"സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/ഹയർസെക്കന്ററി (മൂലരൂപം കാണുക)
13:29, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തി
(തിരുത്തി) |
(തിരുത്തി) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}വൃത്തിയുടെ നഗരം എന്നറിയപ്പെടുന്ന ബത്തേരി നഗരത്തിൽനിന്നും 1.5 കിലോമീറ്റർ അകലെ പൂമലയിലാണ് സെൻറ് റോസ്സല്ലോസ് എച്ച്എസ് എസ് ഫോർ സ്പീച്ച് ആൻഡ് ഹിയറിംങ് സ്ഥിതിചെയ്യുന്നത് മാനേജ്മെൻറ് ,പിടിഎ, അക്പാഹി , ബഹുമാനപ്പെട്ട ബത്തേരി നിയോജക മണ്ഡലം എംഎൽഎ ശ്രീ ഐ സി ബാലകൃഷ്ണൻ സാർ, എന്നിവരുടെ എല്ലാം ശ്രമഫലമായി 2014-ൽ സ്കൂളിന് ഹയർസെക്കൻഡറി അനുവദിച്ചു കിട്ടി . ഈ സ്കൂൾ ബധിരരും മൂകരുമായ കുട്ടികൾക്ക് വേണ്ടിയുള്ള സ്കൂൾ ആയതിനാൽ ഇവിടെ പഠിച്ച് പത്താം ക്ലാസ്സ് പാസാകുന്ന പകുതിയിലധികം കുട്ടികൾക്കും തുടർപഠനം അസാധ്യമായിരുന്നു. വയനാട് ജില്ലയിൽ ഇത്തരം കുട്ടികൾക്ക് വേണ്ടി ഹയർസെക്കൻഡറി ഉണ്ടായിരുന്നില്ല . തുടർപഠനത്തിന് വേണ്ടി വയനാടിന് പുറമേയുള്ള സ്കൂളുകളെ ആണ് ആശ്രയിച്ചിരുന്നത്. ഇത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്നവർക്ക് പത്താംക്ലാസ് കഴിഞ്ഞുള്ള പഠനം ഒരു സ്വപ്നമായി അവശേഷിക്കുക യായിരുന്നു. 2014 ലഭിച്ച ഈ ഹയർസെക്കൻഡറി ഇതുപോലുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് വലിയൊരു അനുഗ്രഹമാണ് . ബത്തേരി നിയോജക മണ്ഡലം എംഎൽഎ ബഹുമാനപ്പെട്ട ശ്രീ ഐ സി ബാലകൃഷ്ണൻ സാറിൻറെ സഹായത്തോടെ അന്നത്തെ ഹെഡ്മിസ്ട്രസ് ആയിരുന്ന സിസ്റ്റർ അന്നമ്മ ജോസഫ് കുട്ടികളെയുമായി നേരിട്ട്,അന്നത്തെ മുഖ്യമന്ത്രി ബഹുമാനപ്പെട്ട ശ്രീ ഉമ്മൻ ചാണ്ടി സാറിൻ അടുത്ത് നിവേദനം സമർപ്പിക്കുകയും, മുഖ്യമന്ത്രി കുട്ടികളുമായി നേരിട്ട് സംസാരിക്കുകയും ചെയ്തു .ബധിരരും മൂകരുമായ കുട്ടികളുടെ ബുദ്ധിമുട്ടുകൾ കേട്ടു മനസ്സിലാക്കിയ മുഖ്യമന്ത്രി 2014 -ൽ സ്കൂളിന്. ഹയർസെക്കൻഡറി അനുവദിച്ച് ഉത്തരവായി. ഫിസിക്സ് ,ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് , കമ്പ്യൂട്ടർ സയൻസ് ,മലയാളം, ഇംഗ്ലീഷ്(subject code-05)എന്ന ഈ കോമ്പിനേഷനാണ് സ്കൂളിൽ ഉള്ളത്. വയനാട് ജില്ലയിൽ നിന്നു എന്നുമാത്രമല്ല തമിഴ്നാട് നിന്നും കണ്ണൂർ കോഴിക്കോട് എന്നീ ജില്ലകളിൽ നിന്നും കുട്ടികൾ ഹോസ്റ്റലിൽ താമസിച്ച് പഠനം നടത്തുന്നു . 