Jump to content
സഹായം

"ഗവ.ഡി.വി.എൽ.പി.എസ്. കോട്ടുകാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
== കോട്ടുകാൽ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. പണ്ട് നായർ സമുദായക്കാർ കൂട്ടുയോഗങ്ങൾ കൂടുകയും നാല് നായർ കുടുംബങ്ങൾ നാല് ചക്രത്തിന് വിൽക്കുകയും ചെയ്ത 50 സെന്റ് സ്ഥലത്താണ് ഈ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നത്. സർക്കാർ ഏറ്റെടുക്കുന്നതിനു മുൻപ് ഈ സ്ഥലത്ത് N. S. S. കരയോഗം ഒരു ഷെഡിൽ പ്രവർത്തിച്ചിരുന്നു. അതിനോട് ചേർന്ന ഒരു ഓലപ്പുരയിൽ ഒരു കുടിപ്പള്ളിക്കൂടം പോലെയാണ് ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1948 ജൂൺ 1- നാണ് സ്കൂൾ സ്ഥാപിതമായത്. ആദ്യകാലത്തു ഒന്നും രണ്ടും ക്ലാസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ആദ്യ പ്രഥമാധ്യാപകൻ ശ്രീ. കൊച്ചുരാമൻ പിള്ളയും ആദ്യ വിദ്യാർത്ഥി ജനാർദ്ദനൻ പിള്ളയുമാണ്. പി.ഡബ്ല്യൂ. ഡി. അസിസ്റ്റന്റ് എഞ്ചിനീയർ സുകുമാരൻ, ഡോ. സുരേഷ്, എഞ്ചിനീയർ രവീന്ദ്രൻ എന്നിവർ ഈ സ്കൂളിൽ പഠിച്ച പൂർവ വിദ്യാർത്ഥികളാണ്. ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1524249" എന്ന താളിൽനിന്ന് ശേഖരിച്ചത്