"ജി.യു.പി.എസ്.നരിപ്പറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.നരിപ്പറമ്പ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:02, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→പഠനോത്സവം
വരി 4: | വരി 4: | ||
പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പഠനോത്സവം ഉത്സവാന്തരീക്ഷത്തിൽ സ്കൂളിൽ നടന്നു. കുട്ടികളുടെ കഴി വുകളും പഠനനിലവാരവും രക്ഷിതാക്കളെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്താൻ പഠനോത്സവത്തിലൂടെ സാധിച്ചു. | പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പഠനോത്സവം ഉത്സവാന്തരീക്ഷത്തിൽ സ്കൂളിൽ നടന്നു. കുട്ടികളുടെ കഴി വുകളും പഠനനിലവാരവും രക്ഷിതാക്കളെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്താൻ പഠനോത്സവത്തിലൂടെ സാധിച്ചു. | ||
ബഹുമാന്യനായ പട്ടാമ്പി MLA മുഹമ്മദ് മുഹ്സിൻ പഠനോത്സവം ഉദ്ഘാടനം ചെയ്തു. വിഷയാടിസ്ഥാനത്തിൽ വിവിധ സ്റ്റാളുകളിലായി കുട്ടികളുടെ പഠന ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു. പഠനോത്സവം വിദ്യാലയത്തിന്റെ മികവുത്സവമായി മാറി . | ബഹുമാന്യനായ പട്ടാമ്പി MLA [https://en-m-wikipedia-org.translate.goog/wiki/Muhammed_Muhsin?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc,sc മുഹമ്മദ് മുഹ്സിൻ] പഠനോത്സവം ഉദ്ഘാടനം ചെയ്തു. വിഷയാടിസ്ഥാനത്തിൽ വിവിധ സ്റ്റാളുകളിലായി കുട്ടികളുടെ പഠന ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു. പഠനോത്സവം വിദ്യാലയത്തിന്റെ മികവുത്സവമായി മാറി . | ||
== ലാംഗ്വേജ് എക്സ്പോ == | == ലാംഗ്വേജ് എക്സ്പോ == |