2014 മുതൽ സ്കൂൾ, ഹോസ്റ്റൽ സൗകര്യത്തോടെ പ്രവർത്തിച്ചുവരുന്നു. എല്ലാ വിഷയങ്ങൾക്കും ട്രെയിനിങ് പൂർത്തിയാക്കിയ അധ്യാപകരുമുണ്ട്. അന്നുമുതൽ ഹയർ സെക്കൻഡറി പരീക്ഷയിൽ സ്കൂളിന് മികച്ച വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട് . കൂടാതെ 100% വിജയം ലഭിക്കുന്ന സ്കൂളുകളുടെ ഗണത്തിലും ഉണ്ട് . ബഹുമാനപ്പെട്ട ശ്രീ എം ഐ ഷാനവാസ് എം പി യുടെ എംപി ഫണ്ടിൽ നിന്ന് ഫിസിക്സ് ,കെമിസ്ട്രി, കമ്പ്യൂട്ടർ ലാബുകൾക്ക് ഫണ്ട് അനുവദിക്കുകയും ലാബുകൾ പ്രവർത്തനസജ്ജം ആവുകയും ചെയ്തു .കോർപ്പറേറ്റ് മാനേജർ ആയിരുന്ന ബഹുമാനപ്പെട്ട സിസ്റ്റർ ആഗ്നസിൻറെ നേതൃത്വത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിന് പുതിയ കെട്ടിടം നിർമ്മിക്കുവാൻ ആരംഭിച്ചു .അന്നത്തെ ലോക്കൽ മാനേജർ ആയിരുന്ന സിസ്റ്റർ ജോവാന തറക്കല്ലിട്ടു. തുടർന്നുവന്ന ലോക്കൽ മാനേജർ ആയിരുന്ന ബഹുമാനപ്പെട്ട സിസ്റ്റർ ആലിസ് കെട്ടിടത്തിന്റ പണി പണിപൂർത്തീകരിച്ചു.2016 - ൽകോഴിക്കോട് ബിഷപ്പ് Rev.Dr .വർഗീസ് ചക്കാലക്കൽ, കോർപ്പറേറ്റ് മാനേജർ സിസ്റ്റർ ആഗ്നസ് , ബത്തേരി നിയോജക മണ്ഡലം എംഎൽഎ ബഹുമാനപ്പെട്ട ശ്രീ ഐ .സി .ബാലകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ കെട്ടിടം ഉദ്ഘാടനം ചെയ്തു.എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു കെട്ടിടമാണ് സ്കൂളിനുള്ളത് . രണ്ട് സ്മാർട്ട് ക്ലാസ് റൂം, ഫിസിക്സ് ലാബ്, കെമിസ്ട്രി ലാബ്, കമ്പ്യൂട്ടർ ലാബ്, സ്റ്റാഫ് റൂം, ഓഫീസ്, പരിപാടികൾ സംഘടിപ്പിക്കാൻ ഒരു ഹാൾ ,ലൈബ്രറി , വൃത്തിയുള്ള ഉള്ള ആധുനികരീതിയിലുള്ള ടോയ്‌ലെറ്റുകൾ എന്നിവയുമുണ്ട്.ജീവിതത്തിലെ ശബ്ദത്തിൽ നിന്നും ഒ മാറ്റിനിർത്തപ്പെട്ടവർ ആണെങ്കിലും എല്ലാവിധ കഴിവുകളും ഉള്ളവരാണ് ഞങ്ങളുടെ കുട്ടികൾ. ഈ കഴിവുകളെ , അധ്യാപകരുടെ നിരന്തര പരിശ്രമ ഫലമായി സമൂഹത്തിന് മുൻപിൽ അവതരിപ്പിക്കാറുണ്ട്. സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവങ്ങൾ, സംസ്ഥാനതല കായികമത്സരങ്ങൾ, നാഷണൽ കായികമത്സരങ്ങൾ, എന്നിവയിൽ കുട്ടികൾ സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. ഫ്ലവേഴ്സ് ചാനൽ, മഴവിൽ മനോരമ എന്നീ ചാനലുകളിൽ കുട്ടികളുടെ കലാപരിപാടികൾ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. | {{PHSSchoolFrame/Pages}}<big>വൃത്തിയുടെ നഗരം എന്നറിയപ്പെടുന്ന ബത്തേരി നഗരത്തിൽനിന്നും 1.5 കിലോമീറ്റർ അകലെ പൂമലയിലാണ് സെൻറ് റോസ്സല്ലോസ് എച്ച്എസ് എസ് ഫോർ സ്പീച്ച് ആൻഡ് ഹിയറിംങ് സ്ഥിതിചെയ്യുന്നത് മാനേജ്മെൻറ് ,പിടിഎ, അക്പാഹി , ബഹുമാനപ്പെട്ട ബത്തേരി നിയോജക മണ്ഡലം എംഎൽഎ ശ്രീ ഐ സി ബാലകൃഷ്ണൻ സാർ, എന്നിവരുടെ എല്ലാം ശ്രമഫലമായി 2014-ൽ സ്കൂളിന് ഹയർസെക്കൻഡറി അനുവദിച്ചു കിട്ടി . ഈ സ്കൂൾ ബധിരരും മൂകരുമായ കുട്ടികൾക്ക് വേണ്ടിയുള്ള സ്കൂൾ ആയതിനാൽ ഇവിടെ പഠിച്ച് പത്താം ക്ലാസ്സ് പാസാകുന്ന പകുതിയിലധികം കുട്ടികൾക്കും തുടർപഠനം അസാധ്യമായിരുന്നു. വയനാട് ജില്ലയിൽ ഇത്തരം കുട്ടികൾക്ക് വേണ്ടി ഹയർസെക്കൻഡറി ഉണ്ടായിരുന്നില്ല . തുടർപഠനത്തിന് വേണ്ടി വയനാടിന് പുറമേയുള്ള സ്കൂളുകളെ ആണ് ആശ്രയിച്ചിരുന്നത്. ഇത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്നവർക്ക് പത്താംക്ലാസ് കഴിഞ്ഞുള്ള പഠനം ഒരു സ്വപ്നമായി അവശേഷിക്കുക യായിരുന്നു.</big> | ||
<big>2014 ലഭിച്ച ഈ ഹയർസെക്കൻഡറി ഇതുപോലുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് വലിയൊരു അനുഗ്രഹമാണ് . ബത്തേരി നിയോജക മണ്ഡലം എംഎൽഎ ബഹുമാനപ്പെട്ട ശ്രീ ഐ സി ബാലകൃഷ്ണൻ സാറിൻറെ സഹായത്തോടെ അന്നത്തെ ഹെഡ്മിസ്ട്രസ് ആയിരുന്ന സിസ്റ്റർ അന്നമ്മ ജോസഫ് കുട്ടികളെയുമായി നേരിട്ട്,അന്നത്തെ മുഖ്യമന്ത്രി ബഹുമാനപ്പെട്ട ശ്രീ ഉമ്മൻ ചാണ്ടി സാറിൻ അടുത്ത് നിവേദനം സമർപ്പിക്കുകയും, മുഖ്യമന്ത്രി കുട്ടികളുമായി നേരിട്ട് സംസാരിക്കുകയും ചെയ്തു .ബധിരരും മൂകരുമായ കുട്ടികളുടെ ബുദ്ധിമുട്ടുകൾ കേട്ടു മനസ്സിലാക്കിയ മുഖ്യമന്ത്രി 2014 -ൽ സ്കൂളിന്. ഹയർസെക്കൻഡറി അനുവദിച്ച് ഉത്തരവായി. ഫിസിക്സ് ,ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് , കമ്പ്യൂട്ടർ സയൻസ് ,മലയാളം, ഇംഗ്ലീഷ്(subject code-05)എന്ന ഈ കോമ്പിനേഷനാണ് സ്കൂളിൽ ഉള്ളത്. വയനാട് ജില്ലയിൽ നിന്നു എന്നുമാത്രമല്ല തമിഴ്നാട് നിന്നും കണ്ണൂർ കോഴിക്കോട് എന്നീ ജില്ലകളിൽ നിന്നും കുട്ടികൾ ഹോസ്റ്റലിൽ താമസിച്ച് പഠനം നടത്തുന്നു . 2014 മുതൽ സ്കൂൾ, ഹോസ്റ്റൽ സൗകര്യത്തോടെ പ്രവർത്തിച്ചുവരുന്നു. എല്ലാ വിഷയങ്ങൾക്കും ട്രെയിനിങ് പൂർത്തിയാക്കിയ അധ്യാപകരുമുണ്ട്. അന്നുമുതൽ ഹയർ സെക്കൻഡറി പരീക്ഷയിൽ സ്കൂളിന് മികച്ച വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട് . കൂടാതെ 100% വിജയം ലഭിക്കുന്ന സ്കൂളുകളുടെ ഗണത്തിലും ഉണ്ട് .</big> | |||
<big>ബഹുമാനപ്പെട്ട ശ്രീ എം ഐ ഷാനവാസ് എം പി യുടെ എംപി ഫണ്ടിൽ നിന്ന് ഫിസിക്സ് ,കെമിസ്ട്രി, കമ്പ്യൂട്ടർ ലാബുകൾക്ക് ഫണ്ട് അനുവദിക്കുകയും ലാബുകൾ പ്രവർത്തനസജ്ജം ആവുകയും ചെയ്തു .കോർപ്പറേറ്റ് മാനേജർ ആയിരുന്ന ബഹുമാനപ്പെട്ട സിസ്റ്റർ ആഗ്നസിൻറെ നേതൃത്വത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിന് പുതിയ കെട്ടിടം നിർമ്മിക്കുവാൻ ആരംഭിച്ചു .അന്നത്തെ ലോക്കൽ മാനേജർ ആയിരുന്ന സിസ്റ്റർ ജോവാന തറക്കല്ലിട്ടു. തുടർന്നുവന്ന ലോക്കൽ മാനേജർ ആയിരുന്ന ബഹുമാനപ്പെട്ട സിസ്റ്റർ ആലിസ് കെട്ടിടത്തിന്റ പണി പണിപൂർത്തീകരിച്ചു.2016 - ൽകോഴിക്കോട് ബിഷപ്പ് Rev.Dr .വർഗീസ് ചക്കാലക്കൽ, കോർപ്പറേറ്റ് മാനേജർ സിസ്റ്റർ ആഗ്നസ് , ബത്തേരി നിയോജക മണ്ഡലം എംഎൽഎ ബഹുമാനപ്പെട്ട ശ്രീ ഐ .സി .ബാലകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ കെട്ടിടം ഉദ്ഘാടനം ചെയ്തു.എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു കെട്ടിടമാണ് സ്കൂളിനുള്ളത് . രണ്ട് സ്മാർട്ട് ക്ലാസ് റൂം, ഫിസിക്സ് ലാബ്, കെമിസ്ട്രി ലാബ്, കമ്പ്യൂട്ടർ ലാബ്, സ്റ്റാഫ് റൂം, ഓഫീസ്, പരിപാടികൾ സംഘടിപ്പിക്കാൻ ഒരു ഹാൾ ,ലൈബ്രറി , വൃത്തിയുള്ള ഉള്ള ആധുനികരീതിയിലുള്ള ടോയ്‌ലെറ്റുകൾ എന്നിവയുമുണ്ട്.ജീവിതത്തിലെ ശബ്ദത്തിൽ നിന്നും ഒ മാറ്റിനിർത്തപ്പെട്ടവർ ആണെങ്കിലും എല്ലാവിധ കഴിവുകളും ഉള്ളവരാണ് ഞങ്ങളുടെ കുട്ടികൾ. ഈ കഴിവുകളെ , അധ്യാപകരുടെ നിരന്തര പരിശ്രമ ഫലമായി സമൂഹത്തിന് മുൻപിൽ അവതരിപ്പിക്കാറുണ്ട്. സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവങ്ങൾ, സംസ്ഥാനതല കായികമത്സരങ്ങൾ, നാഷണൽ കായികമത്സരങ്ങൾ, എന്നിവയിൽ കുട്ടികൾ സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. ഫ്ലവേഴ്സ് ചാനൽ, മഴവിൽ മനോരമ എന്നീ ചാനലുകളിൽ കുട്ടികളുടെ കലാപരിപാടികൾ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്.</big> |