Jump to content
സഹായം

"വടകര ഈസ്ററ് ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,237 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
(charithram)
No edit summary
വരി 121: വരി 121:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
== വിദ്യാലയം വികസനത്തിന്റെ പാതയിൽ ==
== വിദ്യാലയത്തിന്റെ അക്കാദമികവും ഭൗതികവുമായാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക .പഠനം ശാസ്ത്രിയമാക്കാൻ നൂതന സാങ്കേതിക സാങ്കേതങ്ങൾ വിദ്യാലയത്തിൽസജ്ജമാക്കുക്ക എന്നിവയാണ് വിദ്യാലയ വികസന സമിതി ലക്ഷ്യമിടുന്നത് .അതിന്റെ ഭാഗമായി ഒരു സംഗീത പരിപാടി നടത്താൻ തീരുമാനിക്കുകയും.2018ൽ  രാഘവരാഗങ്ങൾ എന്ന പേരിൽ ഒരു സംഗീത പരിപാടി   നടത്തുകയും.അതിന്റെ ഭാഗമായി വിദ്യാലയം മുഴുവൻ ടൈൽസ് ഇടുകയും ചെയിതിട്ടുണ്ട് . ==
== വിദ്യാലയ വികസനത്തിന്റെ ഭാഗമായി 1982-95  വർഷത്തിലെ വിദ്യർത്ഥികൾ ചേർന്ന് വിദ്യാലയത്തിൽ ഒത്തുചേരുകയും വിദ്യാലയത്തിനുവേണ്ടി ഒരു തുക ശേഖരിക്കുകയും. പൂർവ്വവിദ്യാർത്ഥികൾ ചേർന്ന് വിദ്യാലയത്തിൽ ഫാൾ സീലിംഗ് ചെയ്യുകയും ചെയിതിട്ടുണ്ട്. വിദ്യാലയത്തിന്റെ മുഖഛായ തന്നെ മാറ്റാൻ രാഘവരാഗം സംഗീതപരിപാടിക്കും പൂർവ്വവിദ്യാർഥിയുടെ ഒത്തുചേരലിനും  സാധിച്ചിട്ടുണ്ടെന്നത് .വിദ്യാലയത്തിന്റെ പ്രധാന നേട്ടങ്ങളിൽ ഒന്നാണ് . ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1523466" എന്ന താളിൽനിന്ന് ശേഖരിച്ചത്