"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:06, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 18: | വരി 18: | ||
ദിനാചരണത്തോടനുബന്ധിച്ചു ജൂൺ ആദ്യ വാരത്തിൽ തുടക്കം കുറിച്ചു .മുറ്റത്തു ഒരു ഭാഗം കര നെൽക്കൃഷിക്കും,ഒരു ഭാഗം വിവിധ ഇനം പച്ചപച്ചക്കറികൾക്കും,ഒരു ഭാഗം ജൈവ വൈവിധ്യ പാർക്കിനുമായി തയ്യാറാക്കി. | ദിനാചരണത്തോടനുബന്ധിച്ചു ജൂൺ ആദ്യ വാരത്തിൽ തുടക്കം കുറിച്ചു .മുറ്റത്തു ഒരു ഭാഗം കര നെൽക്കൃഷിക്കും,ഒരു ഭാഗം വിവിധ ഇനം പച്ചപച്ചക്കറികൾക്കും,ഒരു ഭാഗം ജൈവ വൈവിധ്യ പാർക്കിനുമായി തയ്യാറാക്കി. | ||
ഉദ്ദേശ ലക്ഷ്യങ്ങൾ | === ഉദ്ദേശ ലക്ഷ്യങ്ങൾ === | ||
1 നശിച്ചു കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരം വീണ്ടെടുക്കുന്നതിനുള്ള പഠനങ്ങളിൽ ഏർപ്പെടുന്നതിന് | 1 നശിച്ചു കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരം വീണ്ടെടുക്കുന്നതിനുള്ള പഠനങ്ങളിൽ ഏർപ്പെടുന്നതിന് | ||
വരി 38: | വരി 37: | ||
[[Sw/8wcj|https://schoolwiki.in/sw/8wcj]] | [[Sw/8wcj|https://schoolwiki.in/sw/8wcj]] | ||
< | < ദേവ ഭാഷയായ സംസ്കൃതം പഠനം ലളിതമാക്കാൻ ക്ലബ് പ്രവർത്തനങ്ങൾ ഓൺലൈനായും ഓഫ്‌ലൈനായും നൽകി വരുന്നു.പാറശ്ശാല സബ് ജില്ലയിൽ സബ് ജില്ലയിൽ കഴിഞ്ഞ 3 വര്ഷങ്ങളായി തുടർച്ചയായി സംസ്‌കൃത സ്കോളർഷിപ്പിന് ഒന്നാം സ്ഥാ നം ഈ സ്കൂളിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കിയത് അഭിമാനകരമായ നേട്ടം തന്നെയാണ് . 2017 -2018 അധ്യയന വർഷത്തിൽ സംസ്‌കൃത ശില്പശാല പാറശ്ശാല സബ് ജില്ലാ തലത്തിൽ നടക്കുകയുണ്ടായി .കുട്ടികൾ വളരെ ആവേശത്തോടു കൂടെയാണ് അതിൽ പങ്കെടുത്തത് .സംസ്‌കൃത ദിനാചരണത്തിൻ്റെ ഭാഗമായി ക്വിസ് മത്സരം,വായനാ മത്സരം,സംസ്‌കൃത അസംബ്ലി എന്നിവ സംഘടിപ്പിച്ചു . | ||
ദേവ ഭാഷയായ സംസ്കൃതം പഠനം ലളിതമാക്കാൻ ക്ലബ് പ്രവർത്തനങ്ങൾ ഓൺലൈനായും ഓഫ്‌ലൈനായും നൽകി വരുന്നു.പാറശ്ശാല സബ് ജില്ലയിൽ സബ് ജില്ലയിൽ കഴിഞ്ഞ 3 വര്ഷങ്ങളായി തുടർച്ചയായി സംസ്‌കൃത സ്കോളർഷിപ്പിന് ഒന്നാം സ്ഥാ നം ഈ സ്കൂളിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കിയത് അഭിമാനകരമായ നേട്ടം തന്നെയാണ് . 2017 -2018 അധ്യയന വർഷത്തിൽ സംസ്‌കൃത ശില്പശാല പാറശ്ശാല സബ് ജില്ലാ തലത്തിൽ നടക്കുകയുണ്ടായി .കുട്ടികൾ വളരെ ആവേശത്തോടു കൂടെയാണ് അതിൽ പങ്കെടുത്തത് .സംസ്‌കൃത ദിനാചരണത്തിൻ്റെ ഭാഗമായി ക്വിസ് മത്സരം,വായനാ മത്സരം,സംസ്‌കൃത അസംബ്ലി എന്നിവ സംഘടിപ്പിച്ചു . | |||
. | . |