Jump to content

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:
== പത്തിനൊപ്പം പത്തു തൊഴിൽ ==
== പത്തിനൊപ്പം പത്തു തൊഴിൽ ==
[[പ്രമാണം:26009 Led.jpg|അതിർവര|ഇടത്ത്‌|ചട്ടരഹിതം|292x292ബിന്ദു]]
[[പ്രമാണം:26009 Led.jpg|അതിർവര|ഇടത്ത്‌|ചട്ടരഹിതം|292x292ബിന്ദു]]
നമ്മുടെ സ്കൂളിൽ പത്താം ക്ലാസ് പഠിച്ചിറങ്ങുന്ന ഓരോ വിദ്യാർത്ഥിയും ഏതെങ്കിലും ഒരു കൈ തൊഴിൽ പരിശീലിച്ചേ ഇവിടുന്ന് ഇറങ്ങാവൂ എന്ന സ്കൂളിന്റെ ലക്ഷ്യത്തിന്റെ ഭാഗമായി പത്തിനൊപ്പം പത്ത് തൊഴിൽ എന്ന പ്രവർത്തനം സ്കൂളിൽ നടന്നു വരുന്നു.ഇതിന്റെ ഭാഗമായി എൽ ഇ ഡി ബൾബ് നിർമ്മാണം ചോക്ക് നിർമ്മാണം, പെനോയിൽനിർമ്മാണം ,ഹാൻഡ് വാഷ്,ഡിഷ് വാഷ്, ബുക്ക് ബൈന്റിംഗ് തുടങ്ങിയ വിവിധ ഇനങ്ങളിലായി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നു. ഇതിനു കീഴിൽ  രക്ഷിതാക്കൾക്കും പരിശീലനം നൽകുകയും ഒരു സ്വയം തൊഴിൽ എന്ന രൂപത്തിൽ അത് വികസിപ്പിച്ചെടുത്ത് അതിൽ നിന്നും വരുമാനം നേടുന്ന രൂപത്തിലേക്ക് രക്ഷിതാക്കളെ വളർത്തിയെടുക്കാൻ  സാധിച്ചു എന്നത് സ്കൂളിനെ സംബന്ധിച്ചിടത്തോളം അഭിമാനാർഹമാണ്
<p align="justify>നമ്മുടെ സ്കൂളിൽ പത്താം ക്ലാസ് പഠിച്ചിറങ്ങുന്ന ഓരോ വിദ്യാർത്ഥിയും ഏതെങ്കിലും ഒരു കൈ തൊഴിൽ പരിശീലിച്ചേ ഇവിടുന്ന് ഇറങ്ങാവൂ എന്ന സ്കൂളിന്റെ ലക്ഷ്യത്തിന്റെ ഭാഗമായി പത്തിനൊപ്പം പത്ത് തൊഴിൽ എന്ന പ്രവർത്തനം സ്കൂളിൽ നടന്നു വരുന്നു.ഇതിന്റെ ഭാഗമായി എൽ ഇ ഡി ബൾബ് നിർമ്മാണം ചോക്ക് നിർമ്മാണം, പെനോയിൽനിർമ്മാണം ,ഹാൻഡ് വാഷ്,ഡിഷ് വാഷ്, ബുക്ക് ബൈന്റിംഗ് തുടങ്ങിയ വിവിധ ഇനങ്ങളിലായി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നു. ഇതിനു കീഴിൽ  രക്ഷിതാക്കൾക്കും പരിശീലനം നൽകുകയും ഒരു സ്വയം തൊഴിൽ എന്ന രൂപത്തിൽ അത് വികസിപ്പിച്ചെടുത്ത് അതിൽ നിന്നും വരുമാനം നേടുന്ന രൂപത്തിലേക്ക് രക്ഷിതാക്കളെ വളർത്തിയെടുക്കാൻ  സാധിച്ചു എന്നത് സ്കൂളിനെ സംബന്ധിച്ചിടത്തോളം അഭിമാനാർഹമാണ്</p>


== പഞ്ച ഭാഷ അസംബ്ലി ==
== പഞ്ച ഭാഷ അസംബ്ലി ==
1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1524146" എന്ന താളിൽനിന്ന് ശേഖരിച്ചത്