ന അസംബ്ലിയിൽ മലയാളം ഇംഗ്ലീഷ് ഹിന്ദി അറബി സംസ്കൃതംഎന്നീ പഞ്ച ഭാഷകളിലൂടെ അസംബ്ലി സംഘടിപ്പിച്ചു പോരുന്ന വിദ്യാലയമാണിത

പ്രാർത്ഥന മുതൽ അവസാനം വരെ അതാതു ഭാഷകളിൽ അസംബ്ലി സംഘടിപ്പിച്ച് മികവ് തെളിയിക്കാൻ കുട്ടികൾക്ക് സാധിച്ചുവെന്നത് അഭിമാനത്തോടെ പറയാൻ കഴിയും.കൊറോണ 19 ന്റെ പശ്ചാത്തലത്തിൽ കുട്ടികൾ ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് പൂർണ്ണമായും ചേക്കേറിയ സമയത്തും ഓൺലൈനിലൂടെ സ്കൂൾ അസംബ്ലി സംഘടിപ്പിച്ച വിദ്യാലയമാണ് അൽഫാറൂഖിയ<nowiki></p></nowiki>

693

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1524286" എന്ന താളിൽനിന്ന് ശേഖരിച്ചത